26.1 C
Kollam
Sunday, September 14, 2025
HomeNewsCrimeആംബുലൻസ്‌ ഡ്രൈവർമാർ ഏറ്റുമുട്ടി ; സംഘർഷത്തിൽ കുത്തേറ്റയാൾ മരിച്ചു

ആംബുലൻസ്‌ ഡ്രൈവർമാർ ഏറ്റുമുട്ടി ; സംഘർഷത്തിൽ കുത്തേറ്റയാൾ മരിച്ചു

- Advertisement -
- Advertisement - Description of image

കൊട്ടാരക്കര വിജയ ആശുപത്രിയില്‍ ആംബുലൻസ്‌ ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റയാൾ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്‌ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രാഹുലിന് കുത്തേറ്റത്.കുത്തേറ്റ വിളക്കുടി ചക്കുപാറ പ്ലാംകീഴിൽ ചരുവിള പുത്തൻവീട്ടിൽ ഒ വിഷ്‌ണു (27), അനുജൻ ഒ വിനീത്(ശിവൻ–25) എന്നിവർ തിരുവനന്തപുരം‍ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്‌.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments