30.5 C
Kollam
Monday, February 24, 2025
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന് (14.09.20) കോവിഡ് 142; സമ്പർക്കം 130

കൊല്ലം ജില്ലയിൽ ഇന്ന് (14.09.20) കോവിഡ് 142; സമ്പർക്കം 130

- Advertisement -
- Advertisement -

കൊല്ലം ജില്ലയിൽ ഇന്ന് 142 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും, സമ്പർക്കം മൂലം 130 പേർക്കും, 6 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 165 പേർ രോഗമുക്തി നേടി.

ആഗസ്റ്റ് 5 ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശി ബാബുരാജൻ (56), ആഗസ്റ്റ് 23 ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകൻ (60), സെപ്റ്റംബർ 6 ന് മരണമടഞ്ഞ കൊല്ലം കരീപ്ര കുഴിമതിക്കാട് സ്വദേശി ശശിധരൻ (65), എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നുമെത്തിയ ആൾ
1 വിളക്കുടി കാര്യറ സ്വദേശി 43 യു.എ.ഇ യിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
2 കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്വദേശി 31 ശ്രീനഗറിൽ നിന്നുമെത്തി
3 മയ്യനാട് മൈലാപ്പൂര് സ്വദേശി 9 തമിഴ്നാട്ടിൽ നിന്നുമെത്തി
4 മയ്യനാട് മൈലാപ്പൂര് സ്വദേശിനി 5 തമിഴ്നാട്ടിൽ നിന്നുമെത്തി
5 മയ്യനാട് മൈലാപ്പൂര് സ്വദേശിനി 30 തമിഴ്നാട്ടിൽ നിന്നുമെത്തി
6 മയ്യനാട് മൈലാപ്പൂര് സ്വദേശി 35 തമിഴ്നാട്ടിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
7 അലയമൺ കരുകോൺ സ്വദേശി 67 സമ്പർക്കം
8 അലയമൺ കരുകോൺ സ്വദേശിനി 55 സമ്പർക്കം
9 ആലപ്പാട് കുഴിതുറ സ്വദേശി 32 സമ്പർക്കം
10 ഇളമ്പളളൂർ പെരുമ്പുഴ സ്വദേശി 32 സമ്പർക്കം
11 ഇളമ്പള്ളൂർ പുനുക്കന്നൂർ സ്വദേശി 27 സമ്പർക്കം
12 ഇളമ്പള്ളൂർ പുനുക്കന്നൂർ സ്വദേശി 63 സമ്പർക്കം
13 ഈസ്റ്റ് കല്ലട പാറയിൽമുക്ക് സ്വദേശി 37 സമ്പർക്കം
14 ഈസ്റ്റ് കല്ലട പാറയിൽമുക്ക് സ്വദേശിനി 36 സമ്പർക്കം
15 എഴുകോൺ പോച്ചംകോണം സ്വദേശി 53 സമ്പർക്കം
16 ഏരൂർ വിളക്കുപാറ സ്വദേശി 54 സമ്പർക്കം
17 ഏരൂർ വിളക്കുപാറ സ്വദേശിനി 48 സമ്പർക്കം
18 ഏരൂർ വിളക്കുപാറ സ്വദേശിനി 24 സമ്പർക്കം
19 കടയ്ക്കൽ സ്വദേശി 1 സമ്പർക്കം
20 കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനി 54 സമ്പർക്കം
21 കരീപ്ര നെടുമൺകാവ് വാക്കനാട് സ്വദേശിനി 89 സമ്പർക്കം
22 കരുനാഗപ്പളളി ആലുംകടവ് സ്വദേശിനി 33 സമ്പർക്കം
23 കരുനാഗപ്പള്ളി തുറയിൽകുന്ന് സ്വദേശിനി 45 സമ്പർക്കം
24 കരുനാഗപ്പള്ളി പട. വടക്ക് സ്വദേശിനി 58 സമ്പർക്കം
25 കരുനാഗപ്പള്ളി പട. വടക്ക് സ്വദേശിനി 24 സമ്പർക്കം
26 കല്ലുവാതുക്കൽ കുളത്തുക്കോണം സ്വദേശിനി 30 സമ്പർക്കം
27 കിഴക്കേ കല്ലട സ്വദേശിനി 2 സമ്പർക്കം
28 കുണ്ടറ മുളവന സ്വദേശി 54 സമ്പർക്കം
29 കുലശേഖരപുരം മങ്കുഴി സ്വദേശി 33 സമ്പർക്കം
30 കുലശേഖരപുരം മങ്കുഴി സ്വദേശി 5 സമ്പർക്കം
31 കുലശേഖരപുരം മങ്കുഴി സ്വദേശി 8 സമ്പർക്കം
32 കുലശേഖരപുരം മങ്കുഴി സ്വദേശിനി 55 സമ്പർക്കം
33 കുലശേഖരപുരം മങ്കുഴി സ്വദേശിനി 27 സമ്പർക്കം
34 കുളത്തുപ്പുഴ പല്ലംവെട്ടി സ്വദേശിനി 30 സമ്പർക്കം
35 കുളത്തുപ്പുഴ പല്ലംവെട്ടി സ്വദേശി 45 സമ്പർക്കം
36 കൊറ്റങ്കര പുതുശ്ശേരിക്കുളം സ്വദേശി 47 സമ്പർക്കം
37 കൊല്ലം അയത്തിൽ സ്നേഹ നഗർ സ്വദേശി 23 സമ്പർക്കം
38 കൊല്ലം ആശ്രാമം നേതാജി നഗർ സ്വദേശി 42 സമ്പർക്കം
39 കൊല്ലം ആശ്രാമം സ്വദേശി 43 സമ്പർക്കം
40 കൊല്ലം ഇരവിപുരം വടക്കുംഭാഗം സ്വദേശിനി 65 സമ്പർക്കം
41 കൊല്ലം ഉളിയക്കോവിൽ സ്വദേശി 38 സമ്പർക്കം
42 കൊല്ലം കടപ്പാക്കട ഠൗൺ അതിർത്തി സ്വദേശി 64 സമ്പർക്കം
43 കൊല്ലം കരിക്കോട് ചുമട്താങ്ങിമുക്ക് സ്വദേശി 22 സമ്പർക്കം
44 കൊല്ലം കല്ലുംതാഴം സ്വദേശി 24 സമ്പർക്കം
45 കൊല്ലം കാവനാട് കന്നിമേൽ സ്വദേശി 19 സമ്പർക്കം
46 കൊല്ലം കാവനാട് കന്നിമേൽചേരി സ്വദേശി 46 സമ്പർക്കം
47 കൊല്ലം കാവനാട് പൂവൻപുഴ സ്വദേശി 23 സമ്പർക്കം
48 കൊല്ലം കാവനാട് വാസുപിള്ളമുക്ക് സ്വദേശി 53 സമ്പർക്കം
49 കൊല്ലം കാവനാട് വാസുപിള്ളമുക്ക് സ്വദേശി 50 സമ്പർക്കം
50 കൊല്ലം കാവനാട് വിവേകാനന്ദ നഗര്‍ സ്വദേശി 52 സമ്പർക്കം
51 കൊല്ലം കാവനാട് വെൺകുളങ്ങര നഗർ സ്വദേശി 57 സമ്പർക്കം
52 കൊല്ലം കാവനാട് സ്വദേശിനി 54 സമ്പർക്കം
53 കൊല്ലം കിളികൊല്ലൂർ കോയിക്കൽ സ്വദേശിനി 73 സമ്പർക്കം
54 കൊല്ലം കുരീപ്പുഴ അയ്യൻകോയിക്കൽ സ്വദേശിനി 35 സമ്പർക്കം
55 കൊല്ലം ഠൗൺ അതിർത്തി ഭാവന നഗർ സ്വദേശിനി 52 സമ്പർക്കം
56 കൊല്ലം തട്ടാമല ബോധി നഗർ സ്വദേശിനി 47 സമ്പർക്കം
57 കൊല്ലം തെക്കേവിള ലക്ഷ്മി നഗർ സ്വദേശി 7 സമ്പർക്കം
58 കൊല്ലം തെക്കേവിള ലക്ഷ്മി നഗർ സ്വദേശിനി 33 സമ്പർക്കം
59 കൊല്ലം പായിക്കട റോഡ് സ്വദേശിനി 63 സമ്പർക്കം
60 കൊല്ലം പാൽകുളങ്ങര സ്വദേശി 22 സമ്പർക്കം
61 കൊല്ലം പാൽകുളങ്ങര സ്വദേശിനി 24 സമ്പർക്കം
62 കൊല്ലം പുന്തലത്താഴം സ്വദേശി 29 സമ്പർക്കം
63 കൊല്ലം പോളയത്തോട് സ്വദേശിനി 50 സമ്പർക്കം
64 കൊല്ലം മതിലിൽ സ്വദേശിനി 48 സമ്പർക്കം
65 കൊല്ലം മതിലിൽ സ്വദേശിനി 75 സമ്പർക്കം
66 കൊല്ലം മതിലിൽ സ്വദേശിനി 44 സമ്പർക്കം
67 കൊല്ലം മതിലിൽ സ്വദേശിനി 18 സമ്പർക്കം
68 കൊല്ലം മതിലിൽ സ്വദേശിനി 22 സമ്പർക്കം
69 കൊല്ലം മരുത്തടി വാസുപിള്ളമുക്ക് സ്വദേശി 9 സമ്പർക്കം
70 കൊല്ലം മരുത്തടി വാസുപിള്ളമുക്ക് സ്വദേശിനി 48 സമ്പർക്കം
71 കൊല്ലം മരുത്തടി വാസുപിള്ളമുക്ക് സ്വദേശിനി 30 സമ്പർക്കം
72 കൊല്ലം മരുത്തടി സ്വദേശി 7 സമ്പർക്കം
73 കൊല്ലം മരുത്തടി സ്വദേശിനി 81 സമ്പർക്കം
74 കൊല്ലം മരുത്തടി സ്വദേശിനി 52 സമ്പർക്കം
75 കൊല്ലം മുണ്ടയ്ക്കൽ ഈസ്റ്റ് ARA സ്വദേശിനി 15 സമ്പർക്കം
76 കൊല്ലം മൂതാക്കര സാം കോളനി നഗർ സ്വദേശിനി 27 സമ്പർക്കം
77 കൊല്ലം വളത്തുംഗൽ സ്വദേശി 21 സമ്പർക്കം
78 കൊല്ലം വാളത്തുംഗൽ സ്വദേശി 52 സമ്പർക്കം
79 കൊല്ലം ശക്തികുളങ്ങര സ്വദേശി 24 സമ്പർക്കം
80 ചവറ കൊട്ടുകാട് സ്വദേശി 68 സമ്പർക്കം
81 ചവറ കൊട്ടുകാട് സ്വദേശി 54 സമ്പർക്കം
82 ചവറ കൊട്ടുകാട് സ്വദേശിനി 50 സമ്പർക്കം
83 ചവറ കൊട്ടുകാട് സ്വദേശി 21 സമ്പർക്കം
84 ചവറ കൊറ്റംകുളങ്ങര സ്വദേശി 3 സമ്പർക്കം
85 ചവറ കൊറ്റംകുളങ്ങര സ്വദേശിനി 65 സമ്പർക്കം
86 ചവറ കൊറ്റംകുളങ്ങര സ്വദേശിനി 35 സമ്പർക്കം
87 ചവറ കോവിൽത്തോട്ടം സ്വദേശി 66 സമ്പർക്കം
88 ചവറ കോവിൽത്തോട്ടം സ്വദേശിനി 12 സമ്പർക്കം
89 ചവറ കോവിൽത്തോട്ടം സ്വദേശിനി 35 സമ്പർക്കം
90 ചവറ കോവിൽത്തോട്ടം സ്വദേശിനി 62 സമ്പർക്കം
91 ചവറ ചെറുശ്ശേരിഭാഗം സ്വദേശി 36 സമ്പർക്കം
92 ചവറ ചെറുശ്ശേരിഭാഗം സ്വദേശി 33 സമ്പർക്കം
93 ചവറ ചെറുശ്ശേരിഭാഗം സ്വദേശി 66 സമ്പർക്കം
94 ചാത്തന്നൂർ കരോട്ട്മുക്ക് സ്വദേശി 2 സമ്പർക്കം
95 ചാത്തന്നൂർ കരോട്ട്മുക്ക് സ്വദേശിനി 29 സമ്പർക്കം
96 ചാത്തന്നൂർ അടുതല സ്വദേശി 12 സമ്പർക്കം
97 ചാത്തന്നൂർ അടുതല സ്വദേശി 7 സമ്പർക്കം
98 ചാത്തന്നൂർ അടുതല സ്വദേശിനി 9 സമ്പർക്കം
99 തൃക്കരുവ അഷ്ടമുടി 15-ാം വാർഡ് സ്വദേശി 57 സമ്പർക്കം
100 തൃക്കരുവ പ്രാക്കുളം മണലിൽ സ്വദേശി 27 സമ്പർക്കം
101 തൃക്കരുവ വൻമള സ്വദേശിനി 40 സമ്പർക്കം
102 തൃക്കോവിൽ വട്ടം കുറുമണ്ണ സ്വദേശിനി 4 സമ്പർക്കം
103 തൃക്കോവിൽ വട്ടം മുഖത്തല സ്വദേശി 16 സമ്പർക്കം
104 തൃക്കോവിൽ വട്ടം മുഖത്തല സ്വദേശിനി 45 സമ്പർക്കം
105 തൃക്കോവിൽ വട്ടം മുഖത്തല സ്വദേശിനി 74 സമ്പർക്കം
106 തൃക്കോവിൽവട്ടം കോടാലിമുക്ക് സ്വദേശി 11 സമ്പർക്കം
107 തൃക്കോവിൽവട്ടം മുഖത്തല കല്ലുവെട്ടാംകുഴി സ്വദേശിനി 32 സമ്പർക്കം
108 തൃക്കോവിൽവട്ടം മുഖത്തല സ്വദേശിനി 20 സമ്പർക്കം
109 തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനി 57 സമ്പർക്കം
110 തെന്മല ഒറ്റക്കൽ സ്വദേശിനി 15 സമ്പർക്കം
111 തൊടിയൂർ ചെട്ടിയത്ത്മുക്ക് സ്വദേശി 45 സമ്പർക്കം
112 നീണ്ടകര സ്വദേശി 4 സമ്പർക്കം
113 നീണ്ടകര സ്വദേശിനി 2 സമ്പർക്കം
114 നീണ്ടകര സ്വദേശിനി 6 സമ്പർക്കം
115 നെടുമ്പന നല്ലില പഴങ്ങാലം സ്വദേശിനി 33 സമ്പർക്കം
116 പത്തനാപുരം കുണ്ടയം സ്വദേശി 70 സമ്പർക്കം
117 പത്തനാപുരം പള്ളിമുക്ക് സ്വദേശി 27 സമ്പർക്കം
118 പരവൂർ മണിയംകുളം സ്വദേശിനി 33 സമ്പർക്കം
119 പവിത്രേശ്വരം ആശാൻമുക്ക് സ്വദേശിനി 62 സമ്പർക്കം
120 പെരിനാട് വെള്ളിമൺ ജയന്തി കോളനി സ്വദേശിനി 48 സമ്പർക്കം
121 പെരിനാട് വെള്ളിമൺ വെസ്റ്റ് സ്വദേശിനി 16 സമ്പർക്കം
122 പേരയം മുളവന സ്വദേശി 50 സമ്പർക്കം
123 മയ്യനാട് ആലുംമൂട് സ്വദേശി 31 സമ്പർക്കം
124 മേലില ചെങ്ങമനാട് സ്വദേശി 6 സമ്പർക്കം
125 മേലില നടുക്കുന്ന് സ്വദേശി 67 സമ്പർക്കം
126 മൈനാഗപ്പള്ളി ആശാരിമുക്ക് സ്വദേശിനി 32 സമ്പർക്കം
127 മൈനാഗപ്പള്ളി കുറ്റിപ്പുറം സ്വദേശി 48 സമ്പർക്കം
128 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിനി 2 സമ്പർക്കം
129 ശാസ്താംകോട്ട മനക്കര സ്വദേശി 27 സമ്പർക്കം
130 ശാസ്താംകോട്ട മനക്കര സ്വദേശിനി 23 സമ്പർക്കം
131 ശാസ്താംകോട്ട മനക്കര സ്വദേശിനി 61 സമ്പർക്കം
132 ശൂരനാട് സൗത്ത് ഇഞ്ചക്കാട് സ്വദേശിനി 54 സമ്പർക്കം
133 ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശി 21 സമ്പർക്കം
134 ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശി 59 സമ്പർക്കം
135 ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി 25 സമ്പർക്കം
136 ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി 49 സമ്പർക്കം
ആരോഗ്യപ്രവർത്തകർ
137 ഈസ്റ്റ് കല്ലട ഉപ്പൂട് സ്വദേശി 61 എഴുകോൺ ഇ.എസ്.ഐ. സി യിലെ ആരോഗ്യപ്രവർത്തകൻ
138 കൊല്ലം കാവനാട് സ്വദേശിനി 24 കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക
139 കൊല്ലം തിരുമുല്ലവാരം സ്വദേശിനി 45 കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക
140 ചാത്തന്നൂർ ഇടനാട് സ്വദേശിനി 45 കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക
141 കല്ലുവാതുക്കൽ ചിറക്കര അനുഗ്രഹ ജംഗ്ഷൻ സ്വദേശിനി 51 കൊല്ലം പാരിപ്പള്ളി പി.എച്ച്.സി യിലെ ആരോഗ്യപ്രവർത്തക
142 കൊല്ലം മുണ്ടയ്ക്കൽ ഈസ്റ്റ് സ്വദേശി 35 തിരുവനന്തപുരം പെരുമാത്തുറ പി.എച്ച്.സി യിലെ ആരോഗ്യപ്രവർത്തകൻ

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments