26.2 C
Kollam
Thursday, October 16, 2025
HomeBusinessറേഷൻ കടകൾ കൂടുതൽ കാര്യക്ഷമമാകുന്നു

റേഷൻ കടകൾ കൂടുതൽ കാര്യക്ഷമമാകുന്നു

- Advertisement -

പൊതുവിതരണ സമ്പ്രദായത്തിൽ കാലഘട്ടത്തിന് അനുസരിച്ചിട്ടുള്ള മാറ്റം ആവിഷ്കരിച്ചെങ്കിലും പലപ്പോഴും അത് വേണ്ടത്ര ഫലം ചെയ്യുന്നില്ല. പൊതുവിതരണ സമ്പ്രദായത്തിലൂടെ സാധനങ്ങൾ ലഭിക്കുന്നതിനായി നൽകുന്ന പ്രമാണരേഖയാണ് റേഷൻ കാർഡ്. സാധനങ്ങൾ കമ്പ്യൂട്ടർവൽക്കരണത്തിലൂടെ നല്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ന്യൂനതകൾ അനുഭവപ്പെട്ടു തുടങ്ങി. ഇത്തരം അപാകതകളെ പറ്റി കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ സി വി അനിൽകുമാർ സംസാരിക്കുന്നു. ആഫീസറുമായി ബന്ധപ്പെടേണ്ട നമ്പർ:
9188527339.
അഭിമുഖം കാണുക:

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments