സംസ്ഥാനത്ത് കാർഷിക സംസ്ക്കാരത്തിന് പുത്തൻ ഉണർവ്; വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള...
സ്വാശ്രയ കർഷക വിപണിയെ പ്രോത്സാഹിപ്പിക്കുക വഴി ഏതു കർഷകനും ഉത്പാദിപ്പിക്കുന്ന ഉത്പന്നം ഒരു പ്രയാസവും കൂടാതെ വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽവഴി വിറ്റഴിക്കാനാവും.
മാത്രമല്ല, ഉത്പന്നത്തിന് ആനുപാതികമായ വിപണന വിലയും ലഭ്യമാകും.
അതോടെ സംസ്ഥാനത്ത്...
റെഡ് വൈൻ വീട്ടിലുണ്ടാക്കാം ; ഗുണങ്ങൾ ഏറെ
പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണ് വൈന്‍. മുന്തിരിച്ചാറിട്ട് വാറ്റിയെടുത്ത നല്ല അസ്സല്‍ വീഞ്ഞ്. മിതമായ അളവില്‍ വൈന്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്.
ലഹരി നല്‍കുന്ന മറ്റ് പാനീയങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ്. കാരണം ഇവയിലെ...
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ; ഓൺലൈനായി ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാം
വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി...
കരളിലെ കൊഴുപ്പു മാറ്റാം ; ഏഴു ഭക്ഷണങ്ങൾ കൊണ്ട്
കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥ , ഇത് ഒരു ജീവിതശൈലീ രോഗമാണ്. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് ഫാറ്റി ലിവര്‍ നയിക്കും. കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
1. ഓട്‌സ്, കരളില്‍ കൊഴുപ്പ്...
നൂഡില്‍സ് ഇഷ്ടമാണോ? ; എങ്കിൽ കഴിക്കുന്നതിന് മുൻപ് ഇത് കൂടി അറിയുക
എല്ലാവീടുകളിലും ഇപ്പോൾ എളുപ്പപ്പണി എന്ന് കരുതി തയാറാക്കുന്ന ആഹാരമാണ് നൂഡില്‍സ്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്ര വലുതാണെന്ന് ആർക്കൊക്കെ അറിയാം. നൂഡില്‍സില്‍ കൂടുതലായും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ്...
ഓൺലൈൻ ഡെലിവറി ജീവനക്കാർ ദുരിതത്തിലേക്ക് ; പെട്രോൾ വില
കടിഞ്ഞാണില്ലാതെ കുതിക്കുന്ന പെട്രോൾ വിലയിൽ ദുരിതത്തിലാകുന്ന വിഭാഗങ്ങളിൽ ഒന്നാണ് ഓൺലൈൻ ഡെലിവറി ജീവനക്കാർ. കോവിഡ് പ്രതിസന്ധി കാലത്ത്, ജീവിത മാർഗ്ഗമായി ഓൺലൈൻ ഫുഡ് ഡെലിവറി ജോലിയിലേക്ക് മാറിയവർക്ക് 100 കടന്ന പെട്രോൾ വില...
ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി ; കാറിനുള്ളിൽ ഭക്ഷണം എത്തും
സ്വന്തം വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കുന്ന കെ ടി ഡി സി യുടെ ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി.കണ്ണൂർ താവക്കര റോഡിലെ കെ ടി ഡി സി ലൂം...
റേഷന്‍ കടകൾ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും ; നാളെ മുതൽ
സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ജൂലൈ ഒന്ന് വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നര...
അന്ധതക്ക് കാരണമാകും ; കാപ്പി കുടി അമിതമായാൽ
ദിവസവും വന്‍തോതില്‍ കഫീന്‍ ശരീരത്തിലെത്തുന്നത് കാരണം ഗ്ലോക്കോമ വളരെ വേഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം. ജനിതക തകരാര്‍, കണ്ണിന് അതീവ സമ്മര്‍ദം നല്‍കല്‍ എന്നിവ കാരണമായുണ്ടാകുന്ന ഗ്ലോക്കോമയേക്കാള്‍ മൂന്ന് മടങ്ങ് വേഗത്തില്‍ ഇങ്ങനെയുണ്ടാകുന്നു....
പാല്‍ സംഭരണം നാളെ മുതല്‍ ; മില്‍മ
ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി . മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് മില്‍മ കൂടുതല്‍ പാല്‍ സംഭരിക്കും. ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തരണം ചെയ്യാന്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നാളെ മുതല്‍ സംഘങ്ങളില്‍...


























