നന്ദികേശ ശിരസ് വെയ്ക്കൽ; ഓണാട്ട് കരയുടെ സംസ്കൃതി
ഓണാട്ട് കരയുടെ സംസ്കൃതിയുണർത്തിയുള്ള പ്രധാന ആഘോഷമാണ് കാളകെട്ട് മഹോത്സവം. 52 കരക്കാരുടെ യഥാർത്ഥ തിരുവോണമായാണ് ഇവർ ഇരുപത്തെട്ടാം ഓണ ദിവസത്തിൽ ഋഷഭങ്ങളെ അണിയിച്ചൊരുക്കി ആഘോഷിക്കുന്നത്. പൊയ് പോയ കാർഷിക സമൃദ്ധിയുടെയും സമത്വത്തിന്റെയും മറ്റും...
ഓണം മലയാളിക്ക്ക്ക് എന്നും ഒരു വികാരം; ഇവിടെ ജാതിയില്ല, മതമില്ല, വർണ്ണമില്ല, ഭേദമില്ല മറ്റൊന്നുമില്ല
പഞ്ഞമാസം മാറുമ്പോൾ ആകാശത്ത് കറുത്ത മേഘങ്ങൾ മാറി നീല വർണ്ണമാകും തെളിവാർന്നതാകും. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലമാകും. എല്ലാവരും ഓണത്തെ വരവേല്ക്കാൻ ബദ്ധപ്പാടിലും തത്രപ്പാടിലുമാകും. അതിനൊരു പ്രത്യേകതയാണ്.
ഓണം കഴിഞ്ഞ കാലങ്ങളിൽ
കാൽ നൂറ്റാണ്ടിന് മുമ്പുള്ള ഓണ...
കലാ നിപുണതയുടെ സപര്യസ്യതയിൽ ശ്രീകുമാരൻ തമ്പി; ദൗത്യം തുടരുമ്പോൾ മലയാളത്തിന് തീർത്തും അഭിമാനം
മലയാള സിനിമാ ഗാന രചനാ രംഗത്തെ ത്രിമൂർത്തികളായ പി ഭാസ്ക്കരൻ, വയലാർ, ഓ എൻ വി എന്നിവരോടൊപ്പം അതേ സാന്നിദ്ധ്യത്തിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ശ്രീകുമാരൻ തമ്പി. ആ ത്രിമൂർത്തികൾ മൂന്നുപേരും മൺമറഞ്ഞു....
കഥാപ്രസംഗ രംഗത്തെ നിറസാന്നിദ്ധ്യം; കഥാ പ്രസംഗം മലയാളത്തിന് അന്യമാകുന്നു
ഒരു കാലത്ത് കഥാ പ്രസംഗം മലയാള സംസ്ക്കാരം ഊട്ടിയുറപ്പിക്കാൻ പര്യാപ്തമായിരുന്നു. ഇന്ന് ആ കല തീർത്തും അന്യമാകുകയാണ്. അതിനെ പരിപോക്ഷിപ്പിക്കാനോ സംരക്ഷിക്കാനോ സംസ്ഥാനത്ത് ഒരു സംവിധാനവും ഇല്ല. അന്യം നില്ക്കുന്ന കലകളിൽ കഥാപ്രസംഗവും...
കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം; പുനർ നിർമ്മിച്ചത് വേലുത്തമ്പി ദളവ
കൊല്ലം സിവിൽ സ്റ്റേഷന് സമീപമാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് പ്രവർത്തനം. പടയോട്ടത്തിൽ തകർന്നു കിടന്ന ആനന്ദവല്ലീശ്വരം വേലുത്തമ്പിയുടെ രേഖയിൽ "പുതുകുളങ്ങര ശിവക്ഷേത്ര "മെന്നും അതിന് മുൻപ്...
തങ്കശ്ശേരിയുടെ രൂചി ഭേദങ്ങൾ ഓർമ്മകളിൽ; ശേഷിപ്പുകൾ പോലും ഇല്ലാതായിരിക്കുന്നു
കൊളോണിയൽ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു കൊല്ലം തങ്കശ്ശേരി . വൈദേശികരുടെ വാണിജ്യ ബന്ധം തങ്കശ്ശേരിക്ക് കൊല്ലത്തിന്റെ ചരിത്ര രേഖകളിൽ സ്ഥാനം നേടാനായി. അക്കാലം തൊട്ട് പിന്നീട് പകർന്നു കിട്ടിയ രുചി വൈവിധ്യങ്ങൾ ഇന്ന് തീർത്തും...
ചെമ്മീൻ ബാൻഡ്& ആട്ടം കലാസമിതിയുടെ സംഗീത നിശ; കൊല്ലം ദേശീയ കുടുംബശ്രീ സരസ് മേള
യുവ തലമുറയുടെ ഹരമായി മാറിയ ചെമ്മീൻ ബാൻഡ്& ആട്ടം കലാസമിതി കൊല്ലം ദേശീയ കുടുംബശ്രീ സരസ് മേള 2023 മേയ് 5 ന് ആശ്രാമം മൈതാനിയിൽ അവതരിപ്പിച്ച സംഗീത നിശയിൽ നിന്നുമുളള ഏതാനും...
ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചൻസ് അസോസിയേഷന്റെ സ്വർണ്ണ വർഷം; ജില്ലാതല ഉത്ഘാടനം...
ഒരു വർഷം നീണ്ടു നില്ക്കുന്ന സ്വർണ്ണ വർഷത്തിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ഷാഷൻ ഷോകൾ, ഗോൾഡൻ ഗേൾ പുരസ്ക്കാരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ സ്വാധീനം പുതിയ തലമുറയെ കൂടുതൽ ആകർഷിക്കുന്നു. സ്വർണ്ണത്തിന്റെ ഫാഷനുകളുടെയും ഡിസൈനുകളുടെയും...
കൊല്ലം പുതിയകാവ് പൊങ്കല മഹോത്സവം; പുതിയകാവ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളുടെ നൃത്യ നൃത്യങ്ങൾ
കൊല്ലം പുതിയകാവ് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാമൂട്ടിൽ കടവ് പുതിയകാവ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ നൃത്ത നൃത്യങ്ങൾ നടത്തി. പല ചലനത്തിന്റെ ലാസ്യ വിന്യാസങ്ങൾ തീർക്കാൻ വേദിയായത് ദേവിയുടെ അനുഗ്രഹമാണെന്ന് സ്കൂൾ ഭാരവാഹികൾ പറഞ്ഞു....
കേന്ദ്രാധിപത്യ ദോഷം നാല് ലഗ്നക്കാർക്ക്; ലഗ്നകേന്ദ്രത്തിൽ ഗുരു, ബുധൻ തുടങ്ങിയ ഗ്രഹങ്ങൾ വന്നു കഴിഞ്ഞാൽ
ലഗ്നകേന്ദ്രത്തിൽ ഗുരു, ബുധൻ തുടങ്ങിയ ഗ്രഹങ്ങൾ വന്നു കഴിഞ്ഞാൽ കേന്ദ്രാധിപത്യ ദോഷമുണ്ടെന്ന് പറയുന്നു. നാല് ലഗ്നക്കാർക്കാണ് ഇങ്ങനെയുള്ളതെന്ന് അനുമാനിക്കുന്നു. മിഥുനം, കന്നി, ധനു, മീനം.
Also Watch More Videos:


























