25.9 C
Kollam
Sunday, September 14, 2025
HomeMost Viewedഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; അഞ്ച് മൃതദേഹം കണ്ടെത്തി, 28 മലയാളികൾ സുരക്ഷിതർ

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; അഞ്ച് മൃതദേഹം കണ്ടെത്തി, 28 മലയാളികൾ സുരക്ഷിതർ

- Advertisement -
- Advertisement - Description of image

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ശക്തമായ മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന 28 മലയാളികൾ സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡൻറ് അറിയിച്ചു.പ്രളയബാധിത പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും ചേർന്ന് തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ശക്തമാക്കി.

സിഡ്നി സ്വീനിയുടെ ‘ബാത്ത്‌വാട്ടർ സോപ്പ്’ വൈറലായി വിറ്റൊഴിഞ്ഞു; ലാഭം കമ്പനിയ്ക്ക്, നടിക്ക് ഒന്നുമില്ല


മലനിരകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. അധികാരികൾ പൊതുജനങ്ങളെ അവശ്യസാഹചര്യമല്ലെങ്കിൽ യാത്ര ഒഴിവാക്കാനും പരമാവധി ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments