ചാത്തന്നൂർ മോഹൻ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു; 25,000/- രൂപയും ആർ കെ രൂപകല്പന...
കവിയും ഗായകനും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണക്കായി ഏർപ്പെടുത്തിയ 2024 ലെ പുരസ്കാരത്തിന് കഥാസമാഹാരങ്ങൾ ക്ഷണിക്കുന്നു.
45 വയസിൽ താഴെ പ്രായമുള്ള കഥാകൃത്തുക്കളുടെ 2021, 2022, 2023 എന്നീ വർഷങ്ങളിൽ ആദ്യപതിപ്പായി മലയാളത്തിൽ...
മജീഷ്യൻ മുതുകാട് ഒടുവിൽ മാന്ത്രികത്തൊപ്പിയഴിച്ച് മാതൃകയായിരിക്കുന്നു; പലരും കണ്ടു പഠിക്കേണ്ട പാഠം
മാന്ത്രിക ലോകത്തിൽ മാസ്മര പ്രപഞ്ചം സൃഷ്ടിച്ച മജീഷ്യൻ ഗോപിനാഥ് മുതുകാട് നാലര പതിറ്റാണ്ടുകൾക്ക് ശേഷം, മാന്ത്രിക വിസ്മയം അവസാനിപ്പിച്ച്, ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനോടൊപ്പം കഴിയാൻ തീരുമാനിച്ചിരിക്കുന്നു.
തീർത്തും ആശാവക ഹവും മാതൃകാപരവുമായ...
തൊഴിൽ കാര്യത്തിൽ മനോഭാവം മാറണം; സർക്കാർ ജോലിയെന്നത് അന്തിമമല്ല : ഹൈക്കോടതി
ജോലിക്കാര്യത്തിൽ എല്ലാവര്‍ക്കം സര്‍ക്കാര്‍ തൊഴിൽ വേണമെന്ന മനോഭാവം മാറണമെന്ന് ഹൈക്കോടതി. ഇത് കേരളത്തില്‍ മാത്രമാണന്നും കോടതി നിരീക്ഷിച്ചു. ബിരുദമൊക്കെ നേടിയാല്‍ മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്നും കോടതി പറഞ്ഞു.
സര്‍ക്കാര്‍ ജോലിയെന്നത് അന്തിമമല്ല....
കേരളം ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങളിലേക്ക്; പ്രതിവർഷം വികസനങ്ങൾക്കായി വിനിയോഗിക്കുന്നത് ദശലക്ഷക്കണക്കിന് രൂപ
കേരളം ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു.
ദശലക്ഷക്കണക്കിന് രൂപ പുതിയ പുതിയ വികസന പ്രവർത്തനങ്ങളുടെ പേരിൽ പ്രതിവർഷം രാജ്യത്ത് ചെലവാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
പുതിയ വമ്പൻ പദ്ധതികളും പ്രഖ്യാപിക്കപ്പെടുന്നു.
മൈക്രോ സോഫ്റ്റ് ; വിന്‍ഡോസ് 11 പുറത്തിറക്കി
വിന്‍ഡോസിന്റെ ഏറ്റവും പുതുയ പതിപ്പായ വിന്‍ഡോസ് 11 മൈക്രോസോഫ്റ്റ് പുറത്തിറക്കി. നിലവിലെ വിന്‍ഡോസ് 10 ഒഎസില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്. നിലവില്‍ വിന്‍ഡോസ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പുകള്‍ക്കും...
രാത്രികാല കർഫ്യു; കൊല്ലം ജില്ലയിൽ പോലീസ് വിന്യാസം ശക്തമാക്കി
കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് നടപ്പിലാക്കുന്ന രാത്രികാല കർഫ്യൂ സമ്പൂർണ്ണമാക്കാൻ പോലീസ് വിന്യാസം ശക്തമാക്കി കൊല്ലം സിറ്റി പോലീ സ്. സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം...
കൊല്ലം ജില്ലയിൽ ഇന്ന് (19.04.21) കോവിഡ് 455 പേർക്ക്; രോഗമുക്തി 438
കൊല്ലം ജില്ലയിൽ ഇന്ന്(19.04.21) 455 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 451 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന്...
മില്ലറ്റ് ബീറ്റ്റൂട്ട് ദോശ ; ആരോഗ്യകരമായ ഞായറാഴ്ച ലഘുഭക്ഷണo
മില്ലറ്റ് ഫൈബർ, മൾട്ടി-വിറ്റാമിനുകൾ, അവശ്യ ധാതുക്കൾ, പ്രോട്ടീനുകൾ എന്നിവയുടെ നല്ല ഉറവിടങ്ങൾ മാത്രമല്ല, അവയിൽ ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട് - റാഡിക്കലുകളുമായി പോരാടുന്നതിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകൾ നിങ്ങൾക്ക് നൽകും. ഏറ്റവും പ്രധാനമായി, കുടലിന്റെ ആരോഗ്യവും...
കോവിഡിന്റെ രണ്ടാം ഫെയ്സിനെ ജാഗ്രതയോടെ കാണുക ; കൊല്ലം ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ആഫീസർ...
കോവിഡിന്റെ രണ്ടാം ഫെയ്സിനെ ജാഗ്രതയോടെ കാണുക. യുവജനങ്ങളി ൽ ഇത് ബാധിച്ചാൽ നിസ്സാരമായി പരിഹാരം കാണാനാവില്ല. മുൻ കരുതൽ എന്ന നിലയിൽ മുഖാവരണവും അകലവും കൃത്യമായി പാലിക്കണമെന്ന് കൊല്ലം ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ...
ഓടിപ്പോയ 30 വർഷം ; ചിന്നതമ്പിയുടെ റിലീസ് സന്തോഷപൂർവ്വം ഓർമ്മിച്ചു നടി ...
പി. വാസു സംവിധാനം ചെയ്ത ചിന്നതമ്പി ചിത്രം പുറത്തിറങ്ങി 30 വർഷമായി. ചിത്രത്തിൽ പ്രഭു, ഖുഷ്ബു, മനോരമ, കൗണ്ടമണി തുടങ്ങി നിരവധി പേർ അഭിനയിച്ചു. ഇത് ഓർമ്മിച്ചുകൊണ്ട് ഖുഷ്ബു തന്റെ സോഷ്യൽ മീഡിയ...