ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തിൽ 2.1 ഓവറിൽ നാല് വിക്കറ്റുമായി കളിയിലെ താരമായ കുൽദീപ് യാദവ്, തന്റെ മൈക്കിൽ ശബ്ദം കേൾക്കാത്തതിനെ കുറിച്ച് പ്രതികരിക്കുമ്പോൾ, “എനിക്ക് ഇത് കഠിനമായിരുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മൈക്ക് മാറ്റിയ ശേഷം, ഈ ഫോർമാറ്റിൽ ലെങ്ത് മനസിലാക്കി എറിയുക എന്നുള്ളത് പ്രധാനമാണെന്നും ബാറ്റർമാരുടെ റിയാക്ഷൻ അറിയുക എന്നുള്ളതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസത്തിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് കുൽദീപ് തിരിച്ചെത്തിയത്.
