നക്ഷത്രങ്ങളും ജ്യോതിഷവും
ഒരു നക്ഷത്രത്തിനും പ്രത്യേകിച്ചും ഫലങ്ങളില്ല. അനുഭവം തരുന്നത് നക്ഷത്രങ്ങൾ മാത്രമല്ല.
ഒരോ നക്ഷത്രത്തിനും ഫലമുണ്ടാകുന്നത് ദശാകാലമനുസരിച്ചും ഗോചരത്തിലെ ഗ്രഹങ്ങളുടെ ഫലവും ജനിക്കുന്ന ലഗ്നവും അനുസരിച്ചാണ്.
പ്രശസ്ത ജ്യോതിഷ ആ ചാര്യ കാർത്തി പ്രദീപ് പറയുന്നു. താഴെ...
കാലം പോറൽ ഏല്പിച്ച കടയാറ്റ് മന
ചരിത്രത്തിന്റെ വിസ്മയങ്ങളിൽ തിരുശേഷിപ്പുമായി നില്ക്കുന്ന കൊല്ലം മുളവനയിലെ കടയാറ്റു മനയ്ക്ക് അതിശയിപ്പിക്കുന്ന കഥകളാണ് പറയാനുള്ളത്:
ശബരിമല വിഷയത്തിൽ പിണറായി പരാജയപ്പെടും
ശബരിമല വിഷയം നിസ്സാരമായി എൽ ഡി എഫ് സർക്കാരിന് പരിഹരിക്കാമെന്നിരിക്കെ, ഇത്ര നിഷ്ക്കർഷതയോടെ, പിടിവാശിയോടെ, പ്രതികാര ബുദ്ധിയോടെ നീട്ടിക്കൊണ്ടുപോയതിന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.
ഇതിന്റെ നാനാവശങ്ങളെപ്പറ്റി കൊല്ലത്തെ മുതിർന്ന അഭിഭാഷകനായ...
ശബരിമല പ്രശ്നം സങ്കീർണ്ണമാക്കി
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനസർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.പ്രശ്നം സങ്കീർണ്ണമാക്കി സംസ്ഥാനത്തെ ക്രമസമാധാനനില തകർത്തതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ പോലീസ് സംരക്ഷണം നൽകി സന്നിധാനത്തെത്തിച്ച് പ്രകോപനം സൃഷ്ടിക്കുവാൻ...
ശബരിമലയുടെ പവിത്രത അശുദ്ധമാക്കരുത്
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി "ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് "മുഖ്യ കാര്യദർശിയും ഹരിവരാസനം എഴുതിയ കോന്നകത്ത് ജാനകി അമ്മയുടെ മകളുമായ ബാലാമണി അമ്മ ഹരിവരാസന ആലാപന യജ്ഞം നടത്തുവാൻ എല്ലാ ഭക്തരോടും ഭക്തി...
വിവാഹ പൊരുത്തത്തിലെ പൊരുത്തക്കേടുകൾ
വിവാഹ പൊരുത്ത ചിന്തനയിൽ ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന കാര്യങ്ങളാണ് നക്ഷത്ര പൊരുത്തം, പാപമൂല്യം, ചൊവ്വ ദോഷം.
നിർഭാഗ്യവശാൽ, ഇവയെ വേണ്ട വിധത്തിൽ നോക്കാൻ അറിയാത്ത ജ്യോതിഷികളാണ് ഇന്ന് ഏറെയുമുള്ളത്.
തെറ്റിദ്ധാരണകൾ പരത്തി വിവാഹ മാർക്കറ്റിൽ...
വ്യാഴത്തിന്റെ രാശി മാറ്റം
വ്യാഴത്തിന്റെ രാശി മാറ്റത്തിന് ഇന്ന് പല പ്രവചനങ്ങളാണുള്ളത്.
അവയിൽ പലതിനും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?
നക്ഷത്രങ്ങൾ അല്ലെങ്കിൽ, കൂറുകൾക്ക് ഗുണം, ദോഷം എന്ന തരത്തിൽ പ്രവചിക്കുമ്പോൾ എത്രമാത്രം ഫലം ശരിയാകും?
പ്രശസ്ത ജോതിഷ ആചാര്യ കാർത്തി പ്രദീപ് വിശദീകരിക്കുന്നു.
താഴെ...
ശബരിമല കർമ്മസമിതിയുടെ റോഡ് ഉപരോധം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ ജില്ലയിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടത്തി.
ആചാരങ്ങളെയും വിശ്വാസങ്ങളെയും തകർക്കുന്ന നടപടിക്കെതിരെ ആയിരങ്ങൾ അണിനിരന്നപ്പോൾ അത് പ്രതിഷേധത്തിന്റെ കുട്ടിയിണക്കിയ കരുത്തുറ്റ ചങ്ങലയായി.
ഊട്ടിയുറച്ച വിശ്വാസത്തെ...
ദേവസ്വം ബോർഡ് പ്രസിഡന്റ് മലക്കം മറിയുന്നു.
ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധിക്ക് ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മലക്കം മറിയുന്നു.
അവസരത്തിനൊത്ത് അഭിപ്രായങ്ങൾ മാറ്റി പറയുന്നു.
കൊല്ലത്ത് ശക്തികുളങ്ങര ശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ 24 ന് ഭാഗവത...
























