29 C
Kollam
Wednesday, January 28, 2026
HomeNewsCrimeതമിഴ്‌നാട്ടിൽ ഹിന്ദു മുന്നണി പ്രവർത്തകൻ വെട്ടേറ്റ് കൊല്ലപ്പെട്ടു; പ്രദേശത്ത് വലിയ സംഘർഷഭീതി

തമിഴ്‌നാട്ടിൽ ഹിന്ദു മുന്നണി പ്രവർത്തകൻ വെട്ടേറ്റ് കൊല്ലപ്പെട്ടു; പ്രദേശത്ത് വലിയ സംഘർഷഭീതി

- Advertisement -

തമിഴ്‌നാട്ടിലെ തിരുനൽവേലി ജില്ലയിൽ ഹിന്ദു മുന്നണി പ്രവർത്തകൻ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലം തീവ്ര സംഘർഷഭീതിയിലാണ്. രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. രണ്ട് പേരടങ്ങുന്ന സംഘം ബൈക്കിൽ എത്തി വെട്ടി പ്രാഥമിക വിവരം. ദാരുണമായി കുത്തേറ്റ പ്രവർത്തകൻ ഉടൻ തന്നെ മരിച്ചു.

സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോയെന്ന് പരിശോധിക്കുന്നതായി പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് ശക്തമായ നിരീക്ഷണം നടപ്പാക്കി, . സംഭവത്തിൽ ആകെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.

ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ വീണ് ദാരുണാന്ത്യം; 35 കാരൻ മരിച്ചു

പ്രതിഷേധം രൂക്ഷമായതിനാൽ ദുരന്ത നിവാരണ ബറ്റാലിയൻ ഉൾപ്പെടെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമാക്കുന്നതിനും വസ്തുതകൾ പുറത്ത് കൊണ്ടുവരുന്നതിനും അന്വേഷണം തുടരുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments