28 C
Kollam
Tuesday, February 4, 2025
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന് (7.09.20) കോവിഡ് 71; സമ്പർക്കം 67

കൊല്ലം ജില്ലയിൽ ഇന്ന് (7.09.20) കോവിഡ് 71; സമ്പർക്കം 67

- Advertisement -
- Advertisement -

കൊല്ലം ജില്ലയിൽ ഇന്ന് 71 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 3 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 67 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 131 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവർ
1 തെന്മല ഇടമൺ സ്വദേശി 32 ഒമാനിൽ നിന്നുമെത്തി
2 വിളക്കുടി വളവാട്ടിൽ സ്വദേശി 22 ഒമാനിൽ നിന്നുമെത്തി
3 പിറവന്തൂർ വാഴത്തോപ്പ് സ്വദേശി 50 യു.എ.ഇ യിൽ നിന്നുമെത്തി
ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ആൾ
4 ഇട്ടിവ മുക്കട സ്വദേശി 48 തമിഴ്നാട്ടിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
5 ആലപ്പാട് ചെറിയഴീക്കൽ സ്വദേശി 45 സമ്പർക്കം
6 ആലപ്പാട് ചെറിയഴീക്കൽ സ്വദേശി 26 സമ്പർക്കം
7 ആലപ്പാട് ചെറിയഴീക്കൽ സ്വദേശി 30 സമ്പർക്കം
8 ആലപ്പാട് ചെറിയഴീക്കൽ സ്വദേശിനി 29 സമ്പർക്കം
9 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി 16 സമ്പർക്കം
10 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി 56 സമ്പർക്കം
11 ഇടമുളയ്ക്കൽ ഒഴുകുപാറയ്ക്കൽ സ്വദേശി 34 സമ്പർക്കം
12 ഓച്ചിറ പി.എസ്. റിമാൻഡ് പ്രതി 26 സമ്പർക്കം
13 കരുനാഗപ്പളളി പട. നോർത്ത് സ്വദേശി 5 സമ്പർക്കം
14 കരുനാഗപ്പളളി പട. നോർത്ത് സ്വദേശിനി 11 സമ്പർക്കം
15 കരുനാഗപ്പളളി പട. നോർത്ത് സ്വദേശിനി 33 സമ്പർക്കം
16 കരുനാഗപ്പളളി പട. നോർത്ത് സ്വദേശിനി 60 സമ്പർക്കം
17 കരുനാഗപ്പളളി പട. നോർത്ത് സ്വദേശിനി 4 സമ്പർക്കം
18 കരുനാഗപ്പളളി മരു. സൗത്ത് സ്വദേശി 34 സമ്പർക്കം
19 കരുനാഗപ്പളളി മൈത്രി നഗർ സ്വദേശിനി 38 സമ്പർക്കം
20 കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി 5 സമ്പർക്കം
21 കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി 32 സമ്പർക്കം
22 കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി 29 സമ്പർക്കം
23 കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശിനി 55 സമ്പർക്കം
24 കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിനി 38 സമ്പർക്കം
25 കരുനാഗപ്പള്ളി തുറയിൽകുന്ന് സ്വദേശിനി 26 സമ്പർക്കം
26 കല്ലുവാതുക്കൽ കരിമ്പാലൂർ സ്വദേശിനി 5 സമ്പർക്കം
27 കല്ലുവാതുക്കൽ കരിമ്പാലൂർ സ്വദേശിനി 26 സമ്പർക്കം
28 കുലശേഖരപുരം പുതിയകാവ് സ്വദേശിനി 25 സമ്പർക്കം
29 കൊറ്റങ്കര പേരൂർ സ്വദേശിനി 93 സമ്പർക്കം
30 കൊല്ലം കോർപ്പറേഷൻ തിരുമുല്ലാവാരം മനയിൽക്കുളങ്ങര സ്വദേശിനി 42 സമ്പർക്കം
31 കൊല്ലം കോർപ്പറേഷൻ ആറുന്നൂറ്റിമംഗലം നന്മ നഗർ സ്വദേശിനി 75 സമ്പർക്കം
32 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ സ്വദേശിനി 51 സമ്പർക്കം
33 കൊല്ലം കോർപ്പറേഷൻ തിരുമുല്ലവാരം മനയിൽക്കുളങ്ങര സ്വദേശി 21 സമ്പർക്കം
34 കൊല്ലം കോർപ്പറേഷൻ പഴയാറ്റിൻകുഴി സ്വദേശി 40 സമ്പർക്കം
35 ചവറ കുളങ്ങരഭാഗം സ്വദേശി 78 സമ്പർക്കം
36 ചിതറ മടത്തറ സ്വദേശിനി 46 സമ്പർക്കം
37 ചിറക്കര നെടുങ്ങോലം കല്ലംകോടി സ്വദേശി 27 സമ്പർക്കം
38 ചിറക്കര നെടുങ്ങോലം കല്ലംകോടി സ്വദേശിനി 31 സമ്പർക്കം
39 തൃക്കോവിൽവട്ടം കണ്ണനല്ലൂർ സ്വദേശി 42 സമ്പർക്കം
40 തൃക്കോവിൽവട്ടം കമ്പിവിള സ്വദേശിനി 17 സമ്പർക്കം
41 തൃക്കോവിൽവട്ടം ചേരിക്കോണം സ്വദേശി 33 സമ്പർക്കം
42 തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷൻ ചെന്താപ്പൂര് സ്വദേശിനി 64 സമ്പർക്കം
43 തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷൻ ചെന്താപ്പൂര് സ്വദേശിനി 47 സമ്പർക്കം
44 തൃക്കോവിൽവട്ടം തട്ടാർക്കോണം സ്വദേശി 67 സമ്പർക്കം
45 തൃക്കോവിൽവട്ടം മുഖത്തല സ്വദേശി 19 സമ്പർക്കം
46 തെന്മല ഒറ്റക്കൽ സ്വദേശിനി 13 സമ്പർക്കം
47 തെന്മല ഒറ്റക്കൽ സ്വദേശിനി 17 സമ്പർക്കം
48 തൊടിയൂർ ഇടക്കുളങ്ങര സ്വദേശി 22 സമ്പർക്കം
49 തൊടിയൂർ കല്ലേലിഭാഗം സ്വദേശി 35 സമ്പർക്കം
50 തൊടിയൂർ കല്ലേലിഭാഗം സ്വദേശിനി 5 സമ്പർക്കം
51 തൊടിയൂർ പ്ലാവിള ജംഗ്ഷൻ സ്വദേശി 25 സമ്പർക്കം
52 തൊടിയൂർ മുഴങ്ങോടി സ്വദേശി 25 സമ്പർക്കം
53 തൊടിയൂർ മുഴങ്ങോടി സ്വദേശി 41 സമ്പർക്കം
54 തൊടിയൂർ വെളുത്തമണൽ മഹാദേവ കോളനി സ്വദേശി 31 സമ്പർക്കം
55 നെടുമ്പന നല്ലില സ്വദേശി 35 സമ്പർക്കം
56 പത്തനാപുരം കൂട്ടുപുരയ്ക്കൽ സ്വദേശിനി 37 സമ്പർക്കം
57 പന്മന പൊന്മന സ്വദേശിനി 24 സമ്പർക്കം
58 പന്മന മനയിൽ സ്വദേശിനി 28 സമ്പർക്കം
59 പരവൂർ തെക്കുഭാഗം സ്വദേശി 24 സമ്പർക്കം
60 പരവൂർ പൊഴിക്കര സ്വദേശി 36 സമ്പർക്കം
61 പൂയപ്പള്ളി ഓയൂർ മരങ്ങാട് സ്വദേശി 14 സമ്പർക്കം
62 പെരിനാട് വെള്ളിമൺ ഇടവട്ടം സ്വദേശിനി 44 സമ്പർക്കം
63 മയ്യനാട് ഉമയനല്ലൂർ കിഴക്കേപടനിലം സ്വദേശി 29 സമ്പർക്കം
64 മയ്യനാട് പുല്ലാംകുഴി സ്വദേശിനി 50 സമ്പർക്കം
65 മയ്യനാട് പുല്ലാംകുഴി സ്വദേശിനി 45 സമ്പർക്കം
66 വെളിനല്ലൂർ അമ്പലംകുന്ന് സ്വദേശി 47 സമ്പർക്കം
67 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിനി 80 സമ്പർക്കം
68 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ കിഴക്ക് സ്വദേശിനി 52 സമ്പർക്കം
69 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ കിഴക്ക് സ്വദേശിനി 20 സമ്പർക്കം
70 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ കിഴക്ക് സ്വദേശിനി 43 സമ്പർക്കം
71 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിനി 78 സമ്പർക്കം

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments