26.4 C
Kollam
Tuesday, December 3, 2024
HomeNewsCrimeസിദ്ധാർത്ഥിൻെറ മരണത്തിന് പിന്നിലെ നിഗൂഢതകൾ; കൊടും ക്രൂരതകൾ

സിദ്ധാർത്ഥിൻെറ മരണത്തിന് പിന്നിലെ നിഗൂഢതകൾ; കൊടും ക്രൂരതകൾ

- Advertisement -
- Advertisement -

സിദ്ധാർത്ഥിൻ്റെ മരണം കൊലപാതകമാണെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു. അക്ഷരാർത്ഥത്തിൽ സ്നേഹബന്ധത്തിൻ്റെ വില ഇവിടെ എന്തിൻ്റെയോ ചില കാരണങ്ങൾക്ക് വേണ്ടി അടിയറവ് വെയ്ക്കുന്നു. പ്രതികളുടെ സംരക്ഷകരായ കൈയ്യൂക്കുള്ളവരോടൊപ്പം നന്മ മരങ്ങളും സാമൂഹ്യ, സാംസ്ക്കാരിക നായകരും പങ്കുചേരുന്നു. കാലത്തിൻ്റെ പോക്ക് ഇങ്ങനെയായാൽ എന്തായിരിക്കും ഇനിയുള്ള കാലങ്ങൾ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments