കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്
കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടം കൈവരിക്കാൻ കേരളത്തിനായതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാക്സിനെടുക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മരണപ്പെടുന്നവരിൽ...
പെലെ വീണ്ടും ആശുപത്രിയിൽ ; ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്
ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിലായി. മോശം ആരോഗ്യസ്ഥിതിയെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ വൻകുടലിലെ...
കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു ; രാജ്യo ആശങ്കയിൽ
കോവിഡ് കേസുകളിൽ രാജ്യത്ത് വീണ്ടും വർദ്ധനവ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 35,662 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
3,40,639 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്....
കേരളത്തിൽ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്
കേരളത്തിൽ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431,...
കാരറ്റിന്റെ ഗുണഗണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം
ദഹനം, കാഴ്ചശക്തി, കൊളസ്ട്രോൾ കുറയ്ക്കൽ, രക്തസമ്മർദ്ദം കുറയ്ക്കൽ. തുടങ്ങിയവയ്ക്ക് ഏറെ ഫലപ്രദമാണ് കാരറ്റ്. ജൂസാക്കാതെ കഴിച്ചാൽ ഫൈബർ സമർദ്ദം. നിത്യവും ആഹാരത്തിൽ കാരറ്റിനെ ഉൾപ്പെടുത്തുക.
പച്ചക്കറികൾ ആരോഗ്യദായകം; ധാരാളം കഴിക്കുക
ആഹാരത്തിൽ എന്നും ഉൾപ്പെടുത്തേണ്ടതാണ് പച്ചക്കറികൾ. ഇറച്ചിയും പാലും മുട്ടയും ഒക്കെ ഉണ്ടെങ്കിലും ഒരു പച്ചക്കറിയെങ്കിലും ഉപയോഗിക്കാത്തവർ അപൂർവ്വം. ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് പച്ചക്കറികൾക്കുള്ള സ്ഥാനം ഏറെ വലുതാണ്.
കമ്മ്യുണിസ്റ്റ് പച്ച അമൂല്യ ഔഷധം; നിസ്സാരവത്ക്കരിക്കരുത്
കമ്മ്യൂണിസ്റ്റ് പച്ചയ്ക്ക് ഗുണങ്ങൾ ഏറെയാണ്. പല രോഗങ്ങൾക്കുമുള്ള മരുന്നായി പഴമക്കാർ ഉപയോഗിച്ചിരുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലൊരു മരുന്നാണ് കമ്മ്യൂണിസ്റ്റ് പച്ച.
ഇന്ത്യയിൽ 67 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു ; 70 കോടി ജനങ്ങൾ...
ഇന്ത്യയിൽ 67 ലക്ഷം ഡോസ് വാക്‌സിൻ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 70 കോടി കവിഞ്ഞു. അതേസമയം, സ്പുട്ണിക് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള...
നിപ വൈറസ് തടയാൻ സംസ്ഥാനത്ത് ഊർജ്ജിത നടപടി; രോഗ ഉറവിടം കണ്ടെത്താൻ തീവ്ര ശ്രമം
നിപ ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ ജനങ്ങൾ സ്വീകരിച്ച അവബോധം പ്രതിരോധ പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പമാക്കി. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിഭാഗം. അതുവരെ ജാഗതയുണ്ടാവണം
നിത്യവഴുതനയുടെ ഗുണഗണങ്ങൾ അനവധി; കാലങ്ങളോളം കായ്കൾ തരുന്നു
നിത്യവഴുതനയ്ക്ക് വഴുതനയുടെ പേരുണ്ടെങ്കിലും വഴുതനയുമായി ഒരു ബന്ധവുമില്ല. നിത്യവും കായ്കൾ നല്കുന്നു. കൂടുതൽ പോഷകം അടങ്ങിയിരിക്കുന്നു. സമൃദ്ധമായ നാരുകൾ ഇതിൽ ഉള്ളതിനാൽ മലബന്ധം ഇല്ലാതാക്കാൻ ഫല പ്രദമാണ്.