വീണ്ടും ബാർകോഴ വിവാദം; പ്രതിപക്ഷം കഴമ്പില്ലാതെ
ഭരണപക്ഷം പ്രതിരോധത്തിലായിട്ടും ആ അവസരം മുതലെടുക്കാനാവാതെ പ്രതിപക്ഷം. ഈ വിവാദവും കെട്ടടങ്ങാനാണ് സാധ്യത. കാലത്തിൻ്റെ കാവ്യനീതി പോലെ ഇത് ഇപ്പോൾ തിരിച്ചടിച്ചിരിക്കുകയാണ്:
പുതിയ കെ പി സി സി പ്രസിഡൻ്റ്; തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കെ സുധാകരനെ മാറ്റി പുതിയൊരാളെ അവരോധിക്കാനുള്ള അണിയൊരുക്കങ്ങൾ നടക്കുന്നു. കെ സുധാകരൻ മാറുമ്പോൾ, സുധാകരൻ കോൺഗ്രസിൽ നിലനില്ക്കുമോ? സുധാകരന് പകരം ആരായിരിക്കും പകരം കെ പി സി സി...
കെ സുധാകരൻ വിഷയത്തിൽ സംസ്ഥാന നേതാക്കൾ വെട്ടിലിലായി; വൻ വിവാദമാകുന്നു
കെ സുധാകരനെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പാർട്ടിയുടെ ചുമതല തിരിയെ നല്കിയില്ല. ഇത് വൻ വിവാദത്തിന് കാരണമായി. കൂടാതെ, മേയർ, ഇ പി വിഷയത്തിൽ ഇടതുമുന്നണി ഇപ്പോൾ പ്രതിരോധത്തിലായ അവസ്ഥയിലും. ഇത്തരം സാഹചര്യത്തിലാണ് കോൺഗ്രസിനെ...
ഒന്നിനും കൊള്ളാത്ത സിപിഐ മന്ത്രിമാർ; നാണം കെട്ട മന്ത്രിമാരും അവരുടെ പ്രസ്ഥാനവും
"ഏഷൻ" രാജാവിന് മുന്നിൽ ഒന്നും ഉരിയാടാനാവതെ എല്ലാം ശിരസാവഹിച്ച് ഏറാൻ മൂളി മന്ത്രിപദത്തിൽ, മന്ത്രി വേഷം കെട്ടി പോകാൻ വിധിച്ചവർ. നേരെ ചൊവ്വെ ഒരു പ്രശ്നത്തിൽ ഒന്ന് പോലും പറയാൻ അറിയാത്ത...
മേയറെ… കേരളത്തിന് വല്ലാത്ത അപമാനം. ഇത് അസഹനീയം; തൊഴിലാളിയെ വഞ്ചിക്കുന്ന നടപടി തീർത്തും അധികാരത്തിൻ്റെ...
ജനപ്രതിനിധികൾ നാടിന് അപമാനമാകുമ്പോൾ ജനങ്ങളുടെ സ്ഥിതി ഏറെ ദയനീയം തന്നെ. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്ത് കോപ്രായവും കാണിക്കാമെന്ന് പറയുന്നത് ഏറ്റവും അസഹനീയവും ലജ്ജാകരവുമാണ്. ഒരു തൊഴിലാളി പ്രസ്ഥാനം മേയ് ദിനത്തിൽ...
കൊല്ലത്ത് വോട്ടിംഗ് ശതമാനം കുറഞ്ഞു; വിജയസാദ്ധ്യത ആരുടെ പക്ഷത്ത്
മുൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തിൽ നിന്നും ഇക്കുറി കൊല്ലത്ത് വളരെയേറെ കുറഞ്ഞു. ഇത്തരം സാഹചര്യത്തിൽ ആർക്കായിരിക്കും അനുകൂല വിധിയെഴുത്ത് എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഇപ്പോഴുള്ള പ്രവചനങ്ങളെല്ലാം ഊഹാപോഹങ്ങളാണ്:
സിപിഎം ൽ വലിയ ഉരുൾപൊട്ടൽ; സിപിഎം അറിയാതെ ഇ പി ജയരാജന് ഇങ്ങനെയൊക്കെ...
സിപിഎം ൻ്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെ കേന്ദ്രീകരിച്ച് ഇപ്പോൾ വലിയ വിവാദം ഉണ്ടായിരിക്കുകയാണ്. വെടിയുണ്ടയുടെ നിരവധി ചീളുകൾ കഴുത്തിലേറ്റി ഒരു രക്തസാക്ഷിത്വ പരിവേഷമായി മാറിയ ഇ പി ജയരാജനെ...
കോട്ടയം പാർലമെൻ്റ് വിജയം ആരോടൊപ്പം; ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ചിഹ്നം മാറി വോട്ട് ചെയ്യേണ്ട അവസ്ഥ
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇക്കുറി കോട്ടയത്തെ വിജയം ആരോടൊപ്പമായിരിക്കും എന്നത് വിചിത്രമായിരിക്കും. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ചിഹ്നം മാറി വോട്ട് ചെയ്യേണ്ട അവസ്ഥയാണ്. അതുകൊണ്ട് തന്നെ ജയപരാജയം വിലയിരുത്തുമ്പോൾ, ബിഡിജെഎസി ലെ തുഷാർ വെള്ളാപ്പള്ളി രണ്ടാം...
മാധ്യമങ്ങളുടെ അഭിപ്രായ സർവ്വെ തെറ്റിദ്ധരിക്കപ്പെടുന്നത്; ഒരു പ്രായോഗികതയുമില്ല
കേരളത്തിൽ രണ്ട് പ്രമുഖ ചാനലുകൾ നടത്തിയ പ്രീപോൾ സർവ്വെ തീർത്തും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ്. അതിൽ ഒരു ശാസ്ത്രീയതയുമില്ല. റേറ്റിംഗിന് വേണ്ടി നടത്തുന്ന പ്രഹസനങ്ങളും ജല്പനങ്ങളും മാത്രം. വോട്ടേഴ്സിനെ വഴിതെറ്റിക്കാൻ വേണ്ടിയുള്ള അടിസ്ഥാനരഹിതമായ വിലയിരുത്തൽ മാത്രം:
രാഷ്ട്ര സുരക്ഷയും രാഷ്ട്രീയവും; നാഗാലാൻ്റിൻ്റെ ഇപ്പോഴത്തെ അവസ്ഥ
നാഗാലാൻ്റ് സംസ്ഥാനത്തിൻ്റെ രാഷ്ട്രീയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി കാണുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിന് മുമ്പ് വരെ തീർത്തും അരാജകത്വത്തിൻ്റെ വഴിയിലൂടെയാണ് കടന്ന് പോയത്. കേന്ദ്ര ഭരണം മോദിയിൽ എത്തിയതോടെ എല്ലാ...