27.5 C
Kollam
Sunday, September 14, 2025
HomeEntertainmentMoviesവൃത്തം സിനിമ

വൃത്തം സിനിമ

- Advertisement -
- Advertisement - Description of image

അപ്പ ക്രിയേഷൻസിന്റെ

ബാനറിൽ എ.പി. രാധാകൃഷ്ണൻ തെച്യാട് നിർമ്മിച്ച് നവാഗതനായ ശ്രീഷ് ഗോപാൽ രചനയും സംവിധാനവും
നിർവ്വഹിക്കുന്ന ചിത്രമാണ് വൃത്തം.
ശ്രീജിത്ത് പാലേരി, കലിംഗ ശശി, നിർമ്മൽ പാലാഴി, അനു ജോസഫ്, ഡയാന എന്നിവരും നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
ക്യാമറ: ഫിലിപ്പ് ആലപ്പി , ആർട്ട്: നാരായണൻ പന്തീരി ക്കര, മേക്കപ്പ്: പ്രഭീഷ്, കോസ്റ്റും സ്: മുരുകൻ സ്‌, സ്റ്റിൽസ്: ജിതേഷ് വയനാട്, ആക്ഷൻ: ബ്രൂസിലി രാജേഷ്, കോറിയോഗ്രാഫി
സുധി, ഡിസൈൻ: ആൻസ്. കോഴിക്കോടും കണ്ണൂരുമായി പുരോഗമിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സപ്ന . എൻ.കെ.


ഗാനരചന സുജിത്ത് കറ്റോട് , സംഗീതം നവോദയ ബാലകൃഷ്ണൻ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments