25.5 C
Kollam
Sunday, September 21, 2025
HomeNewsഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിന് വിരാമം; അഞ്ചു മക്കളെ സാക്ഷിയാക്കി ക്രിസ്റ്റിയാനോ റൊണാൾഡോ – ജോർജീന...

ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിന് വിരാമം; അഞ്ചു മക്കളെ സാക്ഷിയാക്കി ക്രിസ്റ്റിയാനോ റൊണാൾഡോ – ജോർജീന റോഡ്രിഗ്സ് വിവാഹിതരാകുന്നു

- Advertisement -
- Advertisement - Description of image

ലോകഫുട്ബോളിലെ സൂപ്പർസ്റ്റാർ ക്രിസ്റ്റിയാനോ റൊണാൾഡോയും മോഡൽ–ഇൻഫ്ലുവൻസർ ജോർജീന റോഡ്രിഗ്സ്യും, ദീർഘകാല പ്രണയത്തിനൊടുവിൽ വിവാഹിതരാകുന്നതായി പ്രഖ്യാപിച്ചു. ഒമ്പത് വർഷമായി നീണ്ടുനിന്ന ബന്ധത്തിനിടെ ഇരുവരും അഞ്ചു മക്കളുടെ മാതാപിതാക്കളായി.

വാൽപ്പാറയിൽ കരടി ആക്രമണം; ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു


സോഷ്യൽ മീഡിയയിൽ ജോർജീന പങ്കുവെച്ച “Yes I do. In this and in all my lives” എന്ന പോസ്റ്റാണ് ഈ സന്തോഷവാർത്ത ആരാധകരിൽ ആവേശം പകരുന്നത്. വൻഡയമണ്ട് പതിച്ച മനോഹരമായ എൻഗേജ്മെന്റ് റിംഗിന്റെ ചിത്രവും അവർ പങ്കുവെച്ചു.15–35 കറാറ്റ് വരെ ഭാരമുള്ളതായി കരുതുന്ന ഈ മോതിരത്തിന്റെ വില 2 മുതൽ 5 മില്യൺ യുഎസ് ഡോളർ വരെയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 2026-ൽ വിവാഹം നടത്തുമെന്ന സൂചനയും അടുത്ത വൃത്തങ്ങൾ നൽകി

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments