വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ട ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
കേരളത്തിൽ സ്കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. ചില അധ്യാപകര്‍ വാക്സിനെടുത്തിട്ടില്ല. വാക്സിന്...
നവംബർ 1ന് സ്കൂൾ തല പ്രവേശനോത്സവം ; തുറക്കൽ നടപടികൾ 27ന് പൂർത്തിയാക്കണം
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തികരിക്കുമെന്ന് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പുവരുത്തി എഇഒ, ഡിഇഒ വഴി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കണം.
ഒന്നര...
വളരുന്തോറും ലിംഗ വേർതിരിവിൽ ജിജ്ഞാസയും ഉൾക്കണ്ഠയും വർദ്ധിച്ചു വരുന്നു; ലൈംഗികത ഒരു പ്രത്യുത്പാദനം മാത്രമല്ല...
സ്ത്രീകൾ തന്നെ സ്വന്തമായി മൊബൈൽ കാമറ ഓൺ ചെയ്ത്, ലൈവായി, രഹസ്യ ഭാഗങ്ങൾ പല ഭാവങ്ങളിൽ പ്രദർശിപ്പിക്കുന്നത് മറയില്ലാതെ മാറുന്നു. വക്ഷസുകളുടെ ഞെട്ടുകൾ ഒഴിച്ച് മറ്റ് മാംസ ഭാഗങ്ങളും കൂടാതെ, പല ഭാവത്തിൽ...
വിദ്യാരംഭവും ജോതിഷ സർട്ടിഫിക്കറ്റ് വിതരണവും; പുതിയ അദ്ധ്യയനത്തിനും തുടക്കം
ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജ്യോതിഷഭൂഷണം, പ്രശ്നഭൂഷണം പരീക്ഷകൾ പാസായവർക്ക് സർട്ടിഫിക്കറ്റുകൾ നല്കി. ജ്യോതിഷദൂഷണം, പ്രശ്നഭൂഷണം എന്നീ കോഴ്സുകളിലേക്കുള്ള പുതിയ അദ്ധ്യയനത്തിനും തുടക്കം...
ഒന്നര വർഷത്തിന് ശേഷം കോളേജുകൾ തുറന്നു ; അവസാന വർഷ ഡിഗ്രി-പിജി ക്ലാസുകൾ...
ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ കോളേജുകൾ തുറന്നു. അവസാന വര്‍ഷ ഡിഗ്രി-പിജി ക്ലാസുകളാണ് ഇന്ന് തുടങ്ങിയത്. സ്ഥല സൗകര്യം കുറവുള്ള കോളജുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍. ബിരുദാനന്തര ബിരുദ തലത്തില്‍...
സ്കൂൾ തുറക്കൽ ; വിദ്യാഭ്യാസ ഗതാഗത മന്ത്രിമാരുടെ ചർച്ച ഇന്ന്
കേരള സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ്സ് സര്‍വ്വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചര്‍ച്ച നടത്തും. ചര്‍ച്ച വൈകിട്ട് 5 മണിക്കാണ്. കെ എസ് ആർ ടി സിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല...
സ്കൂള്‍ തുറക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ; ഉന്നതതല യോഗം ഇന്ന്
സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. സ്കൂളുകള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, ക്ലാസുകള്‍ എങ്ങനെ ക്രമീകരിക്കണം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. നാളെ ആരോഗ്യ,...
പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ ; പ്രഖ്യാപനം ഉടനെ
സുപ്രീം കോടതി പരീക്ഷ നടത്തിപ്പിന് അനുതമി നല്‍കിയതിന് പിറകെ പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ പ്രഖ്യാപിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ക്രമീകരണങ്ങള്‍ ഉറപ്പാക്കി പരീക്ഷ നടത്താനാണ് നീക്കം. സ്കൂള്‍...
ഒക്ടോബര്‍ 4ന് കോളജുകള്‍ തുറക്കാന്‍ അനുമതിയായി
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അടച്ചിട്ടിരിക്കുന്ന പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി. അഞ്ച്, ആറ് സെമസ്റ്റര്‍...
കേരളത്തിൽ സ്കൂളുകള്‍ തുറക്കാന്‍ തയാറെടുപ്പ് തുടങ്ങി : മന്ത്രി വി ശിവന്‍കുട്ടി
കേരളത്തിൽ സ്കൂളുകള്‍ വൈകാതെ തുറക്കാനുള്ള തയാറെടുപ്പുകള്‍ നടന്നുവരികയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം മുറിക്കപ്പെട്ടിരിക്കുകയാണ്. പരിമിതിക്കുള്ളില്‍ നിന്നാണ് വിദ്യാഭ്യാസ രംഗം മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു....