അദ്ധ്യാപകരുടെ കളളി വെളിച്ചെത്ത് ;പാമ്പ് കടിയേറ്റെന്നു പറഞ്ഞിട്ടും വിദ്യാര്‍ത്ഥിനിയെ അവഗണിച്ചു, പഠിപ്പിക്കല്‍ തുടര്‍ന്നു: അദ്ധ്യാപര്‍ക്കെതിരെ...
സ്‌കൂളില്‍ നിന്നും പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറീന്‍ മരിച്ച സംഭവത്തില്‍ അദ്ധ്യാപകരുടെ ഉദാസീനതയാണ് കാരണമെന്ന് വെളിപ്പെടുത്തി സഹപാഠികള്‍. പാമ്പ് കടിച്ച വിവരം ഷഹ്ല അറിഞ്ഞിരുന്നില്ല എന്നാല്‍ കാലില്‍ മുറിപ്പാടുകള്‍ കണ്ടപ്പോള്‍ തന്നെ...
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ്
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ സു്പ്രധാന വഴിത്തിരിവ്. വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് അജാസ്.
അജാസിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചതായി പൊലീസ്...
പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്‌സ്പ്രസ് നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍
വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചുകള്‍ നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍. ട്രെയിനിലെ പുതിയ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) റേക്കുമായി നവംബര്‍ ഏഴ്...
വ്യാജ കമ്പനികളുടെ മറവില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍ ….
വ്യാജ കമ്പനികളുടെ പേരില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖ്, ഫൈസല്‍ നാസര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കേസില്‍ ഒരാള്‍ ഒളിവിലാണ്....
അയല്‍വാസിയോട് പ്രണയം; മകളെ ഷോക്കടിപ്പിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി അച്ഛന്‍
അയല്‍വാസിയെ പ്രണയിച്ച കുറ്റത്തിന് മകളെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. ഷോക്കടിപ്പിച്ചും കഴുത്തറത്തുമാണ് അച്ഛന്‍ കൊല നടത്തിയത്.ഉത്തര്‍ പ്രദേശിലെ ഫിറോസാബാദിലാണ് പൂജയെന്ന 22 കാരി ദാരുണമായി കൊല ചെയ്യപ്പെട്ടത്. കേസില്‍ അച്ഛന്‍ ഹരിവംശ് കുമാറിനെ...
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അമ്മാവന്‍ പീഡിപ്പിച്ചു…
ജയ്പൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മാവനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നത്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.
രാജസ്ഥാന്‍...
16 കാരനുമായി ക്ലാസ് മുറിയില്‍ നിരന്തരം ലൈംഗിക ബന്ധം: 28 കാരിയായ അധ്യാപിക പിടിയില്‍
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപിക ജയിലിലായി. 28 കാരിയായ ക്വയര്‍ ടീച്ചര്‍ ഒലിവിയ സോണ്‍ഹൈമാണ് ശിക്ഷിക്കപ്പെട്ട് ജയിലിലായത്.
വാഷിംഗ്ടണിലെ എവററ്റിലാണ് സംഭവം. നിരന്തരം ക്ലാസ്് മുറിയിലും പിന്നീട് പാര്‍ക്കിലും...
ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ല ; കണ്ണൂരില്‍ രോഗിയായ വിദ്യാര്‍ഥിയെയും സഹോദരനെയും മര്‍ദ്ദിച്ചവശരാക്കി
ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് രോഗിയായ വിദ്യാര്‍ഥിയേയും സഹോദരനെയും വണ്ടി തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂര്‍ തളിപറമ്പിലാണ് സംഭവം. തലശേരി ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ പുളിമ്പറമ്പ്...
കൊല്ലത്ത് രണ്ടുവയസുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ നിലവിളി കേട്ട് വാതില്‍ തുറന്നവര്‍ പ്രതിയെ കണ്ട് അമ്പരന്നു
മാലിന്യം ശേഖരിക്കാനെത്തിയവര്‍ നിലവിളി കേട്ട് വീടിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്. രണ്ടുവയസുകാരിയെ സഹോദരന്‍ പീഡിപ്പിച്ച് അവശനിലയിലാക്കിയ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു കൊല്ലം കടയ്ക്കലിലെ ഒരു വീടിനുള്ളില്‍.
പോക്സോ നിയമ പ്രകാരം കേസെടുത്ത പൊലീസ്...
എന്‍കെ പ്രേമചന്ദ്രന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പേരുപറഞ്ഞ് വിസ തട്ടിപ്പ് ; ആര്‍എസ് പി ജില്ലാ നേതാവിന്റെ...
എംപിമാരായ എന്‍കെ പ്രേമചന്ദ്രന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പേരു പറഞ്ഞ് വിസ തട്ടിപ്പ് . പ്രതിയായ ആര്‍എസ് പി ജില്ലാ നേതാവിന്റെ മകനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഒട്ടേറെ വീസ തട്ടിപ്പ് കേസുകളില്‍...


























