22.8 C
Kollam
Saturday, January 31, 2026
HomeMost Viewedഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് പന മറിഞ്ഞ് വീണ് ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്ക്; ...

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് പന മറിഞ്ഞ് വീണ് ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്ക്; തൃശൂര്‍ വടക്കാഞ്ചേരിയിൽ

- Advertisement -

വടക്കാഞ്ചേരി കുറാഞ്ചേരി വളവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പന കടപുഴകി വീണ് ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്ക്.പഴയന്നൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ ഡ്രൈവറായ കാക്കരകുന്ന് വീട്ടിൽ സന്തോഷ്, അനുജൻ സനീഷ്,അമ്മ തങ്കം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പഴയന്നൂരിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments