24.6 C
Kollam
Tuesday, July 22, 2025
HomeLifestyleBeautyനീണ്ട തലമുടി സ്വന്തമാക്കാം ; അനായാസമായ 3 മാർഗ്ഗങ്ങളിലൂടെ

നീണ്ട തലമുടി സ്വന്തമാക്കാം ; അനായാസമായ 3 മാർഗ്ഗങ്ങളിലൂടെ

- Advertisement -
- Advertisement - Description of image
നീളം കുറഞ്ഞ മുടി ഒരു പക്ഷേ കാലത്തിനൊത്ത് ഇണങ്ങുന്നതായിരിക്കുമെങ്കിലും ഇടതൂർന്ന, ആരോഗ്യം തുടിക്കുന്ന കേശം ഓരോ പെൺകുട്ടിയുടെയും സ്വപ്നമാണ്. എങ്ങനെയാണ് നീണ്ട മുടി ലഭിക്കുകയെന്ന് നിങ്ങൾ സ്വയം ചോദിക്കുന്നുവെങ്കിൽ, ഇതാ ഏതാനും നിർദ്ദേശങ്ങൾ….
നിങ്ങളുടെ തലയോട്ടി ചീകുക
നീണ്ട, സ്വപ്ന തുല്യമായ, തലമുടിച്ചുരുൾ സ്വന്തമാക്കുന്നതിനുളള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്ന് തലയോട്ടി ചീകുകയെന്നതാണ്. ഈ തെറാപ്പിയിൽ, നിങ്ങളുടെ ശിരോചർമ്മത്തിൽ ഉഴിച്ചിൽ നടത്തുന്നതിന് നിങ്ങൾ ഒരു പാഡിൽ ബ്രഷ് ഉപയോഗിക്കുന്നു. ഈ പ്രക്രിയ രക്ത ചംക്രമണം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും നിങ്ങളുടെ ശിരോചർമ്മത്തിൽ എല്ലാ പോഷകങ്ങളും തുല്യമായി വ്യാപിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും തൽഫലമായി കേശ വളർച്ചയുണ്ടാകുകയും ചെയ്യുന്നു.
തണുത്ത വെളത്തിലുളള കഴുകൽ
നിങ്ങൾ ഷവറിൽ നിന്ന് പുറത്തു വരുന്നതിന് മുൻപ്, നിങ്ങളുടെ കേശം തണുത്ത വെളളം ഉപയോഗിച്ച് കഴുകുക. എന്തിന്? ഇത് നിങ്ങളുടെ തലമുടിയിൽ ഈർപ്പം നിലനിർത്തുകയും അതിലൂടെ നിങ്ങളുടെ കേശം വരണ്ടു പോകാതിരിക്കുകയും അതിന് തകരാറേൽക്കാതിരിക്കുകയും ചെയ്യുന്നു. ഇതിനായി, ഏതാനും നിമിഷങ്ങൾ കൂടി എടുത്തേക്കാം. എന്നാൽ, കുളി അവസാനിപ്പിക്കുന്നതിന് മുൻപായി ഇങ്ങനെ ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുക.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments