ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു; 50 നോൻപ് പൂർത്തിയാക്കിയ വിശ്വാസികൾക്കിന്ന് ആഘോഷദിവസം
ഉയിർപ്പിന്റെ പ്രത്യാശയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു. 50 നോൻപ് പൂർത്തിയാക്കിയ വിശ്വാസികൾക്കിന്ന് ആഘോഷദിവസമാണ്.
ഇന്നലെ...
പഴമയുടെ പുതുമയിൽ അലോഷി പാടുന്നു; മധുരതരമായ ഗാനങ്ങൾക്ക് എന്നും അനുരണനമുണർത്തുന്ന ആസ്വാദനം
പഴമയിലെ ഗാനങ്ങൾ എന്നും ആസ്വാദ്യകരമാണ്. അത് ഹൃദയത്തിൽ നിന്നും ചുണ്ടിൽ നിന്നും വേർപിരിയുന്നില്ല. അത് ഉണർത്തുന്ന പരിവേഷം പറഞ്ഞറിയിക്കാനാവാത്തതാണ്.
പെരുമൺ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മീന തിരുവാതിര മഹോത്സവം; ഏപ്രിൽ 2, 3, 4...
2025 ഏപ്രിൽ 2, 3, 4 ദിവസങ്ങളിൽ പെരുമൺ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മീന തിരുവാതിര മഹോത്സവം കൊണ്ടാടുന്നു. അപൂർവങ്ങളായ ആചാര അനുഷ്ടാനങ്ങളാണ് ഇവിടെ നടന്നു വരുന്നത്. തെക്കൻ കേരളത്തിൽ തേര്കെട്ട് മഹോത്സവം...
ചവറ ബി. സി. ക്രിയേറ്റീവ് സെൻ്റർ & ലൈബ്രറിയുടെ എ.ബാലചന്ദ്രൻ സ്‌മൃതി കവിതാ...
2024ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കവിതാസമാഹാരങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.ഏപ്രിൽ 3 മുതൽ 6 വരെയാണ് വാർഷികപരിപാടികൾ.
ഏപ്രിൽ 6ന് നടക്കുന്ന സാംസ്‌കാരിക സദസ്സിൽ ...
ബുധൻ മൗഢ്യത്തിലും വക്രത്തിലും നിന്നാൽ വിദ്യാഭ്യാസം മുടങ്ങുമോ?; ജ്യോതിഷത്തിലെ ശാസ്ത്രീയ കാഴ്ച്ചഴ്പ്പാടുകൾ
കാർത്തി പ്രദീപ്
ബുധൻ മൗഢ്യത്തിലും വക്രത്തിലും നിന്നാൽ
വിദ്യാഭ്യാസം മുടങ്ങുമോ?
മനുഷ്യന്റെ ചിന്തകൾ ഏറെ സങ്കീർണ്ണമാണ്. ജനനം മുതൽ അവസാന കാലം വരെയുള്ള മനോഭാവം കാലാന്തരത്തിലെ അവസ്ഥകൾക്കും ഗതി വിഗതികൾക്കും സമഞ്ജസപ്പെട്ടിരിക്കുന്നു. അറിയുന്ന അറിവുകളിൽ നിന്നും വ്യക്തി...
ക്യാപിറ്റൽ മീഡിയ കരുനാഗപ്പള്ളി ലിറ്ററേച്ചർ ഫെസ്റ്റിവൽ; ഏപ്രിൽ 17, 18, 19, 20 തീയതികളിൽ
കരുനാഗപ്പള്ളി സാഹിത്യ ഉത്സവത്തോട് അനുബന്ധിച്ചു സമഗ്ര സംഭാവനയ്ക്കുള്ള മൂന്നു പുരസ്കാരങ്ങൾ നൽകുന്നു.സാഹിത്യം, നാടകം, ചലച്ചിത്രം എന്നീ മേഖലകളിൽ നിന്നാണ് പുരസ്‌കാരം. ചലച്ചിത്രത്തിൽ നിന്ന് നടൻ വിജയരാഘവനും സാഹിത്യത്തിൽ നിന്ന് കൽപ്പറ്റ നാരായണൻ, നാടകത്തിൽ...
ശബരിമല ക്ഷേത്രത്തിലെ ദര്‍ശന സമയത്തില്‍ മാറ്റം; വരുത്തിയത് മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിൽ
ശബരിമല ക്ഷേത്ത്രിലെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി ദേവസ്വം ബോര്‍ഡ്. മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിലാണ് മാറ്റം വരുത്തിയത്.ഇനിമുതല്‍ എല്ലാ മാസ പൂജകള്‍ക്കും പുലര്‍ച്ചെ നട തുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും. പകല്‍ ഒന്നിന് നട...
നവനീത് ഉണ്ണികൃഷ്‌ണൻറെ സംഗീത നിശ മാർച്ച് 15 ന് കൊല്ലത്ത്; വൈകുന്നേരം 6ന്...
സ്വരലയ ദേവരാജൻ മാസ്റ്റർ സംഗീതപുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് നവനീത് കൊല്ലത്ത് സംഗീത വിരുന്ന് ഒരുക്കുന്നത്. ദേവരാഗസന്ധ്യയിൽ ദേവരാജൻ മാസ്റ്റർ ഉൾപ്പെടെയുള്ള ഗുരുക്കന്മാരുടെ സംഗീത ഭൂമികയിലൂടെ അപൂർവ്വ യാത്ര നടത്തും. ഗാനത്തെ അതിൻറെ രാഗ,...
കേരള മീഡിയ അക്കാദമി കോളേജ് മാഗസിൻ അവാർഡ് പാലക്കാട് വിക്ടോറിയ കോളേജിന്; മാഗസിനായ “തുരുത്ത്”...
2023-24 ലെ കേരള മീഡിയ അക്കാദമി പുരസ്ക്കാരങ്ങൾ അഞ്ച് കലാലയങ്ങൾക്ക്. പാലക്കാട് വിക്ടോറിയ കോളേജിൻ്റെ "തുരുത്ത് " എന്ന മാസികയ്ക്ക് ഒന്നാം സ്ഥാനവും, രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം എറണാകുളം ഗവ. ലോ...
കൊല്ലം പുതിയകാവ് പൊങ്കാല മാർച്ച് 14 ന്; ദക്ഷിണ കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ...
ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ ദക്ഷിണ കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പൊങ്കാലയാണ് കൊല്ലം പുതിയകാവിൽ അരങ്ങേറുന്നത്.
14 വെള്ളിയാഴ്ച രാവിലെ 10 ന് പൊങ്കാല ആരംഭിക്കും. പൊതു നിരത്തുകളിലും പൊങ്കാല സമർപ്പിക്കാം. ക്ഷേത്രം...

























