23 C
Kollam
Wednesday, February 19, 2025

ചവറ പാറുക്കുട്ടിയെ അനുസ്മരിക്കുമ്പോൾ; കഥകളിയിലെ നിറസാന്നിദ്ധ്യമായ പെൺസാന്നിദ്ധ്യം

0
കലാമണ്ഡലത്തിൽ കഥകളി അഭ്യസിക്കാൻ പെൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് നിരന്തരം ആവശ്യപ്പെട്ട കലാകാരിയായിരുന്നു ചവറ പാറുക്കുട്ടി.പക്ഷേ ജീവിച്ചിരിക്കുമ്പോൾ അത് പ്രാവർത്തികമായില്ല.അവരുടെ മരണശേഷം കലാമണ്ഡലം അത് പ്രാവർത്തികമാക്കി. ചവറ കോട്ടയ്ക്കകത്ത് ശങ്കരനാചാരിയുടെയും നാണിയമ്മയുടെയും മകളായി 1944ൽ ജനിച്ചു....

കഥകളിയുടെ തമ്പുരാൻ കൊട്ടാരക്കര തമ്പുരാൻ; ജനകീയ കലയുടെ വക്താവ്

0
കലകൾ വിശ്വോത്തരമാകുന്നത് ആ നാടിൻറെ സംസ്കാരത്തിന് മുതൽക്കൂട്ടാണ്. കേരളത്തിൻെറ കലാപാരമ്പര്യത്തിലും ചരിത്രത്തിലും അവിസ്മരണീയമായൊരു സ്ഥാനം അലങ്കരിക്കുന്ന മഹനീയ വ്യക്തിയാണ് കഥകളിയുടെ ജനയിതാവും നടനകലാസമ്രാട്ടുമായ കൊട്ടാരക്കര തമ്പുരാൻ. ലോകവ്യാപകമായ പ്രസക്തിയും അംഗീകാരവും നേടിയിട്ടുള്ള വിശ്വോത്തരകലയുടെ...

ലയതരംഗ്– സൂര്യ സാംസ്കാരിക സംഘടനയുടെ കൊല്ലത്തെ പ്രവർത്തനം പുനരാരംഭിക്കുന്നു; കെ.എസ്.ഹരിശങ്കറിന്റെ സംഗീത പരിപാടിയോടെ

0
സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ലയതരംഗിന്റെ പ്രവർത്തനം കോവിഡിന്റെ കാലത്താണ് നിലച്ചത്. പുനരാരംഭിക്കുന്നതിന്റെ ഭാഗമായി 31ന് വൈകിട്ട് 6.30ന് സോപാനം ഓഡിറ്റോറിയത്തിൽ ഗായകൻ കെ.എസ്.ഹരിശങ്കറിന്റെ പൊതുസംഗീത പരിപാടി നടക്കും. https://mediacooperative.in/news/2025/01/29/cherukolpuzha-hindumatha-parishath/ തുടർന്ന്,...

മേൽ വസ്ത്രത്തോട് എന്തിന് ഇത്ര അയിത്തം; ക്ഷേത്രാചാരങ്ങൾ പരിഷ്ക്കരിക്കണം

0
ആചാരങ്ങൾ എന്നും ആചാരമാണെങ്കിലും പരിഷ്ക്കരിക്കേണ്ടത് കാലഘട്ടത്തിനൊപ്പം പരിഷ്ക്കരിക്കേണ്ടതാണ്. പുരുഷൻമാരുടെ മേൽ വസ്ത്രം ക്ഷേത്രങ്ങൾക്കുള്ളിൽ കയറുമ്പോൾ മാറ്റണമെന്ന് പറയുന്നത് കാലഘട്ടത്തിന് അനിവാര്യമാണോ? കാര്യമായി ചിന്തിക്കേണ്ടതാണ്. ഇത് ആചാരമോ ദുരാചാരമോ?

ചരിത്രപരമായ നിർവൃതി അനുഭൂതിയായി; മഹാ സംഗമത്തിലൂടെ സാഫല്യം

0
വെറുമൊരു അദ്ധ്വാനമല്ല; കഠിനാദ്ധ്വാനം. കൊല്ലം എസ് എൻ കോളേജിൻ്റെ ചരിത്രത്തിൽ മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, കേരളത്തിലെ ഒരു കോളേജിനും 75 വർഷത്തെ അതും ഒരു ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികളെ പരമാവധി സംഘടിപ്പിച്ച് സംഗമം നടത്തുകയെന്ന് പറയുന്നത്...

എം ടി ചലച്ചിത്രോത്സവം; കൊല്ലം പ്രസ് ക്ലബ്ബും കേരള ചലച്ചിത്ര അക്കാദമിയും ചേർന്ന്

0
ചലച്ചിത്ര മേഖലയിലെ അസാധാരണ പ്രതിഭകൾ ഈ അടുത്ത കാലങ്ങളിലായി വിടവാങ്ങിയ നിർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. എം ടി യും അത്തരത്തിൽ നഷ്ടപ്പെട്ടു. എം ടി യും മലയാള സിനിമയും വഹിച്ച പങ്ക് എക്കാലവും...

ചരിത്രം രചിക്കാൻ കൊല്ലം എസ് എൻ കോളേജ് ഗണിത വിഭാഗം; അപൂർവ്വമായ മഹാ സംഗമത്തിന്...

0
നീണ്ട എഴുപത്തിയഞ്ച് വർഷങ്ങളിലെ ചരിത്രം രചിക്കാൻ കൊല്ലം എസ് എൻ കോളേജിലെ ഗണിത വിഭാഗം മഹാ സംഗമത്തിലൂടെ വേദിയൊരുക്കുമ്പോൾ അതൊരു അസുലഭ നിമിഷവും ചരിത്രത്തിൻ്റെ ഏടുകളിൽ ലിഖിതമാകുകയാണ്. ഫോൺ നമ്പർ:9446321380

സംസ്ഥാന ബഡ്സ് കലോത്സവം ജനുവരി 9, 10 തീയതികളിൽ കൊല്ലത്ത്; തില്ലാന എന്ന നാമധേയത്തിൽ

0
കുടുംബശ്രീയുടെ ക്രിയാത്മക സാമൂഹിക ഇടപെടലുകളിൽ ഒന്നാണ് ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള ബഡ്സ് സ്ഥാപനങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ 378 ബഡ്സ് സ്ഥാപനങ്ങളിലായി 13081വിദ്യാർത്ഥികൾ പരിശീലനം നേടി വരുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി...

ആത്മജ്ഞാനത്തിൻ്റെ ആനന്ദാനുഭൂതിയുമായി ശ്രീനാരായണ ദർശന പഠന കേന്ദ്രം; ഫെബ്രുവരി 25,26 തീയതികളിൽ

0
മഹാശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി കൊല്ലം ശാരദാമഠം കേന്ദ്രമായി പ്രവർത്തിക്കുന്ന പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വേദാന്തവിശ്വവിദ്യാലയത്തിൻ്റെ സഹകരണത്തോടെ മഹാശിവരാത്രി ഫെബ്രുവരി 25, 26 തീയതികളിൽ ആഘോഷിക്കുന്നു. മുന്നോടിയായി രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ പ്രാർത്ഥനായോഗങ്ങൾ നടത്തും. നാരായണ...

മയ്യനാട് കെ പി എം മോഡൽ സ്ക്കൂളിൽ എപിജെ അബ്ദുൾ കലാം സയൻസ് എക്സ്പോ;...

0
എക്സിബിഷനിൽ കൊല്ലം ജില്ലയിലെ ഇരുപതോളം സ്ക്കൂളുകളിൽ നിന്നായി ആയിരത്തിൽ പരം കുട്ടികൾ പങ്കെടുക്കുന്നു. ടി കെ എം തുടങ്ങി എഞ്ചിനീയറിംഗ് കോളേജുകൾ, സോഷ്യൽ ഫോറസ്ട്രി,വയനാട് ഗാന്ധിഗ്രാം ഇൻഡസ്ട്രീസ്, പൂർണ ബുക്സ്, 12ഡി ഫിലിം, ഫുഡ്...