28.7 C
Kollam
Saturday, January 31, 2026

രാമക്ഷേത്രം പൂര്‍ത്തിയാകാന്‍ മൂന്നര വര്‍ഷം എടുക്കുമെന്ന് ട്രസ്റ്റ് അംഗം

0
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷത്തില്‍ അധികം വേണ്ടിവരുമെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ട്രഷറര്‍ ഗോവിന്ദ് ദേവ്. ക്ഷേത്ര നിര്‍മാണത്തിന് വിശ്വാസികളില്‍നിന്ന് സാമ്പത്തികസഹായം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''അക്ഷര്‍ധാം...

ആര്‍ത്തവകാലത്തും സ്ത്രീകള്‍ പൂജ നടത്തുന്ന ക്ഷേത്രം ; തമിഴ്‌നാട്ടിലെ ഈ ക്ഷേത്രത്തിലെ ആചാരങ്ങളെ പറ്റി...

0
ആര്‍ത്തവകാലത്തും സ്ത്രീകള്‍ പൂജ നടത്തുന്ന ഒരുക്ഷേത്രം തമിഴ്‌നാട്ടിലുണ്ട്. മറ്റെങ്ങുമല്ല കേരളത്തോട് ചേര്‍ന്നു കിടക്കുന്ന കോയമ്പത്തൂരില്‍. മാ ലിംഗ ഭൈരവി എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ആര്‍ത്തവ കാലമാണെങ്കില്‍ പോലും സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന...

എവിടെ സ്വാതന്ത്ര്യം ; നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം കാശ്മീരിന് തിരിച്ചു വേണം; ബംഗളൂരുവില്‍ പ്ലക്കാര്‍ഡുമായി വിദ്യാര്‍ഥിനി...

0
സിഎഎ വിരുദ്ധ പ്രതിഷേധ സമരത്തിനിടെ പ്ലക്കാര്‍ഡ് കൈവശം വച്ച വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മല്ലേശ്വരം സ്വദേശിനി ആര്‍ദ്ര നാരായണ (18) യാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 'മുസ്‌ലിം, കശ്മീരി, ദലിത്, ആദിവാസി,...

ഇന്ന് മഹാശിവരാത്രി ; ത്യാഗത്തിന്റെയും, ആത്മജ്ഞാനത്തിന്റെയും മൂര്‍ത്തിയായ ജഗത്ഗുരു ശിവഭഗവാനുവേണ്ടി ദേവഗണങ്ങളും പതിദേവനു വേണ്ടി...

0
ഭുജഗ ലോകപതിം ച സതീപതിം പ്രണത ഭക്തജനാര്‍ത്തി ഹരം പരം ഭജത രേ മനുജാ: ഗിരിജാ പതിം.... സംഹാര മൂര്‍ത്തിയായ ലോകൈകനാഥനായ പരമശിവനു വേണ്ടി ഉറക്കമുളച്ച് പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ലോകമെമ്പാടും ആഘോഷിക്കുന്നത്. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി...

മതം മാറി പെണ്‍കുട്ടി ;വിവാഹം റദ്ദാക്കി പാക് കോടതി

0
മതം മാറി ഹിന്ദുപെണ്‍കുട്ടി മുസ്ലിം പൗരനെ വിവാഹം ചെയ്തത് റദ്ദാക്കി പാക് കോടതി. 9-ാം ക്ലാസ് കാരിയായ മേഹക് കുമാരിയാണ് മതം മാറി വിവാഹം കഴിച്ചത്. പാകിസ്ഥാനിലെ സിന്ധി പ്രവിശ്യയിലാണ് സംഭവം. കഴിഞ്ഞമാസം...

അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണം: ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഉടന്‍

0
അയോധ്യയിലെ രാംജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ഔദ്യോഗിക യോഗം ഇന്ന് . രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ക്ഷേത്ര നിര്‍മ്മാണ സഭയുടെ പ്രഥമ യോഗമാണ് ഇന്ന് നടക്കുന്നത്....

ഫ്ളക്സ് ബോര്‍ടുകള്‍ക്ക് പണി കൊടുത്ത് ഡിജിപി; ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ ഇനി പിടിവീഴും….

0
അനധികൃമായി ഫ്ളക്സ് സ്ഥാപിക്കുന്നതിനെതിരെ ഡിജിപി ഉത്തരവ് പുറത്തിറക്കി. ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കതിരെ ക്രിമിനല്‍ കേസെടുക്കണമെന്നു കാണിച്ച് ഡിജിപി സര്‍ക്കുലര്‍ അയച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അനധികൃത ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരേ സ്വമേധയാ...

ശുദ്ധ ജാതകം?

0
ജ്യോതിഷത്തിൽ ശുദ്ധ ജാതകത്തിന് എന്തെങ്കിലും സ്ഥാനമുണ്ടോ? അല്ലെങ്കിൽ, എന്തെങ്കിലും സാംഗത്യമുണ്ടോ ? ഒരടിസ്ഥാനവുമില്ലെന്നാണ് പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് പറയുന്നത്.പല ജ്യോതിഷികളും ഇത് വളച്ചൊടിക്കുന്നു.യഥാർത്ഥത്തിൽ ജ്യോതിഷത്തിൽ വിശ്വസിക്കുന്നവരെ ഇതിന്റെ പേരിൽ വഞ്ചിക്കുകയാണ്.

ശ്രീമൂകാംബിക ക്ഷേത്രത്തിലെ അപൂർവ്വ കാഴ്ചകൾ

0
ക്ഷിപ്ര പ്രസാദിനിയായ ശ്രീമൂകാംബിക അമ്മയുടെ തിരുസന്നിദ്ധിയിലെ ചൈതന്യം തുളുമ്പുന്ന തിരു കാഴ്ചകൾ

ശബരിമലയില്‍ദര്‍ശനം നടത്തില്ല; തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോകും

0
ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയും ഭൂമാതാ ബ്രിഗേഡ് അംഗങ്ങളും തിരിച്ചുമടങ്ങും. രാത്രി 12.30 ഓടെ ഇവര്‍ തിരിച്ചുപോകുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം ഒരുക്കില്ലെന്ന് പൊലീസ്...