27.6 C
Kollam
Wednesday, October 15, 2025
HomeMost Viewedയുവതിയെ ബൈക്കിന്റെ ടാങ്കിൽ കിടത്തി യുവാവിന്റെ സാഹസിക യാത്ര; വീഡിയോ പ്രചരിച്ചതിന് പിന്നാലെ എട്ടിന്റെ പണി

യുവതിയെ ബൈക്കിന്റെ ടാങ്കിൽ കിടത്തി യുവാവിന്റെ സാഹസിക യാത്ര; വീഡിയോ പ്രചരിച്ചതിന് പിന്നാലെ എട്ടിന്റെ പണി

- Advertisement -

ലക്നൗ ബൈക്കിന്റെ ടാങ്കിന് മുകളിലായി യുവതിയെ കിടത്തി അതിവേഗത്തിൽ വാഹനമോടിച്ച യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇയാളെതിരെ കടുത്ത നടപടി. പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെ, ബൈക്ക് കസ്റ്റഡിയിലെടുത്തു. നിയമവിരുദ്ധമായും അപകടഭീഷണിയുമുള്ള രീതിയിൽ പൊതുവഴിയിൽ വാഹനമോടിച്ചതിനാണ് യുവാവിനും യാത്രയായിരുന്ന യുവതിക്കും എതിരെ കേസെടുത്തത്.

പൊതുസുരക്ഷയ്ക്ക് അതീവ ഭീഷണിയുണ്ടാകുന്ന ഇത്തരം സാഹസിക പ്രകടനങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയും റില്സുകൾ വഴിയും പ്രചരിപ്പിക്കുമ്പോൾ അതിന് പിന്നാലെ യുവാക്കളിൽ നിന്ന് അനുകരണ ശ്രമങ്ങൾ വർധിക്കുകയാണ്.

തിരുവാതുക്കലിൽ ദുരന്തം; കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി


ഇതിന് പ്രതിരോധമായിപോലീസ് നിരീക്ഷണവും കർശന നടപടികളും ശക്തമാക്കുന്നുണ്ട്. യുവാവിന് എട്ടിന്റെ പണിയായിരുന്നുവെങ്കിലും, മറ്റു യുവാക്കള്ക്ക് ഇത് ഒരു മുന്നറിയിപ്പായി പ്രവർത്തിക്കുമെന്നതാണ് അധികൃതരുടെ പ്രതീക്ഷ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments