27.6 C
Kollam
Sunday, February 23, 2025
കുട്ടികളിലെ വാക്സിനേഷന്‍

കുട്ടികളിലെ വാക്സിനേഷന്‍ ; പരീക്ഷണം അന്തിമഘട്ടത്തിലെന്ന് കേന്ദ്രം

0
കുട്ടികളിലെ വാക്സിനേഷനുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രത്തിന്റെ അറിയിപ്പ്. വാക്‌സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്. വിദഗ്ധ സമിതി അംഗീകാരത്തിന് പിന്നാലെ വാക്സിനേഷൻ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം അറിയിച്ചു. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്....
കൊല്ലം ജില്ലയിൽ ഇന്ന്(15.07.21) കോവിഡ് ബാധിതർ1106

കൊല്ലം ജില്ലയിൽ ഇന്ന്(15.07.21) കോവിഡ് ബാധിതർ1106; രോഗമുക്തി 1034

0
കൊല്ലം ജില്ലയിൽ ഇന്ന് (15.07.21) 1106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 1100 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.   ജില്ലയിൽ ഇന്ന്...
കേരളത്തിൽ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 13,773 പേര്‍ക്ക് കോവിഡ് ; 87 മരണം; ടിപിആര്‍ 10.95

0
കേരളത്തില്‍ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791,...
വയനാട്ടിൽ എലിപ്പനി സ്ഥിരീകരിച്ചു

വയനാട്ടിൽ എലിപ്പനി സ്ഥിരീകരിച്ചു ; ജാഗ്രത പുലര്‍ത്തണമെന്ന് ഡി എം ഒ

0
വയനാട് ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. മഴക്കാലത്ത് എലിപ്പനി കേസുകള്‍ കൂടിവരുന്ന പ്രവണതയുളളതിനാല്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, തൊഴിലുറപ്പിലേര്‍പ്പെട്ടിരിക്കുന്നവര്‍...
നൂഡില്‍സ് ഇഷ്ടമാണോ?

നൂഡില്‍സ് ഇഷ്ടമാണോ? ; എങ്കിൽ കഴിക്കുന്നതിന് മുൻപ് ഇത് കൂടി അറിയുക

0
എല്ലാവീടുകളിലും ഇപ്പോൾ എളുപ്പപ്പണി എന്ന് കരുതി തയാറാക്കുന്ന ആഹാരമാണ് നൂഡില്‍സ്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്ര വലുതാണെന്ന് ആർക്കൊക്കെ അറിയാം. നൂഡില്‍സില്‍ കൂടുതലായും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ്...
കേരളത്തിൽ 5 പേർക്ക്‌ കൂടി സിക സ്‌ഥിരീകരിച്ചു.

കേരളത്തിൽ 5 പേർക്ക്‌ കൂടി സിക സ്‌ഥിരീകരിച്ചു.

0
കേരളത്തിൽ അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എന്‍ ഐ വിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി....
ഗിഗ്കാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍

ഗിഗ്കാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ; തിരക്ക് ഒഴിവാക്കി രണ്ടാം ഡോസ് വാക്സിനേഷന്‍

0
കോട്ടയം ജില്ലയില്‍ മുന്‍ഗണനയുടെ അടിസ്ഥാനത്തിൽ തിരക്ക് ഒഴിവാക്കിയും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ ക്രമീകരണം വിജയകാര്യമായി. പ്രത്യേകമായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്ക് വാക്സിനേഷന്‍...
വാക്‌സിനുകൾ മാറി കുത്തിവച്ചു

വാക്‌സിനുകൾ മാറി കുത്തിവച്ചു ; കണ്ണൂരിൽ

0
കണ്ണൂരിൽ കോവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കോവിഷീൽഡ് കുത്തിവച്ചു. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീൻ മാറി നൽകിയത്. ഇത് സ്വീകരിച്ച 50 വയസുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക്...
ലാംഡ വകഭേദം

ലാംഡ വകഭേദം ; ഡെൽറ്റയ്ക്ക് പിന്നാലെ മുപ്പതിലധികം രാജ്യങ്ങളിൽ

0
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കൊവിഡ്​ ഡെൽറ്റ വകഭേദത്തിന് ശേഷം 30ലധികം രാജ്യങ്ങളിൽ ലാംഡ വകഭേദം കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത് ലോകത്ത്​ ഏറ്റവും ഉയർന്ന​...
വൃക്ക മാറ്റിവയ്ക്കാൻ കരുതിവച്ച പണം ഏജന്റ് തട്ടിയെടുത്തു

വൃക്ക മാറ്റിവയ്ക്കാൻ കരുതിവച്ച പണം ഏജന്റ് തട്ടിയെടുത്തു ; സുമനസുകളുടെ സഹായം തേടുകയാണ് അടൂരിലെ...

0
ചികിത്സയ്ക്ക് കരുതി വച്ച പണം ഏജന്റ് തട്ടിയെടുത്തതോടെ വൃക്ക മാറ്റി വയ്ക്കാൻ സഹായം തേടുകയാണ് അടൂരിലെ ഒരു വീട്ടമ്മ. പന്നിവിഴ സ്വദേശിനി ശ്രീജയാണ് ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നത്. വൃക്ക ദാതാവിനെ...