27.2 C
Kollam
Saturday, October 18, 2025
HomeMost Viewedഅർത്തുങ്കൽ ഹാർബറിന് സമീപം; അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി

അർത്തുങ്കൽ ഹാർബറിന് സമീപം; അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി

- Advertisement -

ആലപ്പുഴ അർത്തുങ്കൽ ഹാർബറിന് അടുത്ത് അജ്ഞാത പുരുഷന്റെ മൃതദേഹം തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രാഥമിക സൂചനകൾ പ്രകാരം, വാൻഹായ് കപ്പലിൽ നിന്ന് കാണാതായ യെമൻ പൗരന്റേതായിരിക്കാമെന്ന സംശയം പൊലീസ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ്, ഫോറൻസിക് വിദഗ്ധർ, വിശദമായ അന്വേഷണം ആരംഭിചു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments