സംസ്ഥാനം സമ്പൂർണ്ണ സുചിത്വമാക്കാൻ വിപുല പദ്ധതി; മാധ്യമങ്ങളുടെ പങ്കാളിത്വത്തോടെ
മാർച്ച് 30 ന് സംസ്ഥാനം "സിറോ വേസ്റ്റ്" എന്ന ആശയത്തിലെത്തുകയാണ് ലക്ഷ്യം.ഏപ്രില് 9 മുതല് 13 വരെ തിരുവനന്തപുരത്ത് നടത്തുന്ന ‘വൃത്തി - 2025: ദി ക്ലീന് കേരള കോണ്ക്ലേവ്' പരിപാടിയുടെ ഭാഗമാണിത്....
ലോക വൃക്ക ദിനത്തോടനുബന്ധിച്ച് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ വൃക്ക പരിശോധന ക്യാമ്പ്; മാർച്ച് 13...
പ്രത്യേകിച്ചും പ്രമേഹം, രക്തസമ്മർദ്ദം ഉള്ളവർ പ്രധാനമായും വൃക്ക പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. തുടക്കത്തിൽ കണ്ടുപിടിച്ചാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ട്രാവൻകൂർ മെഡിസിറ്റി സൗജന്യമായി പരിശോധനയും കൂടുതൽ ഇളവുകളോടെ ലാബ് പരിശോധനകളും...
കെ.പി.എം.ടി.എ കൊല്ലം ജില്ലാ സമ്മേളനം ഫെബ്രുവരി 16 ന്; കൊല്ലം ജില്ലാ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ
കേരളത്തിലെ സ്വകാര്യരംഗത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ ടെക്നീഷ്യൻമാരുടെ ഏക സംഘടനയാണ് K.P.M.T.A.പാവപ്പെട്ടവരുടേയും സാധാരണക്കാരന്റെയും രോഗനിർണ്ണയരംഗത്ത് സ്തുത്യാർഹമായ സേവനമാണ് കേരളത്തിലെ പാരാമെ ഡിക്കൽ സ്ഥാപനങ്ങളും ടെക്നീഷ്യൻമാരും നൽകി വരുന്നത്. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമായി വരുന്ന പരിശോധനാ...
കൊല്ലം ഉപാസന ആശുപത്രിയിൽ ഇനി മുതൽ ഏതു പ്രസവവും താരാട്ടു പദ്ധതിയിലൂടെ; എല്ലാ ചെലവും...
ഇത് ഒരു ആശ്വാസ പദ്ധതിയാണ്. കൊല്ലം ജില്ലയിൽ ആദ്യമായി താരാട്ടിലൂടെ നടപ്പിലാക്കുന്നു.
പുതിയ തലമുറയുടെ വൈവാഹിക ജീവിതം സംസ്ഥാനത്ത് വല്ലാത്ത ഒരു ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. വിവാഹം തന്നെ വേണ്ട എന്ന് ആഗ്രഹിക്കുന്നവരാണ് പുതിയ...
കൈ വിറയൽ അനുഭവപ്പെടുന്നെങ്കിൽ; പ്രധാന കാരണം മാനസിക വൈകല്യം
ശരീരമാകെ ക്ഷണം അനുഭവപ്പെടുന്നു. എന്തെങ്കിലും കൈയിലെടുക്കുമ്പോഴും എഴുതുമ്പോഴും കൈ വിറയ്ക്കുന്നു. ശരിയായി ഒപ്പിടാനും കഴിയുന്നില്ല. എന്തായിരിക്കാം കാരണങ്ങൾ.
ഇതിന് റൈറ്റേസ് ക്രാമ്പ്, റ്റൈപ്പിംഗ് ക്രാമ്പ് എന്നൊക്കെ പറയാറുണ്ട്. സാധാരണഗതിയിൽ ഇങ്ങനെ സംഭവിക്കുന്നത് കൂടുതലും മാനസികമാണ്....
നാളെ ലോക ഒ. ആര്. എസ്. ദിനം; വയറിളക്ക രോഗങ്ങള്ക്കെതിരെ അതീവ ശ്രദ്ധ...
വയറിളക്ക രോഗങ്ങള്ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില് രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്...
അർബുദമടക്കം രോഗങ്ങൾക്കുള്ള മരുന്ന് വില കുറഞ്ഞേക്കും; വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ
മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ. എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ആണ്. ക്യാൻസർ,ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിലയാകും കുറയ്ക്കുക . പ്രഖ്യാപനം ആഗസ്റ്റ്...
സംസ്ഥാനത്ത് ഒരാള്ക്ക് കൂടി മങ്കിപോക്സ്; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
സംസ്ഥാനത്ത് ഒരാള്ക്ക് കൂടി (35) മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില് നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന്...
ഓർമക്കുറവ് പരിഹരിക്കാനാവുമോ; എന്താണ് വഴികൾ
ഒരു കണക്കിന് നോക്കിയാൽ എല്ലാവർക്കും ശരിയായ രീതിയിൽ തന്നെ ഓർമശക്തിയുണ്ട്.അത് ഉപയോഗിക്കുന്ന രീതി അനുസരിച്ചു കുറഞ്ഞും കൂടിയുമിരിക്കും.
കുട്ടിക്കാലത്തെ ഓർമ്മകൾ പല സന്ദർഭങ്ങളിലും നമ്മൾ ഓർക്കുവാൻ ശ്രമിക്കും.അത് എത്രത്തോളം ഒരാൾക്ക് സാധ്യമാകുമോ അത്രക്കും...
കുരങ്ങു പനി സൂക്ഷിക്കുക; ഇന്ത്യയില് പരിശോധന ആരംഭിച്ചു
യുകെയ്ക്കും യുഎസിനും പിന്നാലെ 11 രാജ്യങ്ങളില് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങള് കാണിക്കുന്നവരുടെ സ്രവ സാമ്ബിളില് പ്രത്യേക പരിശോധന നടത്തി രോഗനിര്ണയം നടത്താനാണ് നീക്കം.
യുകെയില് സ്ഥിരീകരിച്ച ആദ്യ കുരങ്ങു പനി കേസ്...