26.2 C
Kollam
Tuesday, September 10, 2024
സ്വർണ്ണ വർഷം 2023

ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചൻസ് അസോസിയേഷന്റെ സ്വർണ്ണ വർഷം; ജില്ലാതല ഉത്ഘാടനം...

0
ഒരു വർഷം നീണ്ടു നില്ക്കുന്ന സ്വർണ്ണ വർഷത്തിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ഷാഷൻ ഷോകൾ, ഗോൾഡൻ ഗേൾ പുരസ്ക്കാരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ സ്വാധീനം പുതിയ തലമുറയെ കൂടുതൽ ആകർഷിക്കുന്നു. സ്വർണ്ണത്തിന്റെ ഫാഷനുകളുടെയും ഡിസൈനുകളുടെയും...
രൂപ റെക്കോഡ് തകര്‍ച്ചയില്‍

രൂപ റെക്കോഡ് തകര്‍ച്ചയില്‍; ഒരു ഡോളറിന് 79.37 രൂപ

0
ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോൾ നേരിട്ടിരിക്കുന്നത്. 79.37 രൂപയിലേക്ക് ചൊവ്വാഴ്ച രൂപ കൂപ്പുകുത്തി. ഇൻറർബാങ്ക് ഫോറെക്സ് വിപണിവിൽ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ച 78.96 ൽ നിന്നും ഒറ്റ ദിവസം കൊണ്ട് 41...
ഡിമോസിൽ വരൂ ... ടാറ്റാ പഞ്ച് കാർ സ്വന്തമാക്കൂ...

ഡിമോസിൽ വന്ന് ടാറ്റാ പഞ്ച് കാർ സ്വന്തമാക്കാം; ഫർണീച്ചർ വാങ്ങി കൂപ്പൺ സ്വന്തമാക്കൂ…

0
ഫർണീച്ചർ വ്യാപാര രംഗത്തെ കേരളത്തിലെ ഒന്നാം നിരയിലുള്ള ഡിമോസിന്റെ 10-ാം വാർഷികത്തിന് തുടക്കമായി. അതിന്റെ ഭാഗമായി ഡിമോസിന്റെ എല്ലാ ഷോറൂമുകളിലും ഫർണീച്ചറിന് വൻപിച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം സമ്മാനം ടാറ്റാ പഞ്ച് കാറും...
തിരുവനന്തപുരം ലുലു മാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

നാളെയെ ലക്ഷ്യമിട്ട് ജ്ഞാനസമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നു ; ചിലർ ദ്രോഹ മനസോടെ പ്രവർത്തിക്കുന്നു

0
50 കോടി രൂപയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് അപേക്ഷിച്ചാൽ 7 ദിവസത്തിനകം ലൈസൻസ് നൽകുന്ന സംവിധാനം സംസ്ഥാനത്തു നടപ്പിലായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ,വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം...
ഡിമോസിൽ സോഫാ ഫെസ്റ്റ്

ഡിമോസിൽ സോഫാ ഫെസ്റ്റ്; ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച്

0
14 രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത സോഫാ സെറ്റുകളുടെയും ഇന്ത്യൻ നിർമ്മിത ട്രെഡിഷണൽ ഡിസൈനുകളുടെയും പ്രദർശനവും വില്പനയും. എല്ലാത്തരം സോഫാ കൾക്കും 50 ശതമാനം വരെ ഡിസ്ക്കൗണ്ട്. 14,900 രൂപ മുതൽ 3...
പെട്രോളിനും ഡീസലിനും പൊള്ളുന്ന വില ; ഇന്ധനവില ഇന്നും കൂട്ടി

പെട്രോളിനും ഡീസലിനും പൊള്ളുന്ന വില ; ഇന്ധനവില ഇന്നും കൂട്ടി

0
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത്...
കേരളത്തിൽ സ്വര്‍ണ വില ഇന്നും കുറഞ്ഞു ; ഗ്രാമിന് 4,470 രൂപയും പവന് 35,760 രൂപയുമാണ്

കേരളത്തിൽ സ്വര്‍ണ വില ഇന്നും കുറഞ്ഞു ; ഗ്രാമിന് 4,470 രൂപയും പവന് 35,760...

0
കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,470 രൂപയിലും പവന് 35,760 രൂപയിലുമാണ് ഇന്ന്് വ്യാപാരം പുരോഗമിക്കുന്നത്....
പശുവും പശുക്കുട്ടിയും ; കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന്‌

പശുവും പശുക്കുട്ടിയും ; കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന്‌

0
കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തെ സ്വയംപര്യാപ്‌തമാക്കാൻ കാമധേനു സാന്ത്വനസ്‌പർശം പദ്ധതിയുമായി ജില്ലാപഞ്ചായത്ത്‌. 1.17 കോടി രൂപ ചെലവിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക്‌ പശുവിനെയും കുട്ടിയെയും സൗജന്യമായി നൽകുന്നതാണ്‌ പദ്ധതി. കോവിഡ്‌ ബാധിച്ച്‌ ഗൃഹനാഥനോ ഗൃഹനാഥയോ...
സ്വർണ്ണത്തിന് ഇന്ന് വീണ്ടും വില കൂടി ; പവന് 160 രൂപയുടെ വർധനവ്

സ്വർണ്ണത്തിന് ഇന്ന് വീണ്ടും വില കൂടി ; പവന് 160 രൂപയുടെ വർധനവ്

0
കേരളത്തിൽ സ്വർണ്ണത്തിന് ഇന്ന് വീണ്ടും വില കൂടി. പവന് 160 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 35,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 4495...
തീപ്പെട്ടിക്ക് ഇനി രണ്ട് രൂപ ; 14 വര്‍ഷത്തിനുശേഷം 1രൂപ വര്‍ധിപ്പിച്ചു

തീപ്പെട്ടിക്ക് ഇനി രണ്ട് രൂപ ; 14 വര്‍ഷത്തിനുശേഷം 1രൂപ വര്‍ധിപ്പിച്ചു

0
തീപ്പെട്ടിക്ക് ഇനി മുതൽ 2 രൂപയാകും വില. പതിനാലു വര്‍ഷമായി ഒരു രൂപയില്‍ തുടരുന്ന തീപ്പെട്ടി വില ഡിസംബര്‍ ഒന്നു മുതല്‍ രണ്ട് രൂപയാക്കുമെന്ന് ഉല്‍പാദകര്‍ അറിയിച്ചു. അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് ശിവകാശിയില്‍...