ഏറ്റവും ആകർഷകമായ കുച്ചിപുടി; ആൺകുട്ടികളുടെ വിഭാഗത്തിൽ 2001 ൽ കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ...
ഇന്ന് പല കലാപരിപാടികളും അവതരിപ്പിക്കുന്നത് മുൻകൂർ റിക്കാർഡ് ചെയ്ത ശേഷം പ്ലേബാക്ക് ചെയ്താണ്. പ്രത്യേകിച്ചും യൂത്ത് ഫെസ്റ്റിവലുകൾ. എന്നാൽ, ഒരു പതിറ്റാണ്ടിന് മുമ്പ് വരെ അങ്ങനെയായിരുന്നില്ല. ലൈവായി പശ്ചാത്തലവും പിന്നണിയും നടത്തിക്കൊണ്ടായിരുന്നു. അപ്പോൾ...
കൊല്ലം തോടിന് ഇനിയെങ്കിലും ശാപമോക്ഷമില്ലേ? എത്ര വർഷങ്ങൾ കാത്തിരിക്കേണ്ടിവരും!
കൊല്ലം നഗരത്തിന്റെ പരിഛേദമാണ് കൊല്ലം തോട്.
റാണി പാർവ്വതി ഭായിയുടെ കാലത്താണ് കൊല്ലം എന്നറിയപ്പെടുന്ന പാർവ്വതി പുത്തനാർ പണി ചെയ്യിക്കുന്നത്.
ക്രി.വ. 1824 നും 1829 നും മദ്ധ്യേയാണിത്. ദിവാൻ വെങ്കിട്ട റാവുവാണ് പണിക്ക് മേൽനോട്ടം...
കൊല്ലത്തെ തേവള്ളി കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണം
ചരിത്ര സ്മാരകങ്ങൾ എന്നും വിസ്മയമാണ്. കൊല്ലത്ത് ധാരാളം ചരിത്രസ്മാരകങ്ങൾ ഉണ്ടെങ്കിലും പലതും സംരക്ഷിക്കാനാവാതെ നാശം നേരിടുകയാണ്. അല്ലെങ്കിൽ പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്. ഉള്ളതെങ്കിലും നിലനിർത്താൻ പുരാവസ്തു വകുപ്പ് കൂടുതൽ ജാഗ്രതയും താത്പര്യവും പുലർത്തേണ്ടതാണ്.
തിരുവിതാംകൂറിലെ...
കൊട്ടാരക്കര തമ്പുരാനെ മറക്കുന്നത് കഥകളിയോട് ചെയ്യുന്ന അപരാധം
കഥകളിയ്ക്ക് ജന്മം കൊള്ളുന്നത് രാമനാട്ടത്തിലൂടെയാണ്. ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാൻ. ജീവിച്ചിരുന്നത് കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ.
ശ്രീരാമനെ വിഷയീകരിച്ച് എട്ട് ആട്ടക്കഥകൾ രചിച്ചു. അതുകൊണ്ടാണ് തമ്പുരാനെ കഥകളിയുടെ ഉപജ്ഞാതാവായി കണക്കാക്കുന്നത്.
പുത്രകാമേഷ്ടി , സീതാസ്വയംവരം, വിച്ഛിനാഭിഷേകം,
ഖരവധം, ബാലിവധം,...
അവന്‍ വരവായ് ; പൂരപറമ്പുകളില്‍ ആവേശത്തിന്റെ അമിട്ടു പൊട്ടിക്കാന്‍ ; ഗജവീരന്‍ തെച്ചിക്കോട്ട് കാവ്...
മലയാളികള്‍ക്ക് എന്നും ഹരവും, തുടിപ്പും, വിശ്വാസവും , അവരുടെ വികാരവുമാണ് രാമന്‍ എന്നു ഓമന പേരുള്ള അവരുടെ മാത്രം സ്വന്തം തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍. ഉത്സവങ്ങളില്‍ തിടമ്പേറ്റാന്‍ അവന്‍ ഉണ്ടെന്നറിഞ്ഞാല്‍ മതി ആന...
കാശ്മീരി പണ്ഡിറ്റുകളുടെ വീടുകളില്‍ അനധികൃതമായി കുടിയേറിയവരോട് ഒഴിഞ്ഞുപോകാന്‍ കേന്ദ്ര നിര്‍ദ്ദേശം
ബലമായി പണ്ട് കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം എന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം സത്യമാകുന്നു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.ജമ്മുവില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കായുള്ള വീടുകളും ഫ്‌ലാറ്റുകളും അനധികൃതമായി സ്വന്തമാക്കി താമസിക്കുന്നവര്‍ക്ക്...
കല്യാണപ്പെണ്ണിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി വിവാത്തിനെത്തിയ മറ്റൊരു സ്ത്രീ; ചിരിയടക്കാനാകാതെ കല്യാണപ്പെണ്ണും പൂജാരിയും
വിവാഹം നടക്കുന്നതിന് മുന്‍പ് ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങിക്കുന്ന ഒരു ചടങ്ങുണ്ട്. കല്യാണപ്പെണ്ണ് വീട്ടിലെ മുതിര്‍ന്നവര്‍ക്കെല്ലാം ദക്ഷിണ നല്‍കി അവരുടെ കാലില്‍ തൊട്ടാണ് അനുഗ്രഹം വാങ്ങുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ചിരി പടര്‍ത്തുന്ന ഒരു...
കലാപ ഭൂമിയില്‍ ഹിന്ദു യുവതിക്ക് വിവാഹം ;കാവലായി മുസ്ലിം അയല്‍ക്കാര്‍ ; മനുഷ്യത്വം അണയാതെ...
പൊടുന്നനെ കലാപ ഭൂമിയായി മാറിയ ദില്ലിയില്‍ ഹിന്ദു യുവതിയുടെ വിവാഹ നടത്തിപ്പിന് കാവലായി എത്തിയത് മുസ്ലീം സഹോദരങ്ങള്‍. ദില്ലിയിലെ വടക്ക് കിഴക്ക് ഭാഗത്തുള്ള ചാന്ദ് ബാഗിലാണ് സംഭവം. കലാപത്തില്‍ ഏറ്റവും അധികം അക്രമം...
എവിടെ സ്വാതന്ത്ര്യം ; നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം കാശ്മീരിന് തിരിച്ചു വേണം; ബംഗളൂരുവില്‍ പ്ലക്കാര്‍ഡുമായി വിദ്യാര്‍ഥിനി...
സിഎഎ വിരുദ്ധ പ്രതിഷേധ സമരത്തിനിടെ പ്ലക്കാര്‍ഡ് കൈവശം വച്ച വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മല്ലേശ്വരം സ്വദേശിനി ആര്‍ദ്ര നാരായണ (18) യാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
'മുസ്‌ലിം, കശ്മീരി, ദലിത്, ആദിവാസി,...
മതം മാറി പെണ്‍കുട്ടി ;വിവാഹം റദ്ദാക്കി പാക് കോടതി
മതം മാറി ഹിന്ദുപെണ്‍കുട്ടി മുസ്ലിം പൗരനെ വിവാഹം ചെയ്തത് റദ്ദാക്കി പാക് കോടതി. 9-ാം ക്ലാസ് കാരിയായ മേഹക് കുമാരിയാണ് മതം മാറി വിവാഹം കഴിച്ചത്. പാകിസ്ഥാനിലെ സിന്ധി പ്രവിശ്യയിലാണ് സംഭവം. കഴിഞ്ഞമാസം...