അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്; ഫെബ്രുവരി 2 മുതൽ 9 വരെ
113 -ാമത് പരിഷത്തിൻ്റെ ഉത്ഘാടനം പമ്പാ നദി മണൽപ്പുറത്ത് വിദ്യാധിരാജ നഗറിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവ്വഹിക്കും. അയ്യപ്പഭക്ത സമ്മേളനം ഗോവാ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയും...
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കൊല്ലം മെത്രാസനം; ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങൾ
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉത്‌ഘാടനം ജനുവരി 30ന്.
ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലം മെത്രാസനത്തിന് വേണ്ടി അരമനയോട് ചേർന്ന് പുതുതായി വിലയ്ക്ക് വാങ്ങിയ വസ്തുവിൽ ശതോത്തര സുവർണ്ണ ജൂബിലി സ്‌മാരക മന്ദിരത്തിൻ്റെ നിർമ്മാണം,
കൊല്ലം അരമന...
മേൽ വസ്ത്രത്തോട് എന്തിന് ഇത്ര അയിത്തം; ക്ഷേത്രാചാരങ്ങൾ പരിഷ്ക്കരിക്കണം
ആചാരങ്ങൾ എന്നും ആചാരമാണെങ്കിലും പരിഷ്ക്കരിക്കേണ്ടത് കാലഘട്ടത്തിനൊപ്പം പരിഷ്ക്കരിക്കേണ്ടതാണ്. പുരുഷൻമാരുടെ മേൽ വസ്ത്രം ക്ഷേത്രങ്ങൾക്കുള്ളിൽ കയറുമ്പോൾ മാറ്റണമെന്ന് പറയുന്നത് കാലഘട്ടത്തിന് അനിവാര്യമാണോ? കാര്യമായി ചിന്തിക്കേണ്ടതാണ്. ഇത് ആചാരമോ ദുരാചാരമോ?
ആത്മജ്ഞാനത്തിൻ്റെ ആനന്ദാനുഭൂതിയുമായി ശ്രീനാരായണ ദർശന പഠന കേന്ദ്രം; ഫെബ്രുവരി 25,26 തീയതികളിൽ
മഹാശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി കൊല്ലം ശാരദാമഠം കേന്ദ്രമായി പ്രവർത്തിക്കുന്ന പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വേദാന്തവിശ്വവിദ്യാലയത്തിൻ്റെ സഹകരണത്തോടെ മഹാശിവരാത്രി ഫെബ്രുവരി 25, 26 തീയതികളിൽ ആഘോഷിക്കുന്നു. മുന്നോടിയായി രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ പ്രാർത്ഥനായോഗങ്ങൾ നടത്തും.
നാരായണ...
ഐക്യ ക്രിസ്തുമസ് ആഘോഷം ഡിസംമ്പർ 29 ന്; കൊല്ലം നഗരത്തിലെ വിവിധ ക്രൈസ്തവ സഭയുടെ...
കൊല്ലം വൈ എം സി എ യുടെ നേതൃത്വത്തിൽ അൻപത്തിയെട്ടാമത് ഐക്യ ക്രിസ്തുമസ് ആഘോഷമാണ് ഡിസംബൽ 29 ന് നടക്കുന്നത്. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജ് ആഡിറ്റോറിയമാണ് വേദി. സമയം വൈകിട്ട്...
ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് ദേവാലയത്തിൽ ക്രിസ്തുമസ് ഫെസ്റ്റ് 2024 കാർണിവെൽ; ഡിസംബർ 22...
ക്രിസ്തുമസ് ഫെസ്റ്റ് 22 ന് വൈകിട്ട് 3 ന് ആരംഭിക്കുന്ന ക്രിസ്തുമസ് സന്ദേശ യാത്രയോടെ ആരംഭമാകും. തുടർന്ന് ഗാനമേളയും മ്യൂസിക്കൽ ഫ്യൂഷൻ ബാൻ്റ് ഷോ. സാംസ്ക്കാരിക സമ്മേളനം 23 വൈകിട്ട് അഞ്ചിന് ഡോ....
കൊല്ലം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ സൗഭാഗ്യ പൂജ; ഭക്തിയുടെ നിറ സാന്നിദ്ധ്യം
പുണ്യങ്ങൾ തേടിയുള്ള ഭക്തരുടെ ആത്മനിർവൃതിയ്ക്ക് സൗഭാഗ്യ പൂജ ഏറ്റവും അനുഗ്രഹമാകുകയാണ്. എല്ലാവർഷവും കർക്കിടകത്തിലെ മകം നാളിനായി ഭക്തജനങ്ങൾ ഓരോ തവണ പിന്നിടുമ്പോഴും കാത്തിരിക്കും. ദേവിയുടെ ജന്മനാളു കൂടിയാണ് ഈ ദിവസം.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു; അഞ്ച് നൂറ്റാണ്ടിൻറെ കാത്തിരിപ്പിന് ദൈവീക വിരാമം
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ...
നന്ദികേശ ശിരസ് വെയ്ക്കൽ; ഓണാട്ട് കരയുടെ സംസ്കൃതി
ഓണാട്ട് കരയുടെ സംസ്കൃതിയുണർത്തിയുള്ള പ്രധാന ആഘോഷമാണ് കാളകെട്ട് മഹോത്സവം. 52 കരക്കാരുടെ യഥാർത്ഥ തിരുവോണമായാണ് ഇവർ ഇരുപത്തെട്ടാം ഓണ ദിവസത്തിൽ ഋഷഭങ്ങളെ അണിയിച്ചൊരുക്കി ആഘോഷിക്കുന്നത്. പൊയ് പോയ കാർഷിക സമൃദ്ധിയുടെയും സമത്വത്തിന്റെയും മറ്റും...
കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം; പുനർ നിർമ്മിച്ചത് വേലുത്തമ്പി ദളവ
കൊല്ലം സിവിൽ സ്റ്റേഷന് സമീപമാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് പ്രവർത്തനം. പടയോട്ടത്തിൽ തകർന്നു കിടന്ന ആനന്ദവല്ലീശ്വരം വേലുത്തമ്പിയുടെ രേഖയിൽ "പുതുകുളങ്ങര ശിവക്ഷേത്ര "മെന്നും അതിന് മുൻപ്...