27.2 C
Kollam
Friday, July 4, 2025
HomeNewsCrimeലക്നൗവിൽ ദാരുണ കൊലപാതകം; ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളെ കുത്തിക്കൊന്നു

ലക്നൗവിൽ ദാരുണ കൊലപാതകം; ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളെ കുത്തിക്കൊന്നു

- Advertisement -
- Advertisement -

ലക്നൗവിൽ നിന്നും ഞെട്ടിക്കുന്ന ഇരട്ട കൊലപാതക കേസാണ് പുറത്തുവന്നത്. ഭാര്യയും മകനും ഭർത്താവിനൊപ്പം ഭതൃവീട്ടിലേക്ക് മടങ്ങാൻ തയ്യാറായില്ല എന്ന കാരണത്തെ തുടർന്ന്, 42 വയസ്സുകാരനായ ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.

ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി; രണ്ട് മരണം സ്ഥിരീകരിച്ചു, 43 പേരെ കാണാനില്ല


രാത്രിയോടെ ഭാര്യവീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും, പിന്നീട് കോപാവേശത്തിൽ ഭാര്യയുടെ 73 വയസ്സുള്ള പിതാവിനെയും 71 വയസ്സുള്ള മാതാവിനെയും കുത്തിക്കൊല്ലുകയുമായിരുന്നു. ഭാര്യ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments