ഓണം ബംബര്‍; ഭാഗ്യവാന്‍ ആരാണെന്നറിയില്ല ; സമ്മാനം ആലപ്പുഴ വിറ്റ ടിക്കറ്റിന്

0
ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പ് പൂര്‍ത്തിയായി. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. രണ്ടാം സമ്മാനം ടിഎ 514401 എന്ന ടിക്കറ്റിനാണ്. മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ...

ഉത്രാട പാച്ചിലില്‍ കൊല്ലം നഗരം………

0
ഉത്രാടത്തിന്‍ നാളില്‍ ഉച്ച തിരിയുന്പോള്‍ അച്ചിമാര്‍ക്കുള്ളൊരു സനപ്രദായം ... ചന്തയില്‍ പോയി മലക്കറി വാങ്ങണം ചന്തത്തിനൊത്തൊരു ചേനയും വാങ്ങണം.. ഇൗ പഴമൊഴിയെ അന്വര്‍ത്ഥമാക്കിയാണ് ഉത്രാട പാച്ചില്‍ കൊല്ലം നഗരിയില്‍ അരങ്ങേറുന്നത്. ഗതകാല കാര്‍ഷിക...

മാവേലി മന്നനെ വരവേല്‍ക്കാന്‍ ദേശിംഗനാട് ഒരുങ്ങി കഴിഞ്ഞു

0
ത്രിലോകങ്ങളേയും ജയിച്ച മാവേലി മന്നനെ എതിരേല്‍ക്കാന്‍ ദേശിംഗനാട് ഒരുങ്ങി കഴിഞ്ഞു. 'പുലിക്കളി'യും 'കൈകൊട്ടിക്കളി'യുമായി മാവേലി മന്നനെ വരവേല്‍ക്കാനുള്ള തിരക്കിലാണ് ദേശിംഗനാട്.ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും കാലം കൂടിയായ ഓണത്തിന്‍റെ ഉത്സവലഹരിയാലാണ് നാടും നഗരവും ....

ഓണം അന്നും ഇന്നും

0
ഓണം ഒരു കാലത്ത് നിറവിന്‍റെ പ്രതീകമായിരുന്നു. ഇല്ലത്തെ പത്തായ പുര നിറഞ്ഞും അടിയാന്‍മാരുടെ വല്ലം നിറഞ്ഞും പൊന്നൊണം കൊണ്ടാടിയിരുന്ന ഒരു കാലം മലയാളികള്‍ക്കുണ്ടായിരുന്നു. മഹാബലിയുടെ അപദാനങ്ങള്‍ വാഴ്ത്തി പൊന്നോണത്തെ വരവേറ്റിയിരുന്നവരായിരുന്നു നമ്മള്‍ മലയാളികള്‍....

യേശുവിനെ പോൽ ഒരാൾ

0
ബത് ലേഹേമിലെ ദൈവ പുത്രന്‍ നസ്രത്തിലും യോര്‍ദാന്‍ നദികരയിലും തന്‍റെ പുണ്യപാദങ്ങള്‍ പതിപ്പിച്ച് വിശുദ്ധനാക്കിയവന്‍ അതേ പാപികളായ മനുഷ്യര്‍ക്ക് ദൈവസ്നേഹം വിളിച്ചോതിയ പുണ്യാത്മാവായ യേശുക്രിസ്തുവിന്‍റെ പ്രതിപുരുഷനായൊരാള്‍ ഇങ്ങ് കൊല്ലം പട്ടണത്തിന്‍റെ വടക്കുഭാഗത്തായി ബ്രിട്ടീഷ്...

ശിഥില യൗവ്വനം

0
കവിത ഡി. ജയകുമാരി ശിഥില യൗവ്വനം നിന്റെ കിനാക്കളിൽ പൂത്തു നിൽക്കുന്നു പേരറിയാത്തൊരു നൊമ്പരം. നിന്റെ ഋതുക്കളിൽ കാണാതലയുന്നു പെയ്തൊഴിയാത്തൊരു സാന്ത്വനം. നിന്റെ സ്വരങ്ങളിൽ വീണുടയുന്നു എണ്ണിയാലൊടുങ്ങാത്ത ദീർഘസമസ്യകൾ. എത്രനാൾ നട്ടുവളർത്തി നീ നിദ്രകൾ തീണ്ടാത്ത ചെമ്പകം. ആർദ്രമനസിന്റെ കാണാപ്പുറങ്ങളിൽ നട്ടുനനച്ചൊരു യൗവ്വനം. നിന്റെ നിലാവുകൾ ചോരും വഴികളിൽ നീണ്ടു നിവർന്നിതോ സൗന്ദര്യവാഴ്...

വിവാഹത്തിന് നക്ഷത്ര പൊരുത്തം നോക്കുന്നതിൽ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ?

0
വിവാഹത്തിന് നക്ഷത്രപൊരുത്തം നോക്കുന്നതിൽ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ? ഒരടിസ്ഥാനവും ഇല്ലെന്നാണ് പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് പറയുന്നത്. നക്ഷത്രപൊരുത്തം ചിന്തിക്കുന്നത് യുക്തിസഹമല്ല. അത് ഒരു തരം അന്ധവിശ്വാസമാണ്. ജ്യോതിഷത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ അർത്ഥ ഭംഗത്തിനിട വരുത്തുന്ന...

വിഷുഫലവും ജ്യോതിഷവും

0
വിഷുഫലത്തിന് ജ്യോതിഷ പ്രവചനത്തിലുള്ള യാഥാർത്ഥ്യത എന്താണ്? അതിന് ശാസ്ത്രീയമായി എന്തെങ്കിലും ബന്ധമുണ്ടോ? പ്രവചനങ്ങൾ പ്രകീർത്തനങ്ങളായോ അപകീർത്തിപരമായോ മാറ്റപ്പെടുമ്പോൾ ജ്യോതിഷത്തിന്റെ യശ്ശ:സ്സിനെ പ്രതികൂലമായല്ലേ ബാധിക്കുന്നത്. താത്വിക ദർശനത്തിൽ മൂല്യച്യുതിയല്ലേ സംഭവിക്കുന്നത്? വിഷുഫലത്തിന്റെ സാരാംശത്തിലേക്ക് ചില യാഥാർത്ഥ്യവുമായി...

പടയണി എന്ന കലാരൂപത്തിന്റെ പ്രസക്തി.

0
കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും...

ആനവാൽ പിടി മാഹാത്മ്യം

0
കൊല്ലം ഉമയനല്ലൂർ ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതീകാത്മക ആനവാൽ പിടി ഭക്തി സാന്ദ്രമായി. ബാലസുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാല കേളി വിനോദത്തെ ഓർമ്മപ്പെടുത്തുന്ന ചടങ്ങായാണ് പ്രതികാ ത്മക ആനവാൽ പിടി നടത്തപ്പെടുന്നത്.