28.3 C
Kollam
Sunday, February 23, 2025
വിസ്മയ എഴുതിയ പ്രണയലേഖനം മറ്റൊരു ഹാഷ്ടാഗായി ചുരുക്കരുത്

വിസ്മയ എഴുതിയ പ്രണയലേഖനം മറ്റൊരു ഹാഷ്ടാഗായി ചുരുക്കരുത് ; കാളിദാസ് ജയറാം

0
കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച വിസ്മയ , നടന്‍ കാളിദാസിനെഴുതിയ പ്രണയ ലേഖനം വേദനയാകുന്നു . വിസ്മയയുടെ സുഹൃത്ത് അരുണിമയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്. വിസ്മയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ കാളിദാസ്...
'പെര്‍ഫ്യൂം’ ട്രെയ്‌ലര്‍ റിലീസ് 24ന്

‘പെര്‍ഫ്യൂം’ ട്രെയ്‌ലര്‍ റിലീസ് 24ന് ; ചിത്രം ഒ.ടി.ടി റിലീസിന്

0
മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ‘പെര്‍ഫ്യൂം’ ട്രെയിലര്‍ 24 ന് വൈകിട്ട് 5ന് റിലീസ് ചെയ്യും. ജയസൂര്യ, അനൂപ്...
'ആത്മഹത്യയല്ല പരിഹാരം’

‘ആത്മഹത്യയല്ല പരിഹാരം’ ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍ ;...

0
യുവതികൾ ആത്മഹത്യ ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി യുവനടന്‍ ഷെയ്ന്‍ നിഗം. ആത്മഹത്യയല്ല ഒന്നിനും പരിഹാരമെന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിളിച്ചുപറയാനുള്ള ഇച്ഛാശക്തിയാണ് വ്യക്തികള്‍ ആര്‍ജിക്കേണ്ടതെന്നും ഷെയ്ന്‍ പറഞ്ഞു. ഷെയ്‍ന്‍ നിഗത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ 3 ദിവസത്തിനിടെ...
മരയ്‌ക്കാർ ഓണത്തിന്‌ തിയറ്ററുകളിലേക്ക്

മരയ്‌ക്കാർ ഓണത്തിന്‌ തിയറ്ററുകളിലേക്ക്; മോഹൻലാൽ റിലീസ് തിയതി പുറത്തു വിട്ടു

0
ആഗസ്റ്റ് 12ന് മോഹൻലാൽ– പ്രിയദർശൻ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. മോഹൻലാലാണ്‌ വാർത്ത പുറത്തുവിട്ടത്‌. നേരത്തെ പലതവണ റിലീസ്‌ മാറ്റിയിരുന്നു. ‘സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ...
ആദ്യമായി റേഷനും കിറ്റും ലഭിച്ച സന്തോഷത്തിൽ

ആദ്യമായി റേഷനും കിറ്റും ലഭിച്ച സന്തോഷത്തിൽ ; നടന്‍ മണികണ്ഠന്‍ ആചാരി

0
തന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടന്‍ മണികണ്ഠന്‍ ആചാരി. റേഷന്‍ കടയില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും...
‘ബര്‍മുഡ’

‘ബര്‍മുഡ’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു

0
ഷെയിന്‍ നിഗമിനെ നായകനാക്കി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ,...
ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം

ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം ; നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും

0
തമിഴ് കവി വൈരമുത്തുവിന് ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാല കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. മി ടൂ ആരോപണവിധേയനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍...
ഒ എന്‍ വി സാഹിത്യ പുരസ്‌കാരം

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം ; തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന്

0
ഒ എന്‍ വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവര്‍മ്മ, ആലങ്കോട് ലീലാ കൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവര്‍ അടങ്ങിയ...
കോവിഡ് കാലത്തെ നൊമ്പരക്കാഴ്‌ച പങ്കുവച്ച് ഒരു സംഗീതജ്ഞൻ

‘കുറച്ചു കാലം കൂടി സഹിക്കേണ്ടി വന്നാൽ ഒട്ടു മിക്ക കലാകാരൻമാരെയും റോഡിൽ ഈ അവസ്ഥയിൽ...

0
കോവിഡ് കാലത്ത് ജനങ്ങൾ രോഗത്തെ ഭയന്നും വരുമാന നഷ്‌ടം കൊണ്ടും വല്ലാതെ ബുദ്ധിമുട്ടുകയാണല്ലോ. ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവരിൽ പാവപ്പെട്ടവനും പണക്കാരനുമെല്ലാമുണ്ട്. കലാരംഗത്തുള‌ളവരും ഇങ്ങനെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ ഷെയർ ചെയ്‌തിരിക്കുകയാണ് സംഗീതജ്ഞനായ...
ഗായിക ശ്രേയാ ഘോഷാല്‍ അമ്മയായി

ഗായിക ശ്രേയാ ഘോഷാല്‍ അമ്മയായി ; സന്തോഷം പങ്കുവച്ച് ​ഗായിക

0
ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ​ഗായിക ശ്രേയ ഘോഷാൽ അമ്മയായി. താനൊരു​ അമ്മയായ സന്തോഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ശ്രേയ പങ്കുവച്ചത് . ഇന്ന് ഉച്ചയ്ക്കാണ് ശ്രേയ ഒരു ആൺകുഞ്ഞിന്...