27.6 C
Kollam
Tuesday, October 14, 2025
HomeEntertainmentMoviesപൊൻMan മലയാള സിനിമ കൊല്ലത്തിൻ്റെ അഭിമാനവും സന്ദേശത്തിൻ്റെ തിരു രൂപവും; മികവാർന്ന കലാ സൃഷ്ടി

പൊൻMan മലയാള സിനിമ കൊല്ലത്തിൻ്റെ അഭിമാനവും സന്ദേശത്തിൻ്റെ തിരു രൂപവും; മികവാർന്ന കലാ സൃഷ്ടി

- Advertisement -

ഏറെ ശ്രദ്ധേയമായ ഒരു മലയാള സിനിമ.ഇന്ദുഗോപൻ്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കി ഒരു പിടി ചെറുപ്പക്കാർ കഠിന പ്രയത്നത്തിലൂടെ മെനഞ്ഞെടുത്ത, തെറ്റുകൾ പ്രത്യേകിച്ചും എടുത്തു പറയാൻ കഴിയാത്ത ഒരു ചിത്രം.

കൊല്ലം ഉപാസന ആശുപത്രിയിൽ ഇനി മുതൽ ഏതു പ്രസവവും താരാട്ടു പദ്ധതിയിലൂടെ; എല്ലാ ചെലവും ഉൾപ്പെടെ ഇരുപത്തയ്യായിരം രൂപാ മാത്രം

ചിത്രത്തിൻ്റെ ആസ്വാദനം അതിൻ്റെ അണിയറ പ്രവർത്തകരുമായി കൊല്ലം പ്രസ് ക്ലബ്ബിൽ പങ്കിട്ടപ്പോൾ അതും വേറിട്ട ഒരുനുഭവമായി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments