24.5 C
Kollam
Wednesday, February 18, 2026
HomeRegionalCulturalകല്യാണപ്പെണ്ണിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി വിവാത്തിനെത്തിയ മറ്റൊരു സ്ത്രീ; ചിരിയടക്കാനാകാതെ കല്യാണപ്പെണ്ണും പൂജാരിയും

കല്യാണപ്പെണ്ണിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി വിവാത്തിനെത്തിയ മറ്റൊരു സ്ത്രീ; ചിരിയടക്കാനാകാതെ കല്യാണപ്പെണ്ണും പൂജാരിയും

- Advertisement -

വിവാഹം നടക്കുന്നതിന് മുന്‍പ് ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങിക്കുന്ന ഒരു ചടങ്ങുണ്ട്. കല്യാണപ്പെണ്ണ് വീട്ടിലെ മുതിര്‍ന്നവര്‍ക്കെല്ലാം ദക്ഷിണ നല്‍കി അവരുടെ കാലില്‍ തൊട്ടാണ് അനുഗ്രഹം വാങ്ങുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ചിരി പടര്‍ത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കല്യാണപ്പെണ്ണിന്റെ അമ്മയോ ബന്ധുക്കളില്‍ ആരോ ആണ് ദക്ഷിണവാങ്ങി അനുഗ്രഹം നല്‍കാന്‍ എത്തി.

എന്നാല്‍ ദക്ഷിണ വാങ്ങിയ ശേഷം കുനിഞ്ഞ് പെണ്ണിന്റെ കാലില്‍ തൊടുകയായിരുന്നു. ഇതു കണ്ടതും കല്യാണപ്പെണ്ണിനു ചിരിയടക്കാനായില്ല. കല്യാണപ്പെണ്ണിന്റെ കാല്‍ക്കല്‍ കുമ്പിട്ട സ്ത്രീയും വിവാഹച്ചടങ്ങിന് എത്തിയവരും എന്തിന്, പൂജാരി തന്നെ ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments