അഷ്ടമുടി കായലിനോട് തീർത്തും അവഗണന; ഒരിക്കലും മാപ്പ് അർഹിക്കാത്ത നടപടി

0
അഷ്ടമുടി കായലിന്റെ കൊല്ലം വ്യാപൃതിയിൽ ഉൾപ്പെട്ട ഭാഗം തീർത്തും നാശം നേരിടുകയാണ്. അത് വാക്കുകൾക്ക് അധീതമാണ്. അഴുകിയ എല്ലാ വിധ മാലിന്യങ്ങളും കിടന്ന് കായൽ യഥാർത്ഥത്തിൽ സർവ്വനാശത്തിലാണ്. അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ്...

രാഷ്ട്രീയ വാരാന്തം; കേരള രാഷ്ട്രീയം കൂടുതൽ കലുക്ഷിതമായിരിക്കുന്നു

0
കേരള രാഷ്ട്രീയം കൂടുതൽ കലുക്ഷിതമായിരിക്കുകയാണ്. ജനസേവനത്തിലുപരി സ്വാർത്ഥ താത്പര്യങ്ങൾക്കാണ് ഏത് കാര്യത്തിലും ഊന്നൽ നല്കുന്നത്. ഇത് തികച്ചും ജനങ്ങളോട് ചെയ്യുന്നത് അനീതിയും അധാർമ്മികതയുമാണ്.

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചവർ മുതലക്കണ്ണീർ ഒഴുക്കുന്നു; ഇന്നവർ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി

0
ഉമ്മൻ ചാണ്ടിയെ എതിർത്തിരുന്നവർ ഇന്ന് അദ്ദേഹത്തെ വാഴ്ത്തപ്പെടുന്നു. UDF ഭരണം പിടിച്ചടക്കാൻ LDF കാർ ഏറ്റവും മോശമായ രാഷ്ട്രീയമാണ് ഉമ്മൻ ചാണ്ടിയെ കരുവാക്കി കളിച്ചത്. ഒരു ജനകീയ നേതാവ് ഇതായിരിക്കണം എന്ന് ഒരേ...
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി ജെ പി ഇക്കുറി കേരളത്തിൽ അക്കൗണ്ട് തുറക്കുമോ

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി ജെ പി ഇക്കുറി കേരളത്തിൽ അക്കൗണ്ട് തുറക്കുമോ; ഇങ്ങനെ പോയാൽ...

0
ബി ജെ പി യിൽ നിന്നും പല പ്രമുഖരും പാർട്ടി വിട്ട് മറ്റ് പാർട്ടികളിലേക്ക് മാറുകയാണ്. അവരുടെ ചേതോവികാരം പലതുമാണ്. അർഹിക്കുന്ന അംഗീകാരവും സ്ഥാനമാനങ്ങളും നല്കുന്നില്ലെന്നതാണ് ഇവർ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. താഴെ...
കേരളത്തിൽ മാധ്യമ അടിയന്തിരാവസ്ഥ

കേരളത്തിൽ മാധ്യമ അടിയന്തിരാവസ്ഥ; നാലാം തൂണിന്റെ അടിത്തറയിളകി

0
മാധ്യമ സ്വാതന്ത്ര്യത്തെ കേരള സംസ്ഥാനം തകിടം മറിച്ചിരിക്കുന്നു. സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ബലിയർപ്പിച്ചിരിക്കുന്നു. ന്യായവും നീതിയും സംസ്ക്കാരവും പാടേ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം കേട്ടുകേൾവിയായിരിക്കുന്നു. ഭരണ താത്പര്യങ്ങൾക്ക് ഒത്താശ ചെയ്തില്ലെങ്കിൽ...
കേരള രാഷ്ടീയം പരസ്പരം പക പോക്കലിലേക്ക്

കേരള രാഷ്ട്രീയം പരസ്പരം പക പോക്കലിലേക്ക്; വെറും പ്രതികാര രാഷ്ട്രീയം

0
കേരള രാഷ്ടീയം വെറും അധ:പതനത്തിലേക്ക് മാറി. ഒട്ടും ആരോഗ്യമല്ലാത്ത രാഷ്ട്രീയം. വെറും പ്രതികാര രാഷ്ടീയം. ഭരണത്തിന്റെ തണലിൽ ആരോടും ഒന്നും നോക്കാതെ പ്രതിയാക്കുകയും കേസെടുക്കുകയും ചെയ്യുന്ന പ്രവണത. ഒട്ടും ആശ്വാസ്യമല്ലാത്തതും കേട്ടുകേൾവിയില്ലാത്തതുമായ ഒരു...
മസ്തിഷ്ക്ക മരണത്തിലൂടെ കോടികൾ

മസ്തിഷ്ക്ക മരണത്തിലൂടെ കോടികൾ; ചില പ്രമുഖ സ്വകാര്യ മൾട്ടി നാഷണൽ ആശുപത്രികൾ കൊഴുത്തു തടിക്കുന്നതിലെ...

0
മസ്തിഷ്ക്ക മരണത്തിലൂടെ ചില സ്വകാര്യ ആശുപത്രികൾ തടിച്ചു കൊഴുക്കുന്നു. ചോദ്യം ചെയ്യാനോ ചെയ്യപ്പെടാനോ ആരും ഇല്ലാത്ത അവസ്ഥ. കൊല്ലത്തെ ഡോക്ടർ ഗണപതിയുടെ ഒറ്റയാൾ പ്രതിരോധം ഇനിയും ലക്ഷ്യത്തിലെത്തുമോ. താഴെ കാണുന്ന വീഡിയോ...
ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി അപമാനിതനായി

ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി അപമാനിതനായി; സാമ്രാജ്യത്വം തകർന്നതിന്റെ സൂചന

0
മുഖ്യമന്ത്രി പിണറായി വിജയനെ വിദേശത്ത് കൊണ്ട് പോയി വേഷം കെട്ടിച്ചു. ഒടുവിൽ നാണവും കെടുത്തി. വേദിയിൽ ഷംസീർ പ്രസംഗിക്കുമ്പോൾ ഒരു കസേര പോലും ഇല്ലാതെ ഏതാനും മിനിട്ടുകൾ മുഖ്യമന്ത്രിയ്ക്ക് ഷംസീറിന് പുറകിൽ നില്ക്കേണ്ടി...
കൊല്ലം വാട്ടർ സപ്ലെ സബ് ഡിവിഷൻ ആഫീസ്

കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കും; കൊല്ലം വാട്ടർ സപ്ലെ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനീയർ

0
കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള കുടിവെള്ള കണക്ഷനുകളിൽ കുടിശ്ശികയുള്ളതും, മീറ്റർ പ്രവർത്തിക്കാത്തതുമായ കണക്ഷനുകൾ ഇനിയൊരറിയിപ്പു കൂടാതെ വിച്ഛേദിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി കൊല്ലം വാട്ടർ സപ്ലെ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇത്തരത്തിലുള്ള...
ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് ഗവര്‍ണർ

മാധ്യമ വിലക്കിൽ പുതിയ വിശദീകരണവുമായി രാജ് ഭവൻ; ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് ഗവര്‍ണറുടെ ട്വീറ്റ്

0
മാധ്യമ വിലക്കിൽ പുതിയ വിശദീകരണവുമായി രാജ് ഭവൻ. ഒരു മാധ്യമത്തെയും വാർത്താസമ്മേളനത്തിൽ വിലക്കിയിട്ടില്ലെന്നാണ് ഗവര്‍ണറുടെ ട്വീറ്റ്. അഭിമുഖം ചോദിച്ചവർക്ക് ഒന്നിച്ച് നൽകുകയാണ് ചെയ്‌തത്‌. വാർത്താ സമ്മേളനം എന്നതിനെ ചിലർ തെറ്റിദ്ധരിച്ചതായി രാജ്ഭവൻ അറിയിച്ചു....