കോവിഡ് വാക്‌സിൻ ഡോസിന് 400 രൂപ :1100 കോടി കേരളം നല്കണം ,...
1100 കോടി രൂപയാണ് യുവജനങ്ങൾക്ക് കോവിഡ് വാക്‌സിൻ ഉറപ്പാക്കാൻ കേരളം കണ്ടെത്തേണ്ടത് .
18–-45 പ്രായവിഭാഗത്തിൽ സംസ്ഥാനത്ത് ഏതാണ്ട് 1.38 കോടി പേരുണ്ട്. ഇവർക്ക് രണ്ട് ഡോസ് വാക്‌സിൻ ഉറപ്പാക്കാനുള്ള ചെലവാണിത്. 18–-45 പ്രായവിഭാഗത്തിന്റെ...
കൊല്ലം ജില്ലയിൽ ഇന്ന്(22.04.21) 988 പേർക്ക് കോവിഡ്; രോഗമുക്തി 416
കൊല്ലം ജില്ലയിൽ ഇന്ന് (22.04.21)988 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 976 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും...
കേരളത്തിൽ വ്യാഴാഴ്ച 26,995 പേർക്ക് കോവിഡ്-19; രോഗമുക്തി 6310
കേരളത്തിൽ വ്യാഴാഴ്ച 26,995 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂർ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂർ 1747, പാലക്കാട് 1518, പത്തനംതിട്ട 1246,...
ഒമാനില്‍ വിലക്ക് ; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പാശ്ചാത്തലത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 24 ന് വൈകീട്ട് ആറിന് തീരുമാനം പ്രാബല്യത്തില്‍ വരും.
ഒമാന്‍ പൗരന്‍മാര്‍, നയതന്ത്ര വിദഗ്ധര്‍, ആരോഗ്യ...
18 കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിൻ ; 24 മുതൽ കൊവിൻ ആപ് വഴി...
18 വയസ് കഴിഞ്ഞവർക്കുള്ള കൊവിഡ് രജിസ്ട്രേഷൻ ശനിയാഴ്ചമുതൽ ആരംഭിക്കും.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള അതേരീതിയിൽ കൊവിൻ ആപ് വഴി രജിസ്റ്റർചെയ്യാം. കൊവാക്സിൻ, കൊവിഷീൽഡ് എന്നിവയ്ക്കൊപ്പം റഷ്യൻ വാക്‌സിനായ സ്പുഡ്‌നിക്ക് വിയും ചില...
വാക്‌സിന് വില പ്രഖ്യാപിച്ചു ; കേന്ദ്രത്തിന് 150, സംസ്ഥാനങ്ങള്‍ക്ക് 400, സ്വകാര്യ ആശുപത്രികള്‍ക്ക് 600
കൊറോണ വാക്‌സിനായ കൊവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുമ്പോള്‍ ഈടാക്കുന്ന വില സിറം ഇന്‍സ്റ്റിറ്റൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ഒരു ഡോസ് വില്‍ക്കുക. കേന്ദ്രസര്‍ക്കാരിന് 150...
കൊല്ലം ജില്ലയിൽ ഇന്ന്(20.04.21) കോവിഡ് 848; രോഗമുക്‌തി 67 പേർ
കൊല്ലം ജില്ലയിൽ ഇന്ന് 848 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 840 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം...
രാഹുൽ ഗാന്ധിക്ക് കോവിഡ് ; നേരിയ രോഗലക്ഷണങ്ങൾ
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു
നേരിയ രോഗലക്ഷണത്തെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ
പോകണമെന്ന് രാഹുൽഗാന്ധി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
തക്കാളി ജ്യൂസ് ; രക്തസമ്മര്‍ദ്ദത്തിന് ഉത്തമം
പ്രമേഹം പോലെതന്നെ ലോകമെമ്പാടുമുള്ളവരെ ആശങ്കയിലാക്കുന്നതാണ് രക്തസമ്മര്‍ദ്ദവും. ഈ ഹൃദയ രോഗാവസ്ഥ പല തരത്തിലുള്ള പ്രായക്കാരെയും ബാധിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ചികിത്സിച്ചു നീക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ഈ അവസ്ഥയെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിങ്ങള്‍...
കോവിഡ് ബാധിതരില്‍ പ്രാണവായു(ഓക്സിജൻ) കുറയുന്നു; ജാഗ്രത വേണം – കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്‌ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നു. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്‌സിജന്റെ...























