വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; താമരശ്ശേരിയിൽ പത്താം ക്ലാസുകാരൻ മരിച്ചു
വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഫെയർവെൽ പരിപാടിയെ...
വെഞ്ഞാറുമൂട് കൂട്ടക്കൊലപാതകം ചുരുളുകൾ അഴിയുമ്പോൾ; അരുംകൊലയ്ക്ക് കാരണമായ കാരണങ്ങൾ
വെഞ്ഞാറുമൂട് കൂട്ടക്കൊലപാതകം നല്കുന്ന സന്ദേശം ഏറെ വിചിത്രവും മാറുന്ന തലമുറയുടെ നേർക്കാഴ്ചകളുമാണ്. കേവലം 23 വയസ് പ്രായമുള്ള അഫാൻ നടത്തിയ കൊടും കൊലപാതകങ്ങൾ സമൂഹ മന:സാക്ഷിയെ ആകെക്കൂടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ഇപ്പോഴും തെളിവെടുപ്പുകൾ...
അധ്യാപകന്റെ ലൈംഗികാതിക്രമം; ആറ് വിദ്യാര്ഥികള് അതിക്രമത്തിനിരയായി
തിരുപ്പത്തൂരിലെ വാണിയമ്പാടിക്ക് സമീപമുള്ള ഹയര്സെക്കന്ഡറി സ്കൂളിലാണ് സംഭവം. ഏഴാം ക്ലാസില് പഠിക്കുന്ന ആറ് വിദ്യാര്ഥികളാണ് പരാതി നല്കിയത്.
കമ്പ്യൂട്ടര് പരീക്ഷയ്ക്കിടെ ലാബില് വച്ച് അധ്യാപകന് അശ്ലീലം സംസാരിച്ചു. ശേഷം ശരീരത്ത് സ്പര്ശിച്ചു. തടയാന്...
എ ഡി എം നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയോ ആസൂത്രിതമോ; സി പി എം...
ചെങ്കൊടി പിടിച്ചവരെ പോലും ചെമ്പട്ട് പുതപ്പിക്കുന്ന കാലം. എ ഡി എം നവീൻ ബാബുവിൻ്റെ മരണം സി പി എം ൽ വിഭാഗീയത സൃഷ്ടിച്ചിരിക്കുന്നു. മരണം ആത്മഹത്യയോ? ആസൂത്രിതമോ?
വീണ്ടും ബാർകോഴ വിവാദം; പ്രതിപക്ഷം കഴമ്പില്ലാതെ
ഭരണപക്ഷം പ്രതിരോധത്തിലായിട്ടും ആ അവസരം മുതലെടുക്കാനാവാതെ പ്രതിപക്ഷം. ഈ വിവാദവും കെട്ടടങ്ങാനാണ് സാധ്യത. കാലത്തിൻ്റെ കാവ്യനീതി പോലെ ഇത് ഇപ്പോൾ തിരിച്ചടിച്ചിരിക്കുകയാണ്:
സ്ത്രീധന പീഡനം കൊടും വിപത്ത്; കേരളത്തിൽ തോത് വർദ്ധിക്കുന്നു
ഇത്രയും സാക്ഷരതയുള്ള കേരളത്തിൽ എന്തൊക്കെ നടപടിയുണ്ടായിട്ടും സ്ത്രീധന പീഡനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
കേരള പോലീസിൻ്റെ സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് 2016 മുതൽ 2024 വരെ സ്ത്രീധന മരണത്തിനിരയായത് 97 പേരാണ്.
ഒരു വർഷം കണക്കെടുക്കുേമ്പോൾ ശരാശരി...
റാഗിംഗും കൊലപാതകവും ഇങ്ങനെ തുടർന്നാൽ; കേരളം പ്രതിക്കൂട്ടിൽ
റാഗിംഗിനെതിരെ കർക്കശ്ശമായ നിയമങ്ങൾ ഇവിടെയുണ്ടെങ്കിലും പലപ്പോഴും കാറ്റിൽ പറക്കുകയാണ്. പ്രതികൾ ഒടുവിൽ രക്ഷപ്പെടുകയാണ്.ശിക്ഷാനടപടികൾ ലഘുകരിക്കപ്പെടുന്നു.എവിടാണ് നിയമം പരാജയപ്പെടുന്നത്.
കൂടുതലും കണ്ടുവരുന്നത് ഗാർഹിക പീഢനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്ത്രീ സുരക്ഷാ നിയമങ്ങൾ പല സ്ത്രീകളും അറിയാതെ പോകുന്നു. കൂടുതലും ഗാർഹിക പീഢനങ്ങളാണ് കണ്ടുവരുന്നത്. സ്ത്രീ -പുരുഷ സമത്വം അനുശാസിക്കുന്നെങ്കിലും അത് യഥാർത്ഥത്തിൽ പ്രാബല്യത്തിൽ വരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സിദ്ധാർത്ഥിൻ്റെ മരണവും സിബിഐയും; പ്രതികളെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കുകയാണ് ഇനി ദൗത്യം
സിദ്ധാർത്ഥിൻ്റെ മരണം സിബിഐ അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതുവരെ കേരള പോലീസ് അന്വേഷിക്കും. പ്രതികളെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കുകയാണ് ഇനി ദൗത്യം. അതുവരെ സിദ്ധാർത്ഥിൻ്റെ മരണം കൊലപാതകമാണെന്ന് തീർപ്പ് കല്പിക്കാനാവില്ല.
സിദ്ധാർത്ഥിൻെറ മരണത്തിന് പിന്നിലെ നിഗൂഢതകൾ; കൊടും ക്രൂരതകൾ
സിദ്ധാർത്ഥിൻ്റെ മരണം കൊലപാതകമാണെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു. അക്ഷരാർത്ഥത്തിൽ സ്നേഹബന്ധത്തിൻ്റെ വില ഇവിടെ എന്തിൻ്റെയോ ചില കാരണങ്ങൾക്ക് വേണ്ടി അടിയറവ് വെയ്ക്കുന്നു. പ്രതികളുടെ സംരക്ഷകരായ കൈയ്യൂക്കുള്ളവരോടൊപ്പം നന്മ മരങ്ങളും സാമൂഹ്യ, സാംസ്ക്കാരിക നായകരും പങ്കുചേരുന്നു....


























