നിപാ വൈറസ് ; ചാത്തമംഗലത്ത് ഉറവിടം കണ്ടെത്താൻ പരിശോധന തുടങ്ങി
നിപാ ബാധിച്ച് കോഴിക്കോട് ചാത്തമംഗലത്ത് 12 വയസുകാരൻ മരിച്ച സംഭവത്തില്‍ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പ് സംഘം പരിശോധന ആരംഭിച്ചു. കുട്ടിയുടെ വീട്ടിലെ ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. കുട്ടിക്ക് രോഗബാധ ഉണ്ടാകുന്നതിന് മുമ്പ്...
10 ദിവസത്തിനുള്ളിൽ എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ
നാളെ മുതൽ വാക്‌സിനേഷൻ നടപടി പുനരാരംഭിക്കുമെന്നും 10 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് വാക്‌സിനേഷൻ ജില്ലയിൽ പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ ബി അബ്‌ദുൽ നാസർ പറഞ്ഞു. ഓൺലൈനായി ചേർന്ന ജില്ലാവികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു...
നിപ വൈറസ് ; 17 പേര്‍ നിരീക്ഷണത്തിൽ, കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത
നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ...
അജ്ഞാതരോഗം ; ഉത്തർപ്രദേശിൽ മരണം 68 ആയി
അജ്ഞാതരോഗം ബാധിച്ച് ഉത്തർപ്രദേശിൽ 68 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 12 കുട്ടികൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങി. ഇതോടെ ഒരാഴ്ചയ്‌ക്കുള്ളിൽ അജ്ഞാതരോഗം ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 68 ആയി. മരിച്ച...
യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസർക്കാർ ; കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേമാണ് പുതുക്കിയത്. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ഇനിമുതല്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദ്ദേശത്തില്‍...
ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചു ; നാൽപ്പതിനായിരത്തിന് മുകളില്‍
ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ച് നാൽപ്പതിനായിരത്തിന് മുകളിലായാതായി റിപ്പോർട്ടുകൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 44,658 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 496 പേർ മരിക്കുകയും ചെയ്തു...
മൂന്നാം ഡോസ് തല്‍ക്കാലം ഇല്ല ; ഒന്നും രണ്ടും വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള...
ഒന്നും രണ്ടും വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള ഫലംചെയ്യുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 84 ദിവസത്തെ ഇടവേള അനിവാര്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വാക്സിൻ ക്ഷാമം മൂലമല്ല ഇടവേള 84 ദിവസമായി...
കോവിഡ് മൂന്നാം തരംഗം ശക്തമാകും ; മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ശക്തമാകുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്. കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാനായില്ലെങ്കിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നേക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
വേവിച്ച മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ
പുഴുങ്ങിയ മുട്ടകൾ കഴിക്കുന്നത് ആരോഗ്യകരമാണോ? അതിശയകരമെന്നു പറയട്ടെ, പുഴുങ്ങിയ മുട്ട കഴിക്കുന്നതിലൂടെ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. നമുക്കറിയാവുന്ന ചിലതും അറിയാത്തവയുമുണ്ട്. അതിനാൽ, ദിവസവും പുഴുങ്ങിയ മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യo മെച്ചപ്പെടുത്താൻ എങ്ങനെ...
ഞായറാഴ്ചയിലെ ലോക്ക്ഡൗണിൽ മാറ്റമില്ല ; കൂടുതൽ നിയന്ത്രണങ്ങൾ ഇല്ല
ഞായറാഴ്ചയിലെ ലോക്ക്ഡൗണിൽ മാറ്റമില്ല. കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ...