27.6 C
Kollam
Tuesday, October 14, 2025

ഐക്യ ക്രിസ്തുമസ് ആഘോഷം ഡിസംമ്പർ 29 ന്; കൊല്ലം നഗരത്തിലെ വിവിധ ക്രൈസ്തവ സഭയുടെ...

0
കൊല്ലം വൈ എം സി എ യുടെ നേതൃത്വത്തിൽ അൻപത്തിയെട്ടാമത് ഐക്യ ക്രിസ്തുമസ് ആഘോഷമാണ് ഡിസംബൽ 29 ന് നടക്കുന്നത്. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജ് ആഡിറ്റോറിയമാണ് വേദി. സമയം വൈകിട്ട്...

നൂപുര മ്യൂസിക് ആൻ്റ് ഡാൻസ് അക്കാദമിയുടെ 44-ാം വാർഷികം ഡിസംബർ 31 ന്; വിപുലമായ...

0
ഉച്ചയ്ക്ക് 3 മുതൽ ജൂനിയർ ടോപ്പ് സിംഗേഴ്സ് കുട്ടികളുടെ ഗാനമേളയും വയലിൻ വാദനവും തൃക്കടവൂർ മഹാദേവ ക്ഷേത്ര ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് അഞ്ചിന് സാംസ്ക്കാരിക സമ്മേളനം. ഉത്ഘാടനം ട്രാവൻകൂർ മെഡിക്കൽ കോളേജ്...

പ്രോലൈഫ് മെഗാ ഷോ ഡിസംബർ 30 ന്; കലാപരിപാടികളും അവാർഡുകളും ആദരവും ഭാഗമാകും

0
പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇൻ്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ, വി കെയർ പാലിയേറ്റീവ് ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്, കരുതൽ അക്കാദമി എന്നിവയുമായി ചേർന്ന് ഡിസംബർ മുപ്പത് വൈകിട്ട് അഞ്ച് മുപ്പതിന്...

ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് ദേവാലയത്തിൽ ക്രിസ്തുമസ് ഫെസ്റ്റ് 2024 കാർണിവെൽ; ഡിസംബർ 22...

0
ക്രിസ്തുമസ് ഫെസ്റ്റ് 22 ന് വൈകിട്ട് 3 ന് ആരംഭിക്കുന്ന ക്രിസ്തുമസ് സന്ദേശ യാത്രയോടെ ആരംഭമാകും. തുടർന്ന് ഗാനമേളയും മ്യൂസിക്കൽ ഫ്യൂഷൻ ബാൻ്റ് ഷോ. സാംസ്ക്കാരിക സമ്മേളനം 23 വൈകിട്ട് അഞ്ചിന് ഡോ....

പഴമയിലേക്കൊരു വരയാത്ര; ഇത് നമ്മുടെ കൊല്ലം

0
ക്രിയേറ്റീവ് കാൻവാസ് കൊല്ലത്തിൻ്റെ നേതൃത്വത്തിൽ ഡിസംബർ 23 മുതൽ 28 വരെ തത്സമയ ചിത്രം വരയിൽ തീർക്കുന്നു. കൊല്ലത്തെ ഒരു കൂട്ടം ചിത്രകാരൻമാരോടൊപ്പം പുതു തലമുറയിലെ വളർന്നു വരുന്ന ചിത്രകാരൻമാരും പങ്കെടുക്കുന്നു. കൊല്ലത്തിൻ്റെ...

പ്രസിഡൻ്റ് സ് ട്രോഫി വള്ളംകളി ഡിസംബർ 21ന്; ചുണ്ടൻവള്ളങ്ങളും വനിതാ വള്ളങ്ങളും ഉൾപ്പെടെ...

0
ചാമ്പ്യൻ സ്പോർട്ട്സ് ലീഗിൻ്റെ ഫൈനലിനോടനുബന്ധിച്ചാണ് പ്രസിഡൻ്റ്സ് ട്രോഫി വള്ളംകളി നടക്കുന്ന്. വയനാട്ടിലുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആഘോഷ പരിപാടികൾ വേണ്ടെന്ന് വെച്ചെങ്കിലും ഈ മേഖലയിലുള്ളവരുടെ കടുത്ത ആവശ്യ പ്രകാരം സർക്കാർ വള്ളംകളി നടത്താൻ...

“സിക” ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള ഡിസംബർ 22,23 തീയതികളിൽ; സിനിമാ...

0
മൈനാഗപ്പളളി ആസ്ഥാനമായി രൂപീകൃതമായ "സിക" ഫിലിം സൊസൈറ്റിയുടെ ഉത്ഘാടനം 22 വൈകിട്ട് അഞ്ചിന് മൈനാഗപ്പള്ളി എസ് സി വി യുപി . ആഡിറ്റോറിയത്തിൽ വിശ്വ ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുൺ നിർവ്വഹിക്കും....

എന്തൊരാവേശം എന്തൊരുത്സാഹം; ഒരോണപ്പാട്ട്

0
ആഷാഢം മാഞ്ഞാൽ പിന്നെ ചിങ്ങത്തിൻ പിറവിയെടുപ്പ് കാലത്തിൻ ചൈത്ര രജനിയിൽ പുതുപുത്തൻ കാവ്യവസന്തം ആകാശം നീലിമയാർന്ന് സൗരഭ്യം പൂത്ത് വിടർന്ന് മാലോകർ പിന്നെയാകെ ഓണത്തിൻ വിഭൂതിയിൽ പൊയ്പോയ കാലങ്ങൾ അകതാരിൽ പൂക്കുമ്പോൾ മാവേലി സ്മരണകൾ പെയ്തിറങ്ങും ആ നല്ല കാലത്തിൻ സുസ്മിത തന്ത്രികൾ മീട്ടി പകരുമ്പോൾ ചൈതന്യ കുസുമങ്ങൾ ഇതൾ വിടരും മുറ്റത്ത് കളമെഴുകി ദശദിനങ്ങൾ തീർക്കുമ്പോൾ ബാലികമാർ...

കൊല്ലം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ സൗഭാഗ്യ പൂജ; ഭക്തിയുടെ നിറ സാന്നിദ്ധ്യം

0
പുണ്യങ്ങൾ തേടിയുള്ള ഭക്തരുടെ ആത്മനിർവൃതിയ്ക്ക് സൗഭാഗ്യ പൂജ ഏറ്റവും അനുഗ്രഹമാകുകയാണ്. എല്ലാവർഷവും കർക്കിടകത്തിലെ മകം നാളിനായി ഭക്തജനങ്ങൾ ഓരോ തവണ പിന്നിടുമ്പോഴും കാത്തിരിക്കും. ദേവിയുടെ ജന്മനാളു കൂടിയാണ് ഈ ദിവസം.

ചാത്തന്നൂർ മോഹൻ അനുസ്മരണവും പുരസ്ക്കാര സമർപ്പണവും; യുവ എഴുത്തുകാരൻ അമലിന്

0
ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ എട്ടാമത് അനുസ്മരണവും പുരസ്ക്കാര സമർപ്പണവും നടത്തി. ഉത്ഘാടനം എഴുത്തുകാരി ഇന്ദു മേനോൻ നിർവഹിച്ചു. യുവ എഴുത്തുകാരൻ അമലിൻ്റെ ഉരുവം എന്ന കഥാസമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. ഇരുപത്തിഅയ്യായിരം രൂപയും...