വിവാഹവും നക്ഷത്രപൊരുത്തവും
വിവാഹ വിഷയത്തിൽ നക്ഷത്രം കൊണ്ടും ജാതകം കൊണ്ടും പൊരുത്തങ്ങൾ നോക്കുന്നു. പൊരുത്തങ്ങൾ 28 വിധമുണ്ടെങ്കിലും പ്രധാനമായും 10 പൊരുത്തങ്ങൾ നോക്കുന്നു. സ്ത്രീയുടെ നക്ഷത്രത്തെ ആധാരമാക്കിയാണ് സാധാരണഗതിയിൽ നക്ഷത്രപ്പൊരുത്തം ചിന്തിക്കേണ്ടത്.ഈ പത്ത് പൊരുത്തത്തിൽ കുറഞ്ഞത്...
ശബരിമലയില്‍ അന്നദാനം നടത്താന്‍ പണമില്ലാതെ വലഞ്ഞ് ദേവസ്വം ബോര്‍ഡ് ; വഴിപാടുകാരെ കണ്ടെത്താന്‍ തീവ്ര...
ശബരിമലയില്‍ അന്നദാനം നടത്താന്‍ പണമില്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് അന്നദാന വഴിപാട് സമര്‍പ്പണത്തിന് വഴിപാടുകാരെ കണ്ടെത്താന്‍ തീവ്ര ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. അതേസമയം, അയ്യപ്പ സേവാ സമാജം ഉള്‍പ്പെടെ ശബരിമലയില്‍ സൗജന്യ അന്നദാനതിന് സന്നദ്ധത...
ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം വേണ്ട , നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍: നിയമം ലംഘിക്കുന്നവര്‍ക്ക്...
ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥയുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ തയ്യാറാക്കിയ തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിലാണ് ക്ഷേത്രപരിസരസത്തെ ആയുധ പരിശീലനം തടയാന്‍ വ്യവസ്ഥചെയ്തിട്ടുള്ളത്.
നിയമം ലംഘനം നടത്തുന്നവര്‍ക്ക് ആറ് മാസം തടവോ...
ശബരിമലയില്‍ ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണം; സുപ്രീം കോടതി
ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രീംകോടതി. ഒരു ദേവസ്വം കമ്മീഷണര്‍ എങ്ങനെ ഇത്രയും ക്ഷേത്രങ്ങള്‍ ഒന്നിച്ച് കൈകാര്യം ചെയ്യുമെന്നും കോടതി ചോദിച്ചു.
50 ലക്ഷം തീര്‍ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം...
ശനിയുടെ രാശി മാറ്റം (2020)
സൂര്യനിൽ നിന്നും ആറാമത്തെ ഗ്രഹമാണ് ശനി. വ്യാഴത്തിന് ശേഷമായി സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹവുമാണിത്.
പാശ്ചാത്യർ റോമൻ ദേവനായ സാറ്റണിന്റെ നാമം ഇതിന് ചാർത്തിയിരിക്കുന്നു. ഗ്രീക്ക് ഐതിഹ്യത്തിലെ ക്രോണസും ബാബിലോണിയയിലെ നിനൂർത, ഹിന്ദു...
രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം തന്നെ മസ്ജിദ് നിര്‍മാണവും ; അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന :...
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം തന്നെ മസ്ജിദ് നിര്‍മാണത്തിനും ഒരുക്കങ്ങള്‍ തുടരുന്നു. മസ്ജിദ് നിര്‍മാണത്തിന് അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്നത്. പക്ഷെ കണ്ടെത്തിയിരിക്കുന്ന വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ജില്ലാ മജിസ്ട്രേറ്റ് തയ്യാറായില്ല. സുപ്രീം കോടതി...
‘ അയോധ്യ ക്ഷേത്ര നിര്‍മാണം’; ലോകത്താകമാനമുള്ള ഭക്തരില്‍നിന്ന് പണം സ്വരൂപിക്കാനൊരുങ്ങി വിഎച്ച്പി ; ജനങ്ങളുടെ...
അയോധ്യ വിധിയുടെ ആഘോഷത്തിലാണ് വി.എച്ച്.പി. മാത്രമല്ല ഇത് ലോകത്തെമ്പാടുമുള്ള ഹിന്ദുക്കളുടെ വിജയമാണെന്നാണ് അവര്‍ പറയുന്നത്.
വിധി വന്ന പശ്ചാത്തലത്തില്‍ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് വിഎച്ച്പി. അതേസമയം ക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ട ഫണ്ട്...
ഇന്ന് നബിദിനം ; പ്രവാചക പിറവി ദിനത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ; നാടെങ്ങും...
ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് കേരളത്തില്‍ നബിദിനം ആഘോഷിക്കുന്നു. എ.ഡി 571 ല്‍ മക്കയില്‍ ജനിച്ച പുണ്യ പ്രവാചകന് മുഹമ്മദ് നബിയുടെ 1493ആം ജന്മദിനമാണ് വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍...
നാട്ടാനകള്‍ക്ക് ആധാര്‍ പദ്ധതി നടപ്പാക്കി കേരളം
ആനകള്‍ക്കും ആധാര്‍ കാര്‍ഡ് പദ്ധതി നടപ്പാക്കി കേരളം. കേരളമാണ് ഇത്തരത്തില്‍ ഒരു പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നിലവില്‍ സംസ്ഥാനത്ത് 512 നാട്ടാനകള്‍ക്ക് ആധാര്‍ കാര്‍ഡുകളുണ്ട്.
കേരളാ വനംവകുപ്പുമായി ചേര്‍ന്ന്...
ഓച്ചിറയിൽ വൃശ്ചികോത്സസവം 17 മുതൽ
ഓച്ചിറയിൽ വൃശ്ചികോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.ഇക്കുറി പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് വൃശ്ചികോത്സവം നടക്കുക. വൃശ്ചികോത്സവം 17ന് ആരംഭിക്കും. ഓംകാര പൊരുളിന്റെ ആശയവും ആത്മാവിഷ്കാരംവും ഒത്തുചേർന്ന ഒരു ചൈതന്യമാണ് ഓച്ചിറയിൽ ഉള്ളത്. ഓച്ചിറയിൽ ക്ഷേത്രം അല്ലാത്ത...

























