ആദിവാസി മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയിലെ വീഡിയോ ഗാനം; ചിത്രം ‘ദി ബ്ലാക്ക് ഡെത്ത്’
ആദിവാസി മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയിലെ വീഡിയോ ഗാനം റിലീസായി.ചിത്രം 'ദി ബ്ലാക്ക് ഡെത്ത്’.വരികൾ സോഹൻ റോയ്. ഈണം രതീഷ് വേഗ.പാടിയത് ശ്രീലക്ഷ്മി വിഷ്ണു. "വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ...."എന്നാരംഭിക്കുന്ന ഗാനം.ഏരിസിന്റെ ബാനറിൽ...
‘മേജര്‍’ ജൂണ്‍ 3ന്; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം
ചിത്രത്തില്‍ നായകനായി എത്തുന്നത് അദിവി ശേഷ്. ഫെബ്രുവരി 11ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് കൂടി നിന്ന സാഹചര്യത്തിൽ മാറ്റി വെക്കുകയായിരുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍...
‘ഉടലി’ൽ നിറയുന്നത് ഉദ്വേഗവും ഊഷ്മളതയും ഉന്മാദവും; മലയാള സിനിമക്ക് ഏറെ പ്രതീക്ഷ
ആസ്വാദനം
ഉടൽ
വൃദ്ധനായ കുട്ടിച്ചന്റെ(ഇന്ദ്രൻസ്)മരുമകളും ഒരു കുട്ടിയുടെ അമ്മയുമായ ഷൈനി(ദുർഗ കൃഷ്ണ)ഭർത്താവായ റെജി(ജൂഡ് ആന്റണി ജോസഫ്)യുടെ അസാന്നിദ്ധ്യത്തിൽ നടത്തുന്ന അവിശുദ്ധ ബന്ധം ഒരു രാത്രിയിൽ കുട്ടിച്ചന്റെ വീട്ടിൽ വരുത്തിത്തീർക്കുന്ന അപ്രതീക്ഷിതവും സംഭ്രമജനകമായ സംഭവങ്ങളുടെ ചടുലമായ ആവിഷക്കാരമാണ്...
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ആവാസവ്യൂഹം’
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത 'ആവാസ വ്യൂഹ'മാണ് മികച്ച ചിത്രം. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. 'ആർക്കറിയാം' എന്ന...
മാലദ്വീപിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍; സഞ്ചാരത്തിനും ജോലിക്കുമായി പോകാം
മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍.നിലവില്‍ ഹാനിമാധുവിലേക്ക് ആഴ്ചയില്‍ രണ്ടു സര്‍വീസാണുള്ളത്. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പുലര്‍ച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3. 40ന്...
മോഹൻലാലിന്റെ ട്വല്‍ത്ത് മാന്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ; ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ
ചിത്രം ഒരു സസ്‍പെന്‍സ് ത്രില്ലറാണ് .11 സുഹൃത്തുക്കള്‍ ഒരു രാത്രി കാടിനു നടുവിലെ ഒരു റിസോര്‍ട്ടില്‍ ഒത്തുചേരുന്നു. അവിടേക്ക് അവിചാരിതമായി എത്തിച്ചേരുന്ന ഒരു ട്വല്‍ത്ത് മാനും ആ രാത്രി നടക്കുന്ന ഒരു കൊലപാതകവും....
കലയില്ലെങ്കിൽ ജീവിതമില്ലെന്ന് ഗായിക ആലിസ്; ഈശ്വരൻ തന്ന കലകളിൽ ഏറ്റവും ശ്രേഷ്ടം സംഗീതം
ജി ദേവരാജൻ സാംസ്ക്കാരിക കലാകേന്ദ്രം കൊല്ലം മ്യൂസിക് ക്ലബ്ബിന്റെ പ്രതിമാസ പരിപാടി കൊല്ലം ശങ്കർ നഗർ റസിഡൻസ് ഹാളിൽ നടന്നു. ഉത്ഘാടനം പ്രശസ്ത ഗായിക കലാഭവൻ ആലിസ് നിർവ്വഹിച്ചു. ചടങ്ങിൽ ആജീവനാന്ത അംഗങ്ങൾക്ക്...
ആദ്യത്തെ വാര്‍ത്താപ്രചാരകനായി കരുതാവുന്ന പുരാണ കഥാപാത്രമാണ് നാരദന്‍; ഒരു ആസ്വാദനം
നാരദന്‍
ഒരു ആസ്വാദനം
കെ കെ മോഹൻദാസ്
ആദ്യത്തെ വാര്‍ത്താപ്രചാരകനായി കരുതാവുന്ന പുരാണ കഥാപാത്രമാണ് നാരദന്‍. കാലം പിന്നിട്ടപ്പോള്‍ ആദ്യം റേഡിയോയും പിന്നീട് ടി.വിയും വാര്‍ത്താപ്രചരണത്തിന്റെ അലകും പിടിയും മാറ്റിമറിച്ചു. ഇന്ന് നമ്മുടെ കുടുംബ സദസ്സുകള്‍ അലങ്കരിച്ചുകൊണ്ട്...
അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്ക്കറുടെ സംസ്ക്കാര ചടങ്ങുകൾ ഭാദറിലെ ശിവാജി പാർക്കിൽ; രണ്ട്...
കോവിഡ് ബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് മരണം. 92 വയസായിരുന്നു. വിവിധ ഭാഷകളിലായി 30,000 ൽ പരം ഗാനങ്ങൾ ആലപിച്ചു.
ബ്രീച്ച് കാൻഡി ആശുപത്രിയിൽ ജനുവരി 8 ന് പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ...
അനശ്വരനായ നടൻ സത്യന്റെ ഒരു കാവ്യ ചിത്രം; സ്നേഹസീമ(1954)
അനശ്വര നടൻ സത്യന്റെ അനശ്വരമായ ഒരു ചിത്രം. ഭാവാഭിനയത്തിൽ മികവ് പുലർത്തിയ ചിത്രം. യാഥാർത്ഥ്യമായി കഥാപാത്രത്തിലൂടെ അനശ്വരമാക്കുന്നു.