എം ടി ചലച്ചിത്രോത്സവം; കൊല്ലം പ്രസ് ക്ലബ്ബും കേരള ചലച്ചിത്ര അക്കാദമിയും ചേർന്ന്
ചലച്ചിത്ര മേഖലയിലെ അസാധാരണ പ്രതിഭകൾ ഈ അടുത്ത കാലങ്ങളിലായി വിടവാങ്ങിയ നിർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. എം ടി യും അത്തരത്തിൽ നഷ്ടപ്പെട്ടു. എം ടി യും മലയാള സിനിമയും വഹിച്ച പങ്ക് എക്കാലവും...
കൊല്ലം സെൻ്റ് ജോസഫ് കോൺവെൻ്റ് നൂറ്റി അൻപതാം വാർഷികാഘോഷം; ജനുവരി 8 മുതൽ 10...
കൊല്ലത്തെ ആദ്യ ഇംഗ്ലീഷ് ഗേൾസ് സ്ക്കൂളാണ് സെൻറ് ജോസഫ് കോൺവെൻ്റ്. സ്ഥാപിതം എ ഡി 1875. സ്ഥാപക മദർ വെറോനിക്ക.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നിക്ഷിദ്ധമായിരുന്ന കാലത്ത് പെൺകുട്ടികളെ സമൂഹത്തിൻ്റെ ഉന്നതിയിൽ എത്തിക്കുകയും സ്ത്രീ ശാക്തീകരണം...
കളരിപ്പയറ്റ് സ്ക്കൂൾ സിലബസിൽ ഉൾപ്പെടുത്തണം; കൊല്ലം ജില്ല സ്പോർട്ട്സ് കളരിപ്പയറ്റ് അസോസിയേഷൻ
കളരിപ്പയറ്റിനെ ജനകീയവത്ക്കരിക്കാൻ നടപടി വേണമെന്ന് കൊല്ലം ജില്ല സ്പോർട്ട് കളരിപ്പയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. അതിൻ്റെ ഭാഗമായി സ്ക്കൂൾ തലത്തിൽ പ്രത്യേക സിലബസ് ഉണ്ടാവണം.
സംസ്ഥാന സ്പോർട്ട്സ് കളരിപ്പയറ്റ് അസോസിയേഷൻ്റെ ചാമ്പ്യൻഷിപ്പും കൺവെൻഷനും വിവിധ ജില്ലകളിലായി...
എന്തൊരാവേശം എന്തൊരുത്സാഹം; ഒരോണപ്പാട്ട്
ആഷാഢം മാഞ്ഞാൽ പിന്നെ
ചിങ്ങത്തിൻ പിറവിയെടുപ്പ്
കാലത്തിൻ ചൈത്ര രജനിയിൽ
പുതുപുത്തൻ കാവ്യവസന്തം
ആകാശം നീലിമയാർന്ന്
സൗരഭ്യം പൂത്ത് വിടർന്ന്
മാലോകർ പിന്നെയാകെ
ഓണത്തിൻ വിഭൂതിയിൽ
പൊയ്പോയ കാലങ്ങൾ
അകതാരിൽ പൂക്കുമ്പോൾ
മാവേലി സ്മരണകൾ
പെയ്തിറങ്ങും
ആ നല്ല കാലത്തിൻ
സുസ്മിത തന്ത്രികൾ
മീട്ടി പകരുമ്പോൾ
ചൈതന്യ കുസുമങ്ങൾ ഇതൾ വിടരും
മുറ്റത്ത് കളമെഴുകി
ദശദിനങ്ങൾ തീർക്കുമ്പോൾ
ബാലികമാർ...
സ്റ്റീഫൻ ദേവസിയുടെ അരികിൽ എത്താൻ; ചിരകാല അഭിലാഷവുമായി അവതാർ മോഹൻ
സ്റ്റീഫൻ ദേവസിയുടെ അരികിൽ എത്താൻ ചിരകാല അഭിലാഷവുമായി പോളി ടെക്നിക് വിദ്യാർത്ഥിയായ അവതാർ മോഹൻ സ്വപ്നം കാണുകയാണ്. ജീവ വായു പോലെ കീബോർഡിനെ സ്നേഹിക്കുന്ന അവതാർ നാളെയുടെ പ്രതീക്ഷയും വാഗ്ദാനവുമാണ്.
” ൻ്റപ്പൂപ്പൻ ഒരു സംഭവമാ”; ഒരു ആനുകാലിക സംഭവം ഹ്രസ്വ ചിത്രത്തിലൂടെ അനാവൃതമാകുന്നു
വിഭാര്യനായ റിട്ട.തഹസീൽദാർ ശിവദാസ്, 25 വർഷമായി വീട്ടിൽ ജോലി ചെയ്തു വരുന്ന സുമിത്രയെ രജിസ്ട്രർ വിവാഹം ചെയ്യുന്നു. ഈ വിവരം കൂടുംബത്തിലെ അംഗങ്ങൾ ആരും അറിയുന്നില്ല. വിവരം അറിഞ്ഞ് മകൾ രാധിക ക്ഷുഭിതയാകുന്നു....
വിനായക കീർത്തനം; ഗജമുഖനോട് എല്ലാ വിഘ്നങ്ങളും അകറ്റാൻ പ്രാർത്ഥിക്കുന്നു
നൃത്തനൃത്ത്യത്തിൻ്റെ ലയവിന്യാസങ്ങളിലൂടെ അകൈതകമായ ഭക്തിസാന്ദ്രതയിൽ എല്ലാ വിഘ്നങ്ങളും അകറ്റാൻ ഗജമുഖനോട് പ്രാർത്ഥിക്കുന്നു. ഹിന്തോളം - ആദിതാളം:
ദൃശ്യാവിഷ്ക്കാരത്തിൻ്റെ ദൃശ്യചാരുത നൃത്ത നാടകത്തിലൂടെ; സമകാലികതയുടെ സമന്വയം
സമൂഹത്തിലെ ഏറ്റവും വലിയ വിപത്താണ് മദ്യത്തെക്കാളും മയക്ക്മരുന്ന്. അതിൻ്റെ പ്രതിപ്രവർത്തനങ്ങൾ എല്ലാ സീമകളെയും ലംഘിച്ച്, കൊടും ക്രൂരതയ്ക്ക് വഴിയൊരുക്കുന്നു. അടുത്ത കാലത്ത് ശാസ്താംകോട്ടയിൽ മയക്ക് മരുന്നിന് അടിമയായ ഒരു പിതാവ് അന്യ...
പ്രൊഫഷണലായി പാടം; കരോക്കയുമായി വരൂ.ആത്മ സംതൃപ്തിയോടെ മടങ്ങാം
ഒരു രൂപയുടെയും ചെലവില്ലാതെ ഗായകർക്ക് കരോക്ക വഴി പ്രൊഫഷണലായി പാടാൻ മീഡിയ കോ-ഓപ്പറേറ്റീവ് അവസരം ഒരുക്കുന്നു. നിങ്ങളിലെ സർഗ്ഗവാസനയെ തൊട്ടുണർത്താൻ ഇതിലൂടെ ഏറെ സാധിക്കുന്നു. അവസരം പരിമിത കാലത്തേക്ക് മാത്രം. ബന്ധപ്പെടുക :...
ഫീനിക്സ് ഇനി ഒ ടി ടി യിൽ; പ്രേക്ഷകരുടെ പ്രശംസ നേടിയ ചിത്രം
റിനീഷ് കെ എൻ നിർമിച്ച ചിത്രമാണ് ഫീനിക്സ്.ഫീനിക്സില്‍ ചന്തുനാഥാണ് പ്രധാന കഥാപാത്രം. അനൂപ് മേനോനൊപ്പം ഫീനിക്സില്‍ അജു വർഗീസ്, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്,...
























