25.8 C
Kollam
Saturday, September 20, 2025
HomeMost Viewedഅട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടിക്കൊന്നു; ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം

അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടിക്കൊന്നു; ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം

- Advertisement -
- Advertisement - Description of image

അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടിക്കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലികയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.വനത്തിനോട്‌ ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വാച്ചർമാർ കാട്ടിലേക്ക് തിരികെ കയറിയിരുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലർച്ചെയാണ് വീണ്ടും ഇറങ്ങിയത്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments