24.8 C
Kollam
Monday, February 24, 2025
ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

കൊല്ലം ജില്ലാ വാർത്തകൾ; കോവിഡ് നിരീക്ഷണം കാര്യക്ഷമമാക്കാന്‍ ആര്‍.ആര്‍.ടി

0
കോവിഡ്: നിരീക്ഷണം കാര്യക്ഷമമാക്കാന്‍ ആര്‍.ആര്‍.ടി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനായി വാര്‍ഡ് തലത്തില്‍ ആര്‍.ആര്‍.ടി (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) പ്രവര്‍ത്തനസജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു....
കൊല്ലത്തെ ചീനക്കൊട്ടാരം തീർത്തും അവഗണനയിൽ

ചീനക്കൊട്ടാരം തീർത്തും അവഗണനയിലായി; റെയിൽവേയെ പഴി ചാരുന്നു

0
കൊല്ലത്തെ ചീനക്കൊട്ടാരം തീർത്തും അവഗണനയിലായി.സംരക്ഷിക്കേണ്ടവർ റെയിൽവേയെ പഴി ചാരിക്കൊണ്ടേയിരിക്കുന്നു. 1904ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലംതിരുനാളാണ് ചീനക്കൊട്ടാരം നിർമിച്ചത്. കൊല്ലംചെങ്കോട്ട തീവണ്ടിപ്പാത വന്നപ്പോൾ കൊല്ലത്തെത്തുന്ന രാജാവിനും കുടുംബത്തിനും വിശ്രമിക്കാനാണ് കൊട്ടാരം നിർമിച്ചത്. കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസിനു സമീപമായി...
ശബരിമല പരമ്പരാഗത പാത

പരമ്പരാഗത പാത ഞായറാഴ്‌ച തുറക്കുന്നു ;പ്രവേശനം രാത്രി എട്ടുവരെ

0
പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത ഞായറാഴ്‌ച തീർത്ഥാടകർക്ക് തുറന്നു നൽകും. കലക്‌ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.പമ്പാ സ്‌നാനം ശനിയാഴ്‌ച‌ പകൽ 11 മുതലും അനുവദിക്കും. ത്രിവേണി...
പത്തു വയസ്സുകാരൻ ഉണ്ണിയുടെ വിഹ്വലതകൾ

ടൂറിസ്റ്റ് ഗൈഡ് ,ചെറുകഥ ;മസിന മാധവൻ

0
കഥ ടൂറിസ്റ്റ് ഗൈഡ് മസീന മാധവന്‍ കുതിരവണ്ടിക്കാരനായ തങ്കപ്പന്‍റെ വീട്ടില്‍ അവധിക്കാലം ചെലവിടാനെത്തിയതാണ് അനന്തിരവനായ പത്തുവയസ്സുകാരന്‍ ഉണ്ണി. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു തുരുത്തിലാണ് തങ്കപ്പന്‍റെ വീട്. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ അയാളുടെ മകള്‍ക്ക് എപ്പോഴും മൊബൈലില്‍ നോക്കിയിരിക്കാനാണ് താല്പര്യം....
കൊട്ടാരക്കുളം ഗണപതി ക്ഷേത്രം

കൊല്ലം നഗരവും ക്ഷേത്രങ്ങളും; നഗരത്തിൽ ചെറുതും വലുതുമായി നിരവധി ക്ഷേത്രങ്ങൾ

0
കൊല്ലം നഗരത്തിലെ യഥാർത്ഥ ഗണപതി ക്ഷേത്രം പഴമക്കാർ അഞ്ച് ശിവക്ഷേത്രങ്ങൾക്ക് പ്രാമുഖ്യം കല്പിച്ചിരുന്നു. രാമേശ്വരം, ആനന്ദവല്ലീശ്വരം, ചിറ്റടീശ്വരം, കപാലേശ്വരം, കോതേശ്വരം എന്നിവയാണ് അവ. രാമേശ്വരവും ആനന്ദവല്ലീശ്വരവും ചരിത്ര രേഖകളിലുണ്ട്. രണ്ട് ക്ഷേത്രങ്ങൾ പടയോട്ടങ്ങളിൽ നശിച്ചു. അതിന്റെ...
എന്റെ നിറം

കെ കെ മോഹൻ ദാസിന്റെ കുട്ടികവിത; എന്റെ നിറം?

0
എന്റെ നിറം? എന്റെ നിറം പച്ചയാണ്, ഞാനിപ്പോൾ പച്ചപ്പിന് നടുവിലാണ്. എന്റെ നിറം തവിട്ടാണ്, ഞാനിപ്പോൾ മരുഭൂമിയിലാണ്. എന്റെ നിറം നീലയാണ്, ഞാനിപ്പോൾ ആഴക്കടലിനടുത്താണ്. എന്റെ നിറം മഞ്ഞയാണ്, ഞാനിപ്പോൾ സന്ധ്യദീപത്തിന് മുന്നിലാണ്. എന്റെ നിറം കറുപ്പാണ്, ഞാനിപ്പോൾ ഇരുട്ടിന്റെ നടുവിലാണ്. എന്റെ നിറം വെളുപ്പാണ്, ഞാനിപ്പോൾ ഏകനാണ്. എന്റെ നിറം നിങ്ങളുടെ...
മസീന മാധവന്റെ നുറുങ്ങു കഥ

മസീന മാധവന്റെ നുറുങ്ങു കഥ; സഹായം

0
സഹായം "കുട്ടികൾ പട്ടിണിയാണ്, കുറച്ചു പണം തന്നു സഹായിക്കണം." എന്ന് സുഹൃത്ത്‌ യാചിച്ചപ്പോൾ വിരലിൽ അണിഞ്ഞിരുന്ന പ്രിയപ്പെട്ട മോതിരം പണയപ്പെടുത്തി ആവശ്യമായ പണം അയാൾ സുഹൃത്തിന് നൽകി. പണം തിരികെ കിട്ടില്ലെന്നറിയാമെങ്കിലും കുട്ടികളെ പട്ടിണിയിൽ നിന്ന് രക്ഷിച്ച തന്നോട്...
അനുഷ്ഠാന കലകൾ

അനുഷ്ഠാന കലകൾ മിക്കതും മൺ മറയുന്നു; അവതരണത്തിലെ നാടകീയ അംശങ്ങൾ

0
തെയ്യാട്ടം, തിറയാട്ടം, തീയാട്ട്, അപ്പൻകൂത്ത്, മുടിയേറ്റ്, കാളിയൂട്ട്, പാനേങ്കളി, മാരിയാട്ടം, മലയിക്കൂത്ത് തുടങ്ങി ഒട്ടനവധി അനുഷ്ഠാന കലകൾ ഇന്ന് മൺ മറയുകയാണ്. വിരലിൽ എണ്ണാവുന്ന തൊഴിച്ച് കേരളത്തിന്റെ സാംസ്ക്കാരികതയ്ക്ക് ദിവ്യത്തവും അഭൗമവുമായ സംഭാവനകൾ നല്കിയ...
ഒരു സങ്കീർത്തനം പോലെ

പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ മലയാള പ്രസിദ്ധീകരണ രംഗത്ത് വേറിട്ട...

0
വിശ്വ പ്രശസ്ത സാഹിത്യകാരനായ ഫിയോദർ ദസ്തയേവിസ്കിയുടെ ജീവിതത്തിലെ വ്യത്യസ്തമാർന്ന ജീവിത രീതിയും ചിന്താധിഷ്ടിതമായ ശൈലിയുമാണ് ഒരു സങ്കീർത്തനത്തിലെ പ്രമേയം എന്ന് ചുരുക്കി പറയാം. കാരണം, ഈ നോവലിനെപ്പറ്റി ഒരു പാട് നിരൂപണങ്ങളും ആവിഷ്ക്കാരങ്ങളും...
സൂര്യന്റെ ചിറകിലെ വർണ്ണങ്ങൾ

ഡി ജയകുമാരിയുടെ സൂര്യന്റെ ചിറകിലെ വർണ്ണങ്ങൾ; എല്ലാ വികാര, വിചാര, വിക്ഷോഭങ്ങളുടെ പച്ചയായ രചനാവിഷ്ക്കാരം

0
 ഡി ജയകുമാരിയുടെ "സൂര്യന്റെ ചിറകിലെ വർണ്ണങ്ങൾ" എന്ന കവിത സമാഹാരം തീഷ്ണമായ സ്നേഹം,പ്രേമം, കാമം,ക്രോധം തുടങ്ങി എല്ലാ വികാര, വിചാര, വിക്ഷോഭങ്ങളുടെ പച്ചയായ രചനാവിഷ്ക്കാരമാണ്. 49 കവിതകൾ മൊത്തത്തിൽ നല്കുന്ന സന്ദേശം ഇവ തന്നെയാണ്....