കൊല്ലം ബീച്ചിൽ കടലിൽ ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കുക. ഏതു സമയവും അപകടം പതിയിരിക്കുന്നു.
വീഗാലാന്റിലെ ആർട്ടിഫിഷ്യൽ കടൽ തിര പോലെ കൊല്ലം ബീച്ചിലെ കടൽ തിരകളെ കാണരുതെന്ന് ഗാർഡുമാർ.
എന്ത് നിർദ്ദേശം നല്കിയിട്ടും അവഗണിക്കുന്നതായി പരാതി.
മുന്നറിയിപ്പ് ബോർഡ് പല ഭാഗങ്ങളിലും ഉണ്ടെങ്കിലും ആരും അതിനെ വകവെയ്ക്കുന്നില്ലെന്നും ഗാർഡു മാർ പറയുന്നു.