26.2 C
Kollam
Thursday, November 6, 2025
HomeEducationഓൺലൈൻ പഠന സഹായവുമായി പയ്യന്നൂരിലെ അതിഥി തൊഴിലാളികൾ

ഓൺലൈൻ പഠന സഹായവുമായി പയ്യന്നൂരിലെ അതിഥി തൊഴിലാളികൾ

- Advertisement -

കോവിഡ് കാലത്ത് സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി സഹായവുമായി പയ്യന്നൂരിലെ അതിഥി തൊഴിലാളികളും രംഗത്തെത്തി. കഴിഞ്ഞ പത്ത് വർഷത്തിലധികമായി തായിനേരി, കോറോം എന്നിവിടങ്ങളിൽ തനിച്ചും കുടുംബമൊത്തും താമസിച്ച് കൂലിവേല ചെയ്‌തു വരുന്ന ആസാം സ്വദേശികളായ 13 പേർ ചേർന്നാണ് സ്‌മാർട്ട് ഫോൺ വാങ്ങി നൽകിയത്. പയ്യന്നുർ നഗരസഭ ചെയർമാൻ കെ വി ലളിത ഫോൺ ഏറ്റുവാങ്ങി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments