കൊല്ലത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ നിറസാന്നിദ്ധ്യമായിരുന്ന അച്ചാണി രവി എന്ന രവീന്ദ്രനാഥൻ നായരെ സമന്വയം ന്യൂസ് അദ്ദേഹത്തിന്റെ കർമ്മമേഖലയിൽ വ്യക്തിത്വം ചാലിച്ച സിനിമകളെ കോർത്തിണക്കി ആദരിക്കുന്നു.
രവീന്ദ്രനാഥൻ നായർ എന്ന മഹാ വ്യക്തിയുടെ നവസിനിമയോടുളള പന്ഥാവും മനസ്സും യഥാർത്ഥത്തിൽ നേരായതും ഹൃദയ വിശാലതയുടേതുമാണ്.
