24.3 C
Kollam
Wednesday, January 28, 2026
HomeNewsCrimeനീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; 17കാരിയായ മകളെ പിതാവ് അടിച്ചുകൊന്നു

നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; 17കാരിയായ മകളെ പിതാവ് അടിച്ചുകൊന്നു

- Advertisement -

നീറ്റ് മോക്ക് പരീക്ഷയിൽ കുറവ് മാർക്ക് വന്നതിന്റെ പേരിൽ 17 കാരിയായ മകളെ പിതാവ് കടുത്ത അതിക്രമത്തിനിരയാക്കി കൊലപ്പെടുത്തിയ ദാരുണ സംഭവം മഹാരാഷ്ട്രയിൽലാണ് നടന്നത്.

സംഭവദിനം മോക്ക് പരീക്ഷയുടെ ഫലം അറിഞ്ഞതോടെയാണ് ക്രൂര മർദ്ദനം ആരംഭിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്, IPCയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആറ്റിങ്ങലിൽ കെഎസ്‌ആർടിസി ബസ് സ്‌കൂൾ ബസിന് പിന്നാലെ ഇടിച്ചു; 11 വിദ്യാർത്ഥികൾക്ക് പരിക്ക്


കുട്ടികളുടെ വിദ്യാഭ്യാസത്തിൽ അതിരുകടന്ന സമ്മർദ്ദം നൽകുന്നതിന്റെ അപകടഫലങ്ങൾ അനാവൃതമാകുന്ന ഇക്കാര്യത്തിൽ, സമൂഹമാകെ ആത്മപരിശോധന നടത്തേണ്ട ഘട്ടമാണെന്ന് സാമൂഹിക പ്രവർത്തകരും വിദ്യാഭ്യാസ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments