ഓരോ കഥാപാത്രവും ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ; ഒന്നും സാങ്കല്പികമല്ല
കെ ആർ മീര എന്ന എഴുത്തുകാരിയുടെ കഥാപാത്രങ്ങളുടെ പിന്നാമ്പുറങ്ങൾ യഥാർത്ഥ ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ്. സാങ്കല്പികമായി ഒരു കഥാപാത്രത്തെയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. കഥാപാത്രങ്ങളെ ഇഴ ചേർക്കുമ്പോൾ അവരെ പഠിച്ചും അപഗ്രഥിച്ചും ഗവേഷണം നടത്തിയുമാണ് ആഖ്യാനം...
പാപസാമ്യവും നക്ഷത്ര പൊരുത്തവും നോക്കി വിവാഹിതരായാൽ; അനുഭവജാതകങ്ങൾ പഠിപ്പിക്കുന്നത്
ദീർഘനാളത്തെ നക്ഷത്ര പൊരുത്തത്തിന് ശേഷം ജാതകന് പൊരുത്തം അനുകൂലമായി. പക്ഷേ, ഒടുവിൽ എത്തിച്ചേർന്നത് കൂടുതൽ സങ്കീർണ്ണതയിലേക്കാണ്. അത് വിശകലനം ചെയ്യുകയാണ് ഇവിടെ. അനുഭവജാതകങ്ങൾ നമ്മെ പഠിപ്പിക്കുന്ന വസ്തുനിഷ്ഠമായ കാര്യങ്ങളാണ്.
വിവാഹ പൊരുത്തം നോക്കുന്നത് ഇനിയെങ്കിലും മാറി ചിന്തിക്കുക; ഇങ്ങനെ പോയാൽ എങ്ങനെ
വിവാഹ പൊരുത്തം ഇപ്പോഴും കൂടുതലായി ചിന്തിക്കുന്നത് അശാസ്ത്രീയമായാണ്. യഥാർത്ഥത്തിൽ പൊരുത്ത പരിശോധന തകിടം മറിയുകയാണ്. ഇപ്പോഴും ആൾക്കാർ നക്ഷത്ര പൊരുത്തത്തിന്റെയും പാപസാമ്യത്തിന്റെയും പിന്നാലെയാണ് പോകുന്നത്. അവരുടെ എണ്ണവും വർദ്ധിച്ചു വരുന്നു. അനന്തര ഫലം;...
ശനി ഒരിക്കലും ദോഷം മാത്രം തരുന്ന ഒരു ഗ്രഹമല്ല; ചിലപ്പോൾ ദോഷം ഭവിക്കാറുണ്ട്
ജ്യോതിഷത്തിൽ ശനിയെന്നു പറയുമ്പോൾ ദോഷം മാത്രം നല്കുന്ന ഗ്രഹമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇതിൽ ഒരടിസ്ഥാനവുമില്ല. എന്നാൽ, ചില സന്ദർഭങ്ങളിൽ ദോഷം ഭവിക്കാറുണ്ട്. ഉച്ചനായിട്ട് ശനി നിന്നാൽ പോലും തുലാം ലഗ്നത്തിൽ ഹോര പ്രകാരം...
ശുക്രൻ എല്ലാ ഐശ്വര്യങ്ങളുടെയും സമ്പത്താണ്; മനനങ്ങളും നിഗമനങ്ങളും
ശുക്രൻ നീചാവസ്ഥയിലായാൽ, സൂര്യനോട് ബന്ധം വന്നാൽ, പാപമോ ദൃഷ്ടിയോ ഒക്കെ വന്നു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക. യഥാർത്ഥത്തിൽ ശുക്രൻ സമ്പത്തിന്റെ കാരകനാണ്. എല്ലാ ഐശ്വര്യങ്ങളുടെയും കാരകത്തം ശുക്രനുണ്ട്.
കനത്ത മഴയെ തുടർന്ന് അയ്യപ്പ ഭക്തൻമാർ മടങ്ങി; ആര്യങ്കാവ് ക്ഷേത്രത്തിൽ വഴിപാടുകൾ പൂർത്തിയാക്കി
അയ്യപ്പ ദർശനത്തിനായി ചെന്നൈ, മധുര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് എത്തിയ ഭക്തൻമാരാണ് ശബരിമലയിൽ അയ്യപ്പ ദർശനം നടത്താതെ മടങ്ങിയത്. ശബരിമലയിൽ നിന്ന് തിരിയെ എത്തിയ ഭക്തർ ആര്യങ്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തുകയും നെയ്യഭിഷേകം...
വിശിഷ്ട സവിശേഷതകൾ നല്കുന്ന ഗുരുവിന്റെ കാരകത്തം ജ്യോതിഷത്തിൽ പ്രത്യേക ഇടം പിടിക്കുന്നു; വൈശിഷ്ട്യമേറിയ ചില...
നല്ല ഗുണങ്ങൾ, ഗുരുസ്ഥാനീയൻ, തുടങ്ങി വിശിഷ്ട സവിശേഷതകൾ നല്കുന്ന ഗുരുവിന്റെ കാരകത്തം ജോതിഷത്തിൽ പ്രത്യേക സ്ഥാനം അർഹിക്കുന്നു. അതിനെ ചിന്തനീയമാക്കുമ്പോൾ വൈശിഷ്ട്യമേറിയ ചില വശങ്ങൾ സ്പർശിക്കേണ്ടതായുണ്ട്. ഇതിന്റെ സംഞ്ജ ഉൾക്കൊണ്ട് വിലയിരുത്തി ചിന്തിക്കുമ്പോൾ...
ശബരിമല ക്ഷേത്രം ഇന്ന് തുറക്കും ; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഞായറാഴ്ച മുതൽ ഭക്തരെ...
മലയാള മാസമായ തുലാം മാസത്തിൽ ശബരിമല അയ്യപ്പ ക്ഷേത്രം ശനിയാഴ്ച വൈകുന്നേരം ആറ് ദിവസത്തേക്ക് തുറക്കും. ശ്രീകോവിലിന്റെ വാതിലുകൾ വൈകുന്നേരം 5 മണിക്ക് മുഖ്യ പുരോഹിതൻ വി കെ ജയരാജ് പോറ്റി തുറക്കും....
വിദ്യാരംഭവും ജോതിഷ സർട്ടിഫിക്കറ്റ് വിതരണവും; പുതിയ അദ്ധ്യയനത്തിനും തുടക്കം
ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജ്യോതിഷഭൂഷണം, പ്രശ്നഭൂഷണം പരീക്ഷകൾ പാസായവർക്ക് സർട്ടിഫിക്കറ്റുകൾ നല്കി. ജ്യോതിഷദൂഷണം, പ്രശ്നഭൂഷണം എന്നീ കോഴ്സുകളിലേക്കുള്ള പുതിയ അദ്ധ്യയനത്തിനും തുടക്കം...
പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി ബൊമ്മക്കൊലു; നവരാത്രി മാഹാത്‌മ്യം
നവരാത്രിക്ക് ചൈതന്യം പകര്‍ന്നുകൊണ്ട് എല്ലാ കുടുംബങ്ങളും തമ്മില്‍ മതത്തിനും
ജാതിക്കും അധീതമായി പരസ്പരബന്ധവും സൗഹാര്‍ദ്ധവും പുതുക്കാന്‍ ബൊമ്മക്കൊലു വേദിയാകുന്നു.
ബ്രാഹ്മണ വീടുകളിലും സമൂഹ മഠത്തിലും സ്ത്രീകളെയും കുട്ടികളെയും സ്വീകരിച്ചു പലഹാരങ്ങളും, കുങ്കുമ ചെപ്പ് മുതലായ മംഗല...

























